Search the blog

Custom Search
പോരാടുന്നവര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പോരാടുന്നവര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

മാറ് മറക്കുന്നതും നിരോധിക്കുന്ന കാലം വരുമോ ?



ഹിജാബ്  വിവാദം കൊടുമ്പിരി കൊണ്ട് നില്‍കുന്ന സമയം ആണ് ഇപ്പോള്‍ നവ സാമൂഹ്യ മാധ്യമങ്ങളില്‍ . അനുകൂലിച്ചും പ്രതികൂലിച്ചും ചിലര്‍ പ്രസ്താവനകള്‍ ഇറക്കുമ്പോളും  ചില മാന്യന്മാരായ ഒറ്റുകാര്‍ മിണ്ടാതിരിക്കുംബോയും  (അവര്‍ ബദര്‍ വിജയം  - ഉഹുദ് പരാജയം - നാറാത്ത്  മോഡല്‍ - മെഴുകു തിരി  മീറ്റിംഗ് എന്നൊക്കെയേ പറയുകയുള്ളൂ.) തോനുന്ന സംശയം എന്താണെന് വച്ചാല്‍ കാലത്തിന്റെ പോക്ക് പുറകോട്ട് ആണോ എന്നാണു. കാരണം എക്സാം  ഹാളില്‍ ഹിജാബ് ധരിക്കാന്‍ പാടില്ല എന്ന് മാത്രമല്ല ഹിജാബ് അല്‍പ സമയം ധരിചില്ലേല്‍ ഒന്നും സംഭാവികില്ല എന്ന് കൂടി പ്രസ്താവിച്ചത് കേട്ടപ്പോള്‍ പഴയ ഏതോ മാടമ്പി ആണ് ഇന്ന് രാജ്യം ഭരിക്കുനത് എന്ന് തോന്നി പോകുന്നു.. കാരണം തായ്ന്ന ജാതി പെണ്ണിന് മാറ് മറക്കാനുള്ള അവകാശം നിഷേധിച്ചത് അവരുടെ കാലത്താണ്. അവരാണ് ഈ നീതി നിഷേധം അടിച്ചേല്‍പ്പിചത്. വസ്ത്രം ധരിക്കുനത്‌ നിര്‍ബന്ധിക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ ഒരുപാടുള്ള നമ്മുടെ നാട്ടില്‍ വസ്ത്രം സ്വന്തം ഇഷ്ടത്തിന് ഇടാന്‍ പാടില്ല എന്ന് പറയുന്നത് ഏതു ലോജിക് ന്റെ അടിസ്ഥാനം ആണെന് അറിയില്ല. സ്ത്രീ പക്ഷത്ത്‌ നില്‍കുന്ന പ്രവര്‍ത്തക സംഘടനകള്‍ സ്ത്രീയുടെ അവകാശത്തിനു വേണ്ടി നടക്കുന്നവര്‍ ഈ ഹിജാബ് വിഷയം വന്നപ്പോള്‍ മൌനം പാലിച്ചു.  ഈ പോക്ക് പോയാല്‍ മാറ് അല്‍പ സമയം മറച്ചില്ല എന്ന് വച്ച് ഒന്നും സംഭാവികില്ല എന്നും പറഞ്ഞു അതും പല അവസരങ്ങളിലും നിരോധിക്കും എന്നത് സമീപ കാലങ്ങളില്‍ കാണാന്‍ സാധിക്കും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ..... 




യുകതിവാദികളുടെ പേടി സ്വപ്നമാകുന്ന ബ്ലോഗ്‌ - വായിക്കുക

ബ്ലോഗിങ്ങ് അല്ലേല്‍ ബ്ലോഗ്ഗര്‍ എന്നതു എങ്ങനെയൊക്കെ ഉപയോഗിക്കാം.. ചിലര്‍ അത് സ്വന്തം കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്നു.. ചിലര്‍ അത് ബിസ്നെസ്സ് നു വേണ്ടി ഉപയോഗിക്കുന്നു.. ചിലര്‍ അത് ചീത്ത കാര്യങ്ങള്‍ക്ക്ക് വേണ്ടി ഉപയോഗിക്കുന്നു... എന്നാല്‍ ഇവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു ബ്ലോഗ്‌ എങ്ങനെ ഇസ്ലാമിന്റെ ആശയങ്ങള്‍ക്കും അതിനെ ഒരു സംവാദ വേദിയും ആക്കി മാറ്റം എന്ന് ചിന്തിക്കുന്നു. അതിലൂടെ പല യുക്തിവധികളുടെയും കപട വിശ്വാസികളുടെയും കള്ളത്തരവും മറ്റും വ്യക്തമായി കാണിച്ചു കൊണ്ട് ജനങ്ങളില്‍ അവര്‍ ഉണ്ടാക്കുന്ന ഫിത്ന തെളിവ് സഹിതം പുറത്തു കൊണ്ട് വരുന്നു.. ഇല്ലാത്ത ഹദീസും ഇല്ലാത്ത ഇസ്ലാമിക കാര്യങ്ങളും പറഞ്ഞു എങ്ങനെയെങ്കിലും ഇസ്ലാമിനെയും മുസ്ലിമിനെയും അപമാനിക്കാനും കളിയാക്കാനും ശ്രമിക്കുന്നവരെ വെളിച്ചത്ത് കൊണ്ട് വരാനും ഈ ബ്ലോഗ്‌ സഹായിക്കുന്നു.. ഈ ബ്ലോഗ്ഗിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു ...

ഇതോടൊപ്പം അവരുടെ ചില ബ്ലോഗ്‌ പോസ്റ്റും ഇവിടെ കൊടുക്കുന്നു.. എല്ലാവരും വായിക്കുക... ഷെയര്‍ ചെയ്യുക...

http://www.islamsamvadam.blogspot.ae/
കൂടുതല്‍ പോസ്റ്റുകള്‍ ഈ ബ്ലോഗ്ഗില്‍ പോയി വായിക്കുക... 


ഇസ്ലാം സംവാദം എന്ന ബ്ലോഗിനെ യുക്തിവാദികള്‍ എന്തിനാണ് ഭയപ്പെടുന്നത് ?

post in facebook by : 




ഈ ബ്ലോഗിനെ യുക്തിവാദികള്‍ എന്തിനാണ് ഭയപ്പെടുന്നത് ?
ഇസ്ലാം സംവാദം (www.islamsamvadam.blogspot.com) എന്ന ബ്ലോഗ്‌ ഇന്നലെ എടുത്തപ്പോള്‍ ഒരു ഞെട്ടിക്കുന്ന മെസ്സേജ് കണ്ടു
Content Warning
Some readers of this blog have contacted Google because they believe that this blog's content is objectionable. In general, Google does not review nor do we endorse the content of this or any blog. For more information about our content policies
" I understand and I wish to continue " എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ മാത്രമേ ബ്ലോഗില്‍ കയറുവാന്‍ പറ്റൂ..a
ഗൂഗളിനു ഈ ബ്ലോഗ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു, കുറച്ചു പേര്‍ ശ്രമിച്ചാല്‍ മാത്രം നടക്കുന്നതല്ല ഇപ്പോള്‍ സംഭവിച്ചതെന്ന് ഗൂഗിളിനെ അറിയുന്നവര്‍ക്കൊക്കെ മനസ്സിലാവും. അപ്പോള്‍ ഇതൊരു പ്ലാന്‍ ചെയ്ത റിപ്പോര്‍ട്ടിംഗ് പോലെയാനുള്ളത് !
കാരണം ഈ ബ്ലോഗ്‌ അതികവും ഫെസ്ബൂകില്‍ ആണ് പ്രചാരം കിട്ടല്, അതില്‍ തന്നെ അതികവും free thinkers ഇല്‍ നിന്നും ആയിരിക്കും.. കാരണം അതുമായി ബന്ധപ്പെട്ട പോസ്ടുകാലാണ് അതികവും.
ഇത് ഏതോ ചില യുക്തിവാദികള്‍ ചെയ്തതാണെന്നതില്‍ സംശയമുണ്ടെന്ന് തോന്നുന്നില്ല ! അഭിപ്രായ സ്വാതന്ത്രത്തെ പറ്റി വാ തോരാതെ സംസാരിക്കുന്ന ചിലര്‍ തെന്നെയാണ് അവര്‍ക്കെതിരെ അതേ അഭിപ്രായ സ്വാതന്ത്ര്യം വരുമ്പോള്‍ വെകിളി പിടിക്കുന്നത്.

സ്കൂള്‍ ചലോ - മഹാരാഷ്ട്ര 2014

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിവരുന്ന സ്കൂൾ ചലോ പരിപാടിയുടെ ഭാഗമായി പോപുലർ ഫ്രണ്ട് പ്രവർത്തകർ മഹാരാഷ്ട്രയിലേ നന്ദെദ് ജില്ലയിൽ സംഘടിപ്പിച്ച സ്കൂൾ കിറ്റ് വിതരണ പരിപാടി
എല്ലാ വര്‍ഷവും നടത്തുന്ന ഈ മഹത്തായ കര്‍മം മനുഷ്യ സമൂഹത്തിനു തന്നെ മാതൃക ആയി മാറുകയാണ്. പഠനം എന്നത് ജന്മാവകാശം ആണ്..എന്നാല്‍ പല കുട്ടികള്‍ക്കും ഇത് ലഭിക്കുനില്ല. പണം ഇല്ലാത്തതിന്റെ പ്രശ്നത്തില്‍ ഈ ഒരു അവകാശം നഷ്ടമാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും സഹായകമായി മാറുകയാണ് ഈ സല്‍കര്‍മ്മം .




കുറേ കാലമായല്ലോ മുസ്ലിം ലോകം പാലസ്തീനു വേണ്ടി കരഞ്ഞ്‌ പ്രാർത്ഥിക്കാൻ തുടങ്ങീട്ട്‌...

കുറേ കാലമായല്ലോ മുസ്ലിം ലോകം പാലസ്തീനു വേണ്ടി കരഞ്ഞ്‌ പ്രാർത്ഥിക്കാൻ തുടങ്ങീട്ട്‌...
എന്തേ ഒരുത്തരം ഇല്ലാത്തത്‌????
പൊതുവേ മുസ്ലിം ലോകത്തിനൊരു ധാരണയുണ്ട് ... എങ്ങനെയും ജീവിച്ചിട്ട്, എന്തെങ്കിലുമൊക്കെ ചൈതിട്ട് കൈ നീട്ടി അങ്ങ് ''അവനെ മാത്രം വിളിച്ച് പ്രാർഥിച്ചാൽ'' പടച്ചോൻ ആകാശത്തൂന്ന് കൈ താഴെക്കിട്ട് എല്ലാം ശെരിയാക്കി തരുമെന്ന് ... ആ ധാരണ നാലാക്കി മടക്കി പൊകറ്റിലിടാതെ മുസ്ലിം ലോകം നേരെയാവുമെന്നു തോന്നുന്നില്ല ...
ഒരു നിമിഷം നാം ഒന്നാലോചിച്ച് നോക്കുക ..
ഒരു യാത്രാ മധ്യേ സ്വന്തം കുഞ്ഞിനു പരിക്ക്‌ പറ്റി എന്ന് കരുതുക... ചികിൽസക്കാണെങ്കിൽ കയ്യിൽ പണമില്ല...സഹായിക്കാൻ കണ്ട് നിൽക്കുന്നവർ ആരും വരുന്നില്ല .. നിങ്ങൾ സുഹൃത്തുക്കളോടും, ബന്തുക്കളോടും, അയൽ വാസികളോടുമെല്ലാം സഹായത്തിനായി വിളിച്ച് കേഴുന്നു...
അവരെല്ലാം വീട്ടിൽ ഇരുന്ന് ഫേസ്‌ ബുക്കിലൂടെ നിങ്ങൾക്ക്‌ വേണ്ടി പ്രാർഥിക്കുന്നു, പലരും വൈകാരികമായി തന്നെ ആമീൻ പറയുന്നു, നിങ്ങളുടെ പിഞ്ച്‌ കുഞ്ഞിന്റെ അപകടം പറ്റി ചോരയൊലിക്കുന്ന ചിത്രം പരമാവധി ഷെയർ ചൈത്‌ 1,56,873 ലൈക്കുകളും,89,73,453 ആമീനുകളും വാരിക്കൂട്ടുന്നു...

ഈ ഒരു അവസ്ഥയല്ലേ സത്യത്തിൽ മുസ്ലിം ലോകത്തിന്റെ ഫലസ്തീൻ സ്നേഹം...
കുതിരയെ കെട്ടിയിടാതെ പ്രാർത്തിക്കുന്ന വിഡ്ഢിയുടെ അവസ്ഥ ...
കെ എഫ്‌ സിയും, മക്ഡൊനാൾഡും പള്ള നിറച്ചും നിന്ന് കോളയും കുടിച്ച്‌ ഏമ്പക്കവും വിട്ട്‌ കുടവയറും ഊശാൻ താടിയും തടവിക്കൊണ്ട്‌ കുറേ മുത്തവമാർ അഞ്ച് പൈസ ചിലവില്ലാത്ത പ്രാർഥനകളും ആമീനുകളും ദിവസവും ഫലസ്തീൻ മക്കൾക്ക് ഡെഡികേറ്റ് ചെയ്യുന്നു ... വല്ലതും ചെയ്യാൻ അധികാരമുള്ളവൻ സ്വന്തം സുഖം മാത്രം നോക്കുന്നു ..

മുസ്ലിം ഉമ്മത്തിന് രണ്ടല്ല മൂന്നാണ് പുണ്യ ഗേഹങ്ങൾ എന്ന് അറിയാഞ്ഞിട്ടാണോ കഴിഞ്ഞ ദിവസം മസ്ജിദുൽ അഖ്സയിൽ
ജൂത പട്ടാളം തെമ്മാടിത്തരം നടത്തിയത് കേട്ടിട്ടും കണ്ടിട്ടും കണ്ട ഭാവം നടിക്കാത്ത ഒരു ചെറുവിരൽ പോലും അനക്കാതെ ഇരു ഹറമുകളുടെയും സൂക്ഷിപ്പുകാർ എന്ന് അഭിമാനം കൊള്ളുന്ന രാജ കുമാരന്മാർ പട്ടുമെത്തയിൽ പള്ളിയുറങ്ങുന്നത് ???...

വേട്ടക്കാരന് ഇന്ദനം നല്കുകയും ഇരകള്ക്ക് വേണ്ടി കണ്ണീരു പൊഴിക്കുകയും ചെയ്യുന്ന കാപട്യം റബ്ബ് തിരിച്ചറിയില്ലെന്നാണോ ???
ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രം കളിക്കുന്നത് അവർ സ്വന്തമായി നേടിയെടുത്ത ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ...
ശാസ്ത്രത്തെ പരിഹസിച്ചും കൊഞ്ഞനം കാട്ടിയും സായിപ്പ് എറിഞ്ഞു തരുന്ന എച്ചിലും നക്കി പല്ലിൽ കുത്തി പള്ളിമൂലയിലിരുന്നു തക്ബീര് വിളിച്ച് കൊണ്ടിരുന്നാൽ ഉണ്ട പുഴുങ്ങി തരാമെന്നു പടച്ച റബ്ബിന്റെ വാകദാനമൊന്നുമില്ല ..
ആകാശത്തേക്ക് കൈ നീട്ടി പ്രാർഥിച്ചോണ്ടിരുന്നാൽ മാത്രം സാങ്കേതിക വിദ്യകളും അറിവുകളും ഉയര്ച്ചയും കിട്ടുമെന്നും ധരിക്കേണ്ട ...
ആധുനിക ശാസ്ത്രത്തെയും, ശാസ്ത്രഞ്ഞരെയും പരിഹസിക്കുകയും അവർ വല്ലതും കണ്ടെത്തിക്കഴിയുംപോൾ ഇത് ഞമ്മളെ കിത്താബിൽ പണ്ടേ പറഞ്ഞിട്ടുള്ളതാ എന്ന് ബഡായി പറയുകയും ചെയ്യുന്ന നേരംകൊണ്ട് നിസ്സാരമായ പല കർമ്മ ശാസ്ത്ര അഭിപ്രായ വെത്യാസങ്ങളുടെ പേരിലും സംഘടനാ വെറിയുടെ പേരിലും പരസ്പരം നടത്തുന്ന പോരടികളും കിട മത്സരങ്ങളും മാറ്റി നിർത്തി ഇനിയങ്ങൊട്ട് ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും , ഒരുകാലത്ത് മുസ്ലിം ഉമ്മത്തിന്റെ കരങ്ങളിൽ ഭദ്രമായിരുന്നതും പിടിപ്പുകേടുകൊണ്ട് പിന്നീട് കൈമോശം വന്നു പോയതുമായ ശാസ്ത്ര ലോകത്തിന്റെ നായകത്വം തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ നഷ്ടപ്പെട്ടു പോയ പ്രധാപവും നായകത്വവും വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്നും എന്ന് ഈ സമുദായം തിരിച്ചരിയുന്നുവോ അന്നേ ഇനി രക്ഷയുള്ളൂ .....
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് വേണ്ട വിധം ചെയ്യുക ... എന്നിട്ട് പ്രാർഥിക്കുക സർവ്വ ശക്തൻ ഒരിക്കലും കൈവെടിയില്ല .........
In sha allah..

കണ്ടില്ലേ സഹോദരങ്ങളെ ഇതാണ് ലോക മനസ്സാക്ഷി


Israel Sderot Cinema. Israelis bringing chairs to the hilltops of Sderot to watch bombs fall on Gaza. Clapping and celebrating every time they hear a blast. Shame..


Confirmed by Al-Jazeera. 

ഈ ചിത്രത്തില്‍ നിങ്ങള്ക്ക് എന്താണ് കാണാന്‍ സാധിക്കുനത്
സഹോദരങ്ങളെ ഇവര്‍ ഈ ഇരിക്കുനത് കടലിന്റെ ഭംഗി ആസ്വദിക്കാന്‍ അല്ല...
ആകാശത്തിലെ നക്ഷത്ര കൂട്ടങ്ങളെ കാണാനും അല്ല... 
ഇവര്‍ ഈ ഒത്തു കൂടി ഇരിക്കുന്ന ഇസ്രയേല്‍ നിന്നുള്ള മനുഷ്യത്വം ഇല്ലാത്തവര്‍ ഇരിക്കുന്നത് ഗാസയിലേക്ക് വീഴുന്ന ഡ്രോണ്‍ ബോംബുകള്‍ കണ്ടു ആസ്വദിക്കാന്‍ ആണെന്ന് കേള്കുമ്പോള്‍ നിങ്ങള്‍ ഒരു പക്ഷെ സംശയിച്ചേക്കാം.. പക്ഷെ ഇത് അല്‍ - ജസീറ ചാനല്‍ സ്ഥിരീകരിച്ചിട്ടുള്ളത് ആണ്..

 

കണ്ടില്ലേ സഹോദരങ്ങളെ ഇതാണ് ലോക മനസ്സാക്ഷി.. 

ഇറാഖിലെ അമേരിക്കന്‍ ഒത്താഷക്കാരായ ശിയക്കള്‍ക്ക് വേദനിക്കുമ്പോള്‍ മാത്രം വരുന്ന യു എന്നും അവരുടെ ശിങ്കിടികളും ഐക്യമെന്നു പറഞ്ഞു വരുന്ന ലോക നേതാക്കളും ആരും ഇവിടേയ്ക്ക് തിരിഞ്ഞുനോകുനില്ല.. 

കാരണം ശത്രു ഭാഗത്ത് ഇസ്രയേല്‍ ഭീകരര്‍ ആണെന്ന പേടി ഒന്ന് മാത്രം.... 
മുസ്ലിം രാജ്യങ്ങള്‍ പോലും അതിനു നേരെ കണ്ണടച്ച് ഇരിക്കുന്നു എന്നത് ആണ് ഏറ്റവും വേദനാജനകം .... 


ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹി വാ നി'മല്‍ വകീല്‍ .........................................................

അല്‍ അഖ്‌സയും ബാബരിയും തിരിച്ചു പിടിക്കുന്ന നാള്‍

From the album: Timeline Photos
By ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമ്പൂര്‍ണ്ണ ശാക്തീകരണം.
ബാബരി തകര്‍ത്തവര്‍ അതിനെ രാമക്ഷേത്രമെന്നുവിളിച്ചു, തകര്‍ക്കുന്നത് നോക്കിനിന്നവര്‍ അതിനെ തര്‍ക്കമന്ദിരം എന്നും വിളിച്ചു. അത് നാലര നൂറ്റാണ്ടുകാലം മുസ്ലിംകള്‍ ആരാധന നടത്തിയ പള്ളിയാനെന്നു വിളിച്ചു പറഞ്ഞവരെ എല്ലാവരും ചേര്‍ന്ന് തീവ്രവാദികളെന്നു വിളിച്ചു..... 

ഡിസംബര്‍ 6, ഒരു പള്ളിയുടെ മാത്രം ഓര്‍മദിനം അല്ല. തകര്കപെട്ട നിയമ വ്യവസ്ഥയുടെയും കിനാവ്‌ കാണുന്ന നീതിയുടെയും ഓര്‍മ്മകള്‍ കൂടിയാണ്. ബാബരി തകര്‍ത്ത് രണ്ടായിരം മുസ്ലികളെ കൊന്നോടുക്കികൊണ്ട് മുംബയില്‍ ആഘോഷിച്ച താക്കറെയെ എങ്ങനെയാണ് മീഡിയയും ഇന്ത്യന്‍ ജനാതിപത്യ സംവിധാനവും പരിപാലിച്ചത്. മുസ്ലിംകളെ കടലിലിറങ്ങാന്‍ അനുവധികുകയില്ലെന്നു പരസ്യമായി പറയുന്ന തൊഗാഡിയയും, ഏറ്റവും വലിയ കലാപകാരി മോഡിയും, മുസ്ലിം രക്തത്തിലൂടെ രഥയാത്രനടത്തിയ അദ്വാനിയും എല്ലാം എങ്ങനെയാണ് പരിപാലിക്കപെടുന്നത്. കുറ്റവാളികളെ പിടിച്ചു ശിക്ഷിക്കുന്നതിനു പകരം അവര്‍ക്ക് അധികാരം നല്‍കി ആദരിക്കുന്ന ദയനീയ കാഴ്ച്ച. 

ലോകമുസ്ലിംകള്‍ നേരിടുന്ന നീതി നിഷേധത്തിന്റെ പ്രതീകമാണ്
അല -അഖ്‌സ. ചതിയിലൂടെയും ആക്രമണത്തിലൂടെയും ചിലര്‍ കൈവഷപെടുത്തിയ അഖ്‌സ പുണ്ണ്യ ഗ്രഹവും ഖുദ്സ് എന്ന പുണ്ണ്യ ഭൂമിയും. ലോകത്ത് ആസന്നമായ ഒരു മുസ്ലിം ഉഴര്‍ത്തെഴുന്നേല്പ് അഖ്‌സയുടെ വിമോചനം എന്നത് ലക്ഷ്യമാക്കികൊണ്ടുല്ലതായിരിക്കും... അതിനായുള്ള മാറ്റങ്ങള്‍ നാം ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നു. ആ ഉഴര്‍ത്തെഴുന്നേല്പ് ഇന്ത്യയില്‍ പ്രതിഫലിക്കുമ്പോള്‍ ബാബരിയും സ്വതന്ത്രമാകും, അവിടെ ബാങ്കോലികള്‍ വീണ്ടും സജീവമാകും. ഇന്ഷഅല്ലാഹ്.

" പലസ്തീനിനു.... ഗാസയ്ക്ക്... എന്‍റെ ഐക്യദാര്‍ഢ്യം "



അന്ന് സുവരെസ്‌ എന്ന ഫുട്ബോള്‍ തരാം മറ്റൊരു താരത്തെ കടിച്ചപ്പോള്‍ വേദനിച്ച യുവത്വമേ ..നെയ്മാര്‍ വീണു ഉറക്കെ കരഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞ ഫുട്ബോള്‍ പ്രേമികളെ ..... രാത്രി മുഴുവന്‍ ഉറക്കമിളച്ചു അതിനെ പറ്റി കമ്മന്റ് എഴുതി അസഭ്യം വര്‍ഷിച്ച കൌമരമേ... എന്തെ നിനക്ക് ഗാസയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ കണ്ണ് മാറ്റി കളയാന്‍ തോനുന്നു... " അയ്യോ ...എനിക്ക് ഇതൊന്നും കാണാന്‍ വയ്യേ " എന്ന് മുട്ടുന്യായങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു മാറാന്‍ നോക്കുന്നു.... എന്തേ നിനക്ക് അതിനെ പറ്റി ഒരു കമന്റ്‌ എഴുതാന്‍ പോലും സമയം ഇല്ലാതായോ ??? അവര്‍ക്ക് വേണ്ടി ഐക്യം പ്രകടിപിക്കാന്‍ നിന്റെ കൈകള്‍ ഉയരുന്നില്ലേ???

എന്നാല്‍ നീ ഓര്‍ത്തു കൊള്ളുക... നാളെ നീ മരണപ്പെട്ടാല്‍ നിന്നോട് ഈ ചോദ്യം ചോദിക്കപ്പെടാതെ നിനക്ക് മോചനം ഇല്ല... എന്തെന്നാല്‍ " നീ നിന്റെ കൌമാരം എന്തിനു വേണ്ടി ചിലവഴിച്ചു ??? ആ കുഞ്ഞുങ്ങള്‍ അവിടെ പിടഞ്ഞു മരിക്കുമ്പോള്‍ നീ എന്തേ പന്തിനെ പിന്നാലെ ഓടുന്നവനെ നോക്കി ആര്‍പ് വിളിച്ചിരുന്നു.. ഫ്രീ കിക്ക്‌ വരുമ്പോള്‍ പെനല്‍റ്റി ഷൂട്ട്‌ വരുമ്പോള്‍ നീ ആവേശഭരിതനവുന്നു... അത് നഷ്ടപ്പെടുമ്പോള്‍ തീരാ ദുഖിതനാവുന്നു... പക്ഷെ ഗോള്‍ അടിക്കുന്ന ലാഘവത്തോടെ ഗസ്സയിലെക്ക് ഇസ്രയേല്‍ ഭീകരന്മാര്‍ ഡ്രോണ്‍ ബോംബുകള്‍ വര്ഷിക്കുമ്പോള്‍ നീ അത് എന്തേ കേട്ടില്ല ??? നിന്റെ ടി വി യുടെ ശബ്ദം അല്പം കുറച്ചു വച്ചിരുന്നെങ്കില്‍ നിനക്ക് ആ ശബ്ദം കേള്‍ക്കാന്‍ പറ്റുമായിരുന്നു... അവര്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പോയിക്കാന്‍ എങ്കിലും കഴിയുമായിരുന്നു.. എന്തേ നീ അത് ചെയ്തില്ല " എന്ന് ചോദിക്കുമ്പോള്‍ നീ എന്ത് ഉത്തരം പറയും സഹോദരാ ??? 

ഒരു തെറ്റ് കണ്ടാല്‍ അത് കൈ കൊണ്ട് എതിര്‍ക്കുക ... അതിനു സാധിക്കത്തവന്‍ വായ കൊണ്ട് എതിര്‍ക്കുക... അതിനും സാധിക്കത്തവന്‍ ആ തെറ്റിനെ മനസ്സ് കൊണ്ടെങ്കിലും വെറുത്തു കൊള്ളട്ടെ ...എന്നല്ലേ നമ്മളെ നമ്മുടെ പ്രവാചകന്മാര്‍ പടിപിച്ചത് .... 

അധര്‍മ്മം കണ്ടാല്‍ അതിനെ എതിര്‍ത്ത് ധര്‍മത്തിന്റെ വഴിയിലേക്ക്‌ അതിനെ എത്തിക്കണം എന്നും പഠിച്ചതല്ലേ നമ്മള്‍....

എന്നിട്ടും എന്തേ നിങ്ങള്‍ അമാന്തിക്കുന്നു ????

ഉയരട്ടെ നിങ്ങളുടെ പ്രതിഷേധം... ഇസ്രയേല്‍ ചാരന്‍ " മാര്‍ക്ക്‌ സുക്കന്‍ബര്‍ഗ്" ഫേസ്ബുക്ക് തുടങ്ങിയത് എന്തിനു വേണ്ടി തന്നെ ആയാലും ആ ഫേസ്ബുക്ക് ഉപയോഗിച്ച് എങ്കിലും നമ്മള്‍ നമ്മുടെ പ്രതിഷേധം അറിയിക്കണം... അതാണ്‌ നമ്മുടെ കടമ...

" പലസ്തീനിനു.... ഗാസയ്ക്ക്... എന്‍റെ ഐക്യദാര്‍ഢ്യം "


ഗസാ മക്കള്‍ക്ക്‌ വേണ്ടി .....

മുഹമ്മദ് ഷഫീക്ക് ഷാ
Yesterday at 12:09am


ഇസ്രയേല്‍ നേതൃത്വത്തെ ഭീതിപ്പെടുത്താനും എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കാനും മാത്രം വലിയ മഹാരാഷ്ട്രമായി ഗസ്സ മാറിയോ എന്ന് നമുക്കറയില്ല. കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എഫ്-16 ഇനത്തില്‍ പെട്ട പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് നിരവധി ആക്രമണങ്ങള്‍ അവര്‍ നടത്തി. കരുതല്‍ സേനയില്‍ നിന്ന് നാല്‍പതിനായിരം പേരെ വിളിപ്പിക്കുകയും ചെയ്തു. മുന്‍ യുദ്ധങ്ങളിലെ അനുഭവങ്ങള്‍ ഇസ്രയേല്‍ നേതൃത്വത്തിന് നന്നായിട്ടറിയാം. അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിച്ചില്ലെന്നു മാത്രമല്ല രാഷ്ട്രീയമായും സൈനികമായും അവര്‍ക്ക് ദോഷമാണത് ഉണ്ടാക്കിയത്. എന്നാല്‍ അതിലെല്ലാം ഗസ്സയിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നതും വസ്തുതയാണ്.
ഈജിപ്തും ഇസ്രയേലും ഒന്നിച്ച് ഉപരോധം ഏര്‍പ്പെടുത്തി പട്ടിണിയില്‍ കഴിയുന്ന ഗസ്സയിലെ ഹമാസിനും മറ്റ് പോരാട്ട ഗ്രൂപ്പുകള്‍ക്കും ഈ ഏറ്റുമുട്ടലിലും അവരെ പരാജയപ്പെടുത്താനാവില്ല. ഉപരോധം ഇല്ലാതാക്കി കിട്ടുന്നതിന് പഠിച്ച പണി പതിനെട്ടും പയറ്റിയവരാണ് ഗസ്സക്കാര്‍. യാതൊരു ഉപാധികളുമില്ലാതെ ഭരണം അബ്ബാസിന് കൈമാറിയത് പോലും അതിനായിരുന്നു. എന്നാല്‍ അവര്‍ക്ക് മേലുള്ള ഉപരോധവും പട്ടിണിയും തുടരുകയാണ്. അവിടത്തെ നാല്‍പതിനായിരത്തോളം ഉദ്യോഗസ്ഥര്‍ക്ക് ഏഴ് മാസമായി ശമ്പളം പോലും ലഭിച്ചിട്ടില്ല. വിശുദ്ധ റമദാനില്‍ പോലും അവരോട് ഒരിറ്റ് കാരുണ്യമോ അനുകമ്പയോ കാണിച്ചിട്ടില്ല.
എല്ലാ തരത്തിലുള്ള ദ്രോഹങ്ങളും അടിച്ചേല്‍പ്പിച്ച് ഗസ്സയെ അന്ധകാരത്തിലേക്ക് തള്ളിവിടുന്നത് അവരുടെ പ്രതിരോധത്തെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഇസ്രയേല്‍ കയ്യേറ്റങ്ങളില്‍ നിന്ന് തങ്ങളുടെ അഭിമാനത്തിനും അന്തസിനും വേണ്ടിയുള്ള ന്യായമായ പ്രതിരോധമാണ് അവര്‍ നടത്തുന്നത്. ഹമസിന്റെയും ജിഹാദുല്‍ ഇസ്‌ലാമിയുടെയും മറ്റ് പോരാട്ട ഗ്രൂപ്പുകളുടെയും ആവനാഴിയില്‍ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്കറിയില്ല. തെല്‍അവീവിലും ജറൂസലേമിലും എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ നിരവധി ഇസ്രയേല്‍ കുടിയേറ്റക്കാരെ അവിടം വിടാന്‍ പ്രേരിപ്പിക്കുമെന്നത് നേരത്തെയുള്ള രണ്ട് അനുഭവങ്ങളിലൂടെ വ്യക്തമായതാണ്. അയണ്‍ ഡോം ഒരുക്കുന്ന രക്ഷാകവചം അവര്‍ക്ക് മതിയാവില്ല. പോരാട്ട ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തൊടുത്ത നൂറോളം മിസൈലുകളില്‍ അറുപത് എണ്ണം മാത്രമാണ് അയണ്‍ ഡോമിന് തടയാനായത്. മറ്റുള്ളവ അസ്ഖലാനിലും ഉസ്ദൂദിലും എത്തുന്നതില്‍ വിജയിച്ചു എന്നാണ് മനസിലാക്കേണ്ടത്.
ചില മിസൈലുകളെ തടഞ്ഞു നിര്‍ത്താന്‍ അയണ്‍ ഡോമിന് സാധിക്കുന്നുണ്ട് എന്നത് മുന്നൊരുക്കങ്ങൡ നിന്ന് ഇസ്രയേലിനെ ഒരിക്കലും തടയുന്നില്ല. ഗസ്സയില്‍ നിന്ന് കുടിയേറ്റ കേന്ദ്രങ്ങളുടെ ഉള്ളറകളില്‍ എത്താന്‍ ശേഷിയുള്ള പോരാളികളുടെ മിസൈലുകള്‍ ഇസ്രയേല്‍ സൈനികര്‍ക്കിടയില്‍ പോലും സംസാരവിഷയമാവാറുണ്ട്. തെക്കന്‍ ലബനാനിലെ ഹിസ്ബുല്ലയില്‍ നിന്നാണ് ഹമാസ് ഈ സാങ്കേതിക പരിജ്ഞാനം നേടിയെടുത്തത്. ഗസ്സയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് ഗിലാഡ് ഷാലിതിനെ റാഞ്ചാന്‍ സാധിച്ചത് അതിന്റെ ആദ്യ നേട്ടമായിരുന്നു.
ഈജിപ്ത് ഭരണകൂടം നയതന്ത്രപരമായി ഇസ്രയേലിന്റെ സഖ്യം തന്നെ. ഈജിപ്ത് ഇന്റലിജന്‍സ് മേധാവി നടത്തിയ രഹസ്യ സന്ദര്‍ശനം അതാണ് ശക്തിപ്പെടുത്തുന്നത്. ഈജിപ്ത് സ്വീകാര്യനായ മധ്യസ്ഥനാകുന്നത് അസാധ്യമാണ്. അവരുടെ ഈ റോളിനെ സംശയത്തോടെയാണ് കാണേണ്ടത്. കാരണം അവരില്‍ വേരുറച്ചിരിക്കുന്ന ഹമാസ് വിരോധം തന്നെ. ഹമാസിന്റെ ഇഖ്‌വാന്‍ അനുകൂല നിലപാടും പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് നല്‍കുന്ന പിന്തുണയുമാണ് അതിന്റെ കാരണം. ഗസ്സയെയും അതിലുള്ളവരെയും ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കടലിലാഴ്ത്താനാണ് അവര്‍ മോഹിക്കുന്നത്. ഇസ്ഹാഖ് റാബീന്റെയും ഇപ്പോഴത്തെ ഇസ്രയേല്‍ നേതൃത്വത്തിന്റെയും മോഹവും അത് തന്നെ. തന്റെ മോഹങ്ങള്‍ പൂര്‍ത്തീയാക്കാനാകാതെ റാബീന്‍ മരിച്ചു. ഗസ്സ പ്രതിരോധത്തിലുറച്ചും വെല്ലുവിളിയായും നിലനില്‍ക്കെ തന്നെ അവശേഷിക്കുന്നവരും മരിക്കും.
ഈ ഭരണകൂടങ്ങള്‍ ഗസ്സയിലേക്കുള്ള മുഴുവന്‍ തുരങ്കങ്ങളും തകര്‍ത്തു. ഇസ്രയേല്‍ അതിക്രമങ്ങളെ നേരിടാനും സ്വന്തം ജനതക്ക് വേണ്ടി പ്രതിരോധിക്കാനുമുള്ള അത്യാധുനിക ആയുധങ്ങള്‍ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന തുരങ്കങ്ങളും അക്കൂട്ടത്തിലുണ്ട്. റഫ അതിര്‍ത്തി ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ അടഞ്ഞാണ് കിടക്കുന്നത്. അതിനിടയില്‍ വളരെ അടിയന്തിരമായ ഘട്ടങ്ങളില്‍ ഏതാനും മണിക്കൂര്‍ മാത്രമാണ് അത് തുറന്നിട്ടുള്ളത്. എന്നാല്‍ തന്നെ അതിലൂടെ കടന്ന് പോകുന്നവരെ അങ്ങേയറ്റം നിന്ദിക്കുകയും അപമാനിക്കുകയും ചെയ്താണ് കടത്തി വിട്ടിട്ടുള്ളത്. റഫ അതിര്‍ത്തിയിലല്ലാതെ ലോകത്തൊരിടത്തും ഇത്തരം പീഢനങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. ഇത്തരത്തില്‍ പെരുമാറാന്‍ മാത്രം എന്താണ് അവര്‍ ഈജിപ്ത് ഭരണകൂടത്തോട് ചെയ്തതെന്നും എനിക്കറിയില്ല.
ഹുസ്‌നി മുബാറകിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും ഞാന്‍ വിമര്‍ശിച്ചു. ഇപ്പോഴും വിമര്‍ശിക്കുന്നു. അതങ്ങനെ തുടരുകയും ചെയ്യും. എന്നാല്‍ അയാളുടെ ഭരണകൂടം ഒരൊറ്റ തുരങ്കം പോലും തകര്‍ത്തിട്ടില്ല. ആയുധങ്ങളും സൈനിക ഉപകരണങ്ങളും സമ്പത്തും കടത്തുന്നതിന് അതിര്‍ത്തി തുറന്നിടുകയും ചെയ്തു. സ്വന്തം ജനതയോട് അദ്ദേഹം കാണിച്ച അക്രമങ്ങളുടെയും പീഡനങ്ങളുടെയും ഇസ്രയേലുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ പേരിലുമായിരുന്നു ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നത്. നിലവിലെ ഭരണകൂടം ഇസ്രയേല്‍ ബന്ധം നിലനിര്‍ത്തുന്നു എന്ന് മാത്രമല്ല ഒന്ന് കൂടി ശക്തിപ്പെടുത്തിയിരിക്കുന്നു.
ഈജിപ്ത് തങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം എടുത്തു കളയാത്ത കാലത്തോളം അവരുടെ മധ്യസ്ഥത ഹമാസ് അംഗീകരിക്കരുത്. റഫ അതിര്‍ത്തി വര്‍ഷം മുഴുവന്‍ തുറന്നിടുകയും ഗസ്സയുടെ മക്കളായി മനുഷ്യരായി കണ്ട് പെരുമാറുകും ചെയ്യട്ടെ. നെതന്യാഹു ഭരണകൂടത്തോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടത്. പോരാട്ട ഗ്രൂപ്പുകളുടെ അടിത്തറ തകര്‍ക്കുമെന്നാണ് നെതന്യാഹു വെല്ലുവിളിച്ചിരിക്കുന്നത്. എന്ത് അടിത്തറയാണ് അവിടെ തകര്‍ക്കാനുള്ളത്? അംബരചുംബികളായ കെട്ടിടങ്ങളോ, ആണവ റിയാക്ടറുകളോ അതുമല്ലെങ്കില്‍ വിമാനങ്ങളും ടാങ്കുകളും പീരങ്കികളും നിര്‍മിക്കാനുള്ള ഫാക്ടറികളോ? അതൊന്നുമല്ലെങ്കില്‍ ഇന്ധനക്ഷാമം കൊണ്ട് പ്രവര്‍ത്തനം നിര്‍ത്തിവെച്ച വൈദ്യുത നിലയങ്ങളാണോ, അതല്ല തുരുമ്പെടുത്തു തുടങ്ങിയ ജലശുദ്ധീകരണ ഫാക്ടറിയാണോ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുന്നത്?
ഈ യുദ്ധത്തിന് ശേഷം ഗസ്സയില്‍ എന്ത് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് നെതന്യാഹുവിനോട് നമുക്ക് ചോദിക്കാനുള്ളത്. ഗസ്സയില്‍ നിലനില്‍ക്കാന്‍ അയാളൊരിക്കലും ധൈര്യപ്പെടില്ല. പിന്നെ ഹമാസിന്റെ കഥ കഴിച്ച ശേഷം ആര് അവിടം ഭരിക്കും? പ്രസിഡന്റ് അബ്ബാസിന് ആ വിടവ് നികത്താനാവുമോ? അദ്ദേഹത്തിന്റെ ഭരണകൂടവും സുരക്ഷാ സേനയും പഴയകാല നടപടികള്‍ ഗസ്സയില്‍ ആവര്‍ത്തിക്കുമോ?
ഗസ്സയില്‍ എനിക്ക് ബന്ധുക്കളുണ്ട്. അവരില്‍ ചിലര്‍ ഹമാസ് പ്രവര്‍ത്തകരാണ്. ഫത്ഹില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും ഇതര പോരാട്ട ഗ്രൂപ്പുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും അവരിലുണ്ട്. എന്നാല്‍ സുരക്ഷയും നിയമവും നടപ്പാക്കുന്നതില്‍ ഹമാസ് പോലീസ് വിജയമാണെന്നതില്‍ അവര്‍ക്ക് ആര്‍ക്കും എതിരഭിപ്രായമില്ല. അനുരഞ്ജനത്തിലൂടെ ഫലസ്തീന്‍ ഭരണകൂടത്തിലേക്ക് മടങ്ങുന്നതും അരാജകത്വം ഉണ്ടാകുന്നതുമാണ് അവര്‍ ഭയക്കുന്നത്.
പ്രതിരോധത്തിന്റെ കഥ കഴിക്കുക എന്ന മുമ്പ് പരാജയപ്പെട്ട ലക്ഷ്യം നേടുന്നതില്‍ ഇത്തവണ നെതന്യാഹു വിജയിക്കുമോ എന്നതില്‍ നാം സംശയിക്കുന്നു. പ്രതിരോധമെന്നത് ഓരോ ഫലസ്തീനിയുടെയും ജീനില്‍ ഉള്‍ചേര്‍ന്നിട്ടുള്ളതും പാരമ്പര്യത്തിലൂടെ അവര്‍ കൈമാറി വന്നതുമാണ്. ഫലസ്തീന്‍ ജനത അവരുടെ അന്തസിന് വേണ്ടി വിപ്ലവം നയിക്കും. ഇസ്രയേല്‍ ആക്രമണത്തെ ചെറുക്കുന്നതിന് രക്തസാക്ഷികളെ സമ്മാനിക്കുകയും ചെയ്യും. അതേസമയം പ്രസിഡന്റ് അബ്ബാസ് ഇസ്രയേല്‍ പത്രം ഒരുക്കുന്ന സമാധാന സമ്മേളനത്തില്‍ സംസാരിക്കുയായിരിക്കും. അദ്ദേഹത്തിന്റെ 'വിശുദ്ധ'മായ സുരക്ഷാ സഹകരണം രക്തസാക്ഷിയായ മുഹമ്മദ് അബൂ ഖദീറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോകുന്നതിന് പോലും അനുവദിക്കുന്നില്ല. എത്ര ദുഷിച്ച സഹകരണമാണിത്!
ഗസ്സക്കാര്‍ ചങ്കൂറ്റത്തോടെയും ധീരതയോടെയും സ്വയം പ്രതിരോധിക്കും. മറ്റാരുടെയെങ്കിലും സഹായമോ അമേരിക്കയുടെ കല്‍പ്പനക്കനുസരിച്ച് അവര്‍ക്ക് ആയുധം വാങ്ങാന്‍ എത്തുന്ന ഡോളറുകളോ അവര്‍ കാത്തുനില്‍ക്കുന്നില്ല. ഇസ്രയേല്‍ അതിക്രമത്തിന്റെയും അറബികളുടെ ലജ്ജാകരമായ മൗനത്തിന്റെയും പശ്ചാത്തലത്തില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം അവര്‍ക്ക് മുന്നിലില്ല. മുമ്പ് നടത്തിയ എല്ലാ ആക്രമണങ്ങളിലേയും പോലെ ഇസ്രയേലിന്റെ പുതിയ ആക്രമണത്തിന്റെ ചാരക്കൂനയില്‍ നിന്നും തലയുയര്‍ത്തി അവര്‍ പുറത്തു വരും. ത്യാഗത്തിന്റെയും അനുഗ്രഹത്തിന്റെയും ഈ വിശുദ്ധമാസത്തില്‍ നോമ്പെടുക്കുന്നവരും വിശ്വാസികളുമായ അവരെ അല്ലാഹു ഒരിക്കലും കൈവിടില്ല



What if your neighborhood was a giant prison ????

Posted by If Americans Knew

The ADL posted the graphic on the left to their Twitter account, and it's been retweeted 37 times. In response, @selfagency created the graphic on the right, which has now been retweeted 1,022 times. Every time propaganda is countered with facts, people of conscience are making their voices heard. Please share if you agree with the graphic on the right! 


ആരാണ് യഥാര്‍ത്ഥ ഭീകരര്‍ ???



ഹമസിനോട് പക വീട്ടാന്‍ ഒന്നും അറിയാത്ത ഒരു പതിനാറുകാരന്‍ പയ്യനെ  പച്ചയ്ക്ക് കത്തിച്ചു കൊന്നു കളഞ്ഞ ഇവരെയല്ലേ ഭീകരന്മാര്‍ എന്നും തീവ്രവാദികള്‍ എന്നും വിളിക്കേണ്ടത്...ഈ ഇസ്രായേല്‍ ചെറ്റകളെ എന്ത് പേരിട്ടു വിളിച്ചലാണ് മതിയാവുക.??? 

ഇറാഖിലെ പോരാളികളെ തീവ്രവാദിയെന്നു വിളിച്ച ആളുകള്‍ എന്തെ ഇത് കാണുനില്ല ???? മനസ്സിലകുനില്ല ഈ വ്യത്യസ്തന് !!!

ISIS ISIL இராக் தீவிரவாதிகளா அல்லது தீமையை அழிப்பவர்களா IRAQ ISIS ISIL TAMIL


See here what is happening in IRAQ ... this video will help you to know the change in Iraq.. The ISIL and their power and way of style.....Even American "Lions" acts like "Cats" now. 

In Iraq, Sunni militants from ISIS have reportedly seized the country's largest oil refinery, in the town of Baiji. Two weeks ago they launched a ruthless insurgency campaign, capturing key cities and large swathes of land. They still have Baghdad in their sights.

അവര്‍ എത്തുന്നു നാളെ....അവര്‍ യാഥാര്‍ത്ഥ്യം പറയുകയാണേല്‍ ......ചിത്രങ്ങള്‍ കാണുക



ഇര്‍ബില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന നമ്മുടെ 46 നേഴ്സിംഗ് സോദരിമാര്‍

അവര്‍ എത്തുന്നു നാളെ. പണവും മറ്റും നല്‍കാമെന്ന് വാഗ്ദാനം നല്‍കി അവരുടെ മനസ്സ് മാറ്റി മോഡി-സുഷമ - ഉമ്മന്‍ചാണ്ടി സ്തുതി പാടിച്ചില്ല എങ്കില്‍ ......

അവര്‍ യാഥാര്‍ത്ഥ്യം പറയുകയാണേല്‍ ......

ഇവര്‍ പറയട്ടെ മാധ്യമത്തിന്റെ ശ്രിഷ്ടിയെ പറ്റി ... ഇല്ലാക്കഥകള്‍ മെനയുന്ന റിപ്പോര്‍ട്ടര്‍മാരെ പറ്റി.. ചുമ്മാ തട്ടിവിടുന്ന നുണക്കഥകള്‍ അല്ല യഥാര്‍ത്ഥ സത്യം എന്ന കാര്യം ഈ സഹോദരിമാര്‍ തിരിച്ചറിഞ്ഞു കയിഞ്ഞതാണ്. അവരുടെ സത്യവസ്ഥയെ പറ്റി അവരെ പറയാന്‍ അനുവദിചെങ്കില്‍ ലോകത്തിനു മനസ്സിലാകും "തീവ്രവാദി" എന്ന് വിളിക്കുന്ന  യഥാര്‍ത്ഥത്തില്‍ ഇറാഖിന്റെ പോരാളികള്‍ എങ്ങനെ ഉള്ളവര്‍ ആണെന്.. അവരുടെ മാന്യതയെ പറ്റി, അവരുടെ സത്യത്തെ പറ്റി.. മനോരമയും ഏഷ്യാനെറ്റും പറഞ്ഞ നുണക്കഥകള്‍ അല്ല സത്യം എന്ന്. 

Mujeeb Rahman Malappuram പറഞ്ഞത്  കൂടി നോക്കുക : (ഫേസ്ബുക്ക് പോസ്റ്റ്‌ )

ഒരു കാര്യം കൂടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്നു, സംഭവിക്കാൻ ഉള്ള സാധ്യ്ത.
ഇനി ഒരു നെറികെട്ട കളി കളിക്കാൻ സഘികൾ തുനിയും ഇത്രെയും ആയ സ്ഥിതിക്ക്...
നാളെ വരാൻ പോകുന്ന നഴ്സുമാരിൽ എല്ലാവര്‍ക്കും പത്തോ ഇരുപതോ ലക്ഷം സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ടാവും. നിങ്ങള്‍ നോക്കിക്കൊള്ളൂ നാളെ കൊച്ചിയില്‍ ഇറങ്ങുന്ന നെഴ്സുകള്‍ മോഡി സ്തുതി കൊണ്ട് മൂടുകയായിരിക്കും. (സത്യം പറയാനുള്ള ചാന്‍സ് 1% മാത്രമാണ്).
കണാം കാത്തിരുന്നു കാണാം..

 #Reena Philip ചേച്ചി പറയുന്നു : 
"സ്വന്തം രാജ്യത്തെ പൗരന്മാരെ കൊന്നു തള്ളിയ സർക്കാരിന് അന്യ ദേശത്തു കുടുങ്ങിയവരെ ഓർത്തു ബേജാർ .ഇന്ന് വരെ ഗുജറാത്തിലും മുസാഫിർപൂരിലും ഉള്ളവരെ പുനരധിവസിപ്പിക്കാൻ പോലും കഴിയാത്തവർ ആണ് യുദ്ധം ഉണ്ടാക്കാൻ പോണത്." 
"അവർ കൊല്ലപ്പെട്ടാൽ ആ പേര് പറഞ്ഞു ഇവിടെ നിന്നും സഹായിച്ച അൽ ഖായിദ എന്ന് പറഞ്ഞു വേണേൽ കുറെ മുസ്ലീങ്ങളെ കഴുവിൽ ഏറ്റും . വിലകയറ്റത്തിൽ നിന്നും തീവ്ര ദേശീയത ഇളക്കി വിട്ടു ശ്രദ്ധ തിരിക്കും ."

എന്നിട്ടും കളിയറിയാതെ കാര്യമറിയാതെ സംഘപരിവാറിന്റെ കുഞ്ഞുങ്ങള്‍ ഇന്നും മോഡിയുടെ കിരീടത്തിലെ ഒരു പൊന്‍ തൂവല്‍ എന്ന രീതിയില്‍ ഉള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ വേദന തോനുന്നു.. 

മതിലുകള്‍ അതിരുകളല്ല.... അവരുടെ ആവേശത്തിന് മുന്നില്‍...


Palestinians attempts to cross a section of Israeli Wall in Al-Ram Town after being banned from crossing Qalandiya checkpoint on their way for the first Friday prayers in Ramadan

പലസ്തീന് സ്വന്തമായിരുന്ന രാജ്യത്തിലെക്ക് കടക്കാന്‍ ഇസ്രായേല്‍ സയണിസ്റ്റ് ഏര്‍പെടുത്തിയ മതില്‍ ഞങ്ങള്‍ക്ക്‌ ഒരു തടസ്സമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പാലസ്തീന്‍ യുവാക്കള്‍ മതില്‍ ചാടിക്കടക്കുന്നു.... ഇതാ നമ്മള്‍ വരവായി തിരിച്ചടിക്കാനുള്ള പടയോരുക്കവുമായി.... ഉടന്‍ പ്രതീക്ഷിക്കുക സയണിസ്റ്റ് തീവ്രവാദികളെ.... കാലം സാക്ഷി ചരിത്രം സാക്ഷി വിജയം ഞങ്ങള്‍ നേടുക തന്നെ ചെയ്യും ... 

കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക :  Free Palestine
https://www.facebook.com/freepalestine.reistance?ref=stream

ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍

_________________________________________________________________________________
കണ്ടിരിക്കേണ്ട ഒരു ചർച്ച.. ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങളെ ശരിക്കും മനസ്സിലാക്കുക..
" പത്രക്കാര്‍ ഇത് അറിയാതെ ചെയ്യുന്നല്ല -
പാലമെന്റ്റ് ആക്രമണ കേസില്‍ നടന്ന കളികള്‍ എന്തായിരുന്നു എന്ന് ദല്‍ഹിയിലെ എല്ലാ സീനിയര്‍ പത്ര പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന രഹസ്യമാണ്. പക്ഷെ അത് എഴുതാനുള്ള ധൈര്യം അപൂര്‍വ്വം ചില പത്ര പ്രവര്‍ത്തകര്‍ക്കെ ഉള്ളൂ. ഇനി അഥവാ അങ്ങനെ ഒരു റിപ്പോര്‍ട്ട് എഴുതിയാല്‍ പിന്നെയും അവരെ ജോലിയില്‍ നിര്‍ത്തുന്ന എത്ര പത്രങ്ങള്‍ ഉണ്ടാവും എന്ന ചോദ്യവും ഉണ്ട്.
തീവ്രവാദികളെ പടിച്ചു നടത്തുന്ന പ്രസ്‌ കൊണ്ഫരന്സിനു പോലും ചുരുക്കം ചില റിപ്പോര്‍ട്ടര്‍ മാരെ പോകാറുള്ളൂ . ബാക്കിയുള്ളവര്‍ വെബില്‍ കിട്ടുന്ന റഫറന്‍സുകള്‍ ഉപയോഗിക്കുന്നു. കാരണം ഈ വിഷയത്തിലൊന്നും തന്നെ ആരും ചോദ്യം ചെയ്യാന്‍ വരില്ല എന്ന് എല്ലാവര്ക്കും അറിയാം. "
"എല്ലാ ബോംബ്‌ സ്ഫോടനത്തിന് ശേഷവും ഒരു ഫോറന്‍സിക്‌ റിപ്പോര്‍ട്ട് ഉണ്ടായിരിക്കും. മാലേഗാവ്‌, ഹൈദരാബാദ്‌, മക്കാ മസ്ജിദ്‌, അജ്മീര്‍ ദര്‍ഗ്ഗ സ്ഫോടനങ്ങള്‍ നടത്തിയത് വലതു പക്ഷ തീവ്രവാദികളാണ്. ഹൈദരാബാദ്‌ സ്ഫോടനത്തിന് ശേഷം പൊട്ടാത്ത ഒരു ബോംബ്‌ ബാക്കി ആയിരുന്നു. അതില്‍ ഒരു സിം ഉണ്ടായിരുന്നു. സിം കാര്‍ഡ്‌ അന്വേഷണം ലോക്കല്‍ പോലീസിനെ ആണ് അവിടെ ഭരിക്കുന്ന കോണ്ഗ്രസ് ഏല്‍പ്പിച്ചത്. പൊട്ടിയ ബോംബിനെ കുറിച്ചുള്ള അന്വേഷണം ഏല്‍പ്പിക്കുന്നത് സി ബി ഐ യെയും. എന്ത് കൊണ്ടിത് മറിച്ചു ചെയ്യുന്നില്ല?
സി ബി ഐ ആയിരുന്നു ബാക്കിയായ ഫോറന്‍സിക്‌ വസ്തുക്കളെ കുറിച്ച് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കെണ്ടിയിരുന്നത് . അന്ന് സിം കാര്‍ഡ്‌ ജാര്‍ഖണ്ടിലെ ഒരു കടയില്‍ നിന്നുമാണ് വാങ്ങിയത് എന്ന് സി ബി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞ ഉടനെയാണ് സര്‍ക്കാര്‍ ആ സിം കാര്‍ഡ് അന്വേഷണം ധൃതി പ്പെട്ടു ഒരു ലോക്കല്‍ പോലീസിനെ എല്പ്പികുന്നത്. അതിനു രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തരം കേസുകളിലെ പൊതു സവിശേഷത കുറ്റസമ്മത മൊഴി മാത്രമാണ് പോലീസ്‌ ഹാജരാക്കാരുള്ളൂ. നല്ല വക്കീലിനെ വച്ചവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ദരിദ്രരായ, അല്ലെങ്കില്‍ നിരക്ഷരരായ വരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും."

"ദേശവിരുദ്ധത" അടങ്ങിയ പുസ്തകം ആദായ വില്പനയ്ക്ക്


ദേശവിരുദ്ധത വളർത്തുന്നുവെന്നാരോപിച്ചു 14പുസ്തകങ്ങള്‍ വമ്പിച്ച ആദായ വിലയില്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.. 1150രൂപ മുഖ വിലയുള്ള 13പുസ്തകങ്ങള്‍ 780രൂപക്ക് എസ്.ഐ.ഓ തൃശൂര്‍ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ നിന്ന് സ്വന്തമാക്കാം...!!!


'പ്രതികൂട്ടിലെ പതിനാല് പുസ്തകങ്ങള്‍ " എന്നാ തലകെട്ടില്‍ വെള്ളിയാഴ്ച 5മണിക്ക് സാഹിത്യ അക്കാദമിയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിക്കരികെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.എന്‍.ജോയ് ആദ്യ പ്രതി ഏറ്റുവാങ്ങി ഉത്ഘാടനം ചെയുമെന്നു എസ്.ഐ.ഓ ജില്ല പ്രസിഡന്റ്‌ അംജദ് അലി അറിയിച്ചു.


NB:ക്ഷമിക്കണം... ഒരു പുസ്തകം ആവിശ്യക്കാര്‍ ഏറിയതിനാല്‍ "ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ " ആണ് എന്ന് അറിയിക്കുന്നു !!

ധീരവനിതകൾക്ക്‌ ഐക്യദാർഡ്യം...

ധീരവനിതകൾക്ക്‌ ഐക്യദാർഡ്യം... സി.പി.എം ന്റെ കൊലക്കത്തി രാഷ്ട്രീയത്തിൽ സ്വന്തം ഭർത്താക്കന്മാർ നഷ്ടപ്പെട്ട രണ്ട്‌ വിധവകൾ.... ഇഷ്ട്പ്പെട്ട ആദർശ്ശം സ്വീകരിച്ചു എന്ന വൻ പാപം ആൺ ഇവരുടെ ഭർത്താക്കന്മാർ സി.പി.എം നോട്‌ ചെയ്ത്‌ തെറ്റ്‌ ... അതെ,,,, പൊറുക്കാനാവത്ത തെറ്റ്‌. പാർട്ടി കോടതി അതിൻ നൽകിയ ശിക്ഷ ഇരുളിന്റെ മറവിൽ കൊട്ടേഷൻ കുരുതിയും... എന്നാൽ സ്വന്തം ഭർത്താക്കന്മാർ നഷ്ട്‌ പ്പെട്ട ഈ വിധവകളുടെ നിശ്ചയദാർദ്ദ്യതതിനും നിയമപോരട്ടത്തിനും മുന്നിൽ കേരളത്തിൽ എറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അടിപതറുകയാൺ... രാഷ്ട്രീയ ഫാസിസം അനാഥമാക്കിയ ഈ വിധവകളുടെ പോരാട്ടം വെറുതെയാവില്ല......

തിരൂര്‍ അക്രമം - എസ് ഡി പി ഐ പറഞ്ഞതെന്ന് വിശ്വസിക്കുനതിനു മുന്‍പ്‌...


തിരൂരില്‍ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്വം എസ് ഡി പി ഐ ഏറ്റെടുത്തു എന്ന് മാധ്യമങ്ങള്‍ പറയുന്നതിന് കൂടെ ഏറ്റു പാടുന്നതിനു മുന്‍പ്‌... വിശ്വസികുന്നതിനു മുന്‍പ്‌... എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡന്‍റ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ സത്യാവസ്ഥ കേള്‍ക്കൂ ......

ജില്ലാ പ്രസിഡന്റ് പറയുന്നത് :-

"മംഗലത്ത്‌ നടന്ന സംഭവം അപലപനീയമാണു...ലത്തീഫിനെ അക്രമിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും അപലപനീയമാണു...പാർട്ടി തീരുമാനമല്ല...പ്രവർത്തകരുടെ സ്വഭാവിക പ്രതികരണം മാത്രം ആയിരുന്നു അതു...പ്രവർത്തകർ പ്രകോപിതരായ സാഹചര്യം ലത്തീഫ്‌ ആക്രമിക്കപെട്ടതാണു....മുമ്പുള്ള 16 കേസുകളിൽ പോലീസ്‌ നിഷ്ക്രിയത്വം കാട്ടിയതാണു, ഈ രീതിയിൽ പ്രവർത്തകർ പ്രതികരിക്കുന്ന അവസ്ഥയിലേക്കെത്തിയതു...വിഷയത്തിൽ ഉള്ള പ്രവർത്തകർ പോലീസ്‌ കസററഡിയിൽ ആയതിനാൽ അവരുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല...
പോലീസ്‌ അന്വോഷണം നടക്കട്ടെ, പൂർണ്ണമായും അന്വോഷണവുമായി പാർട്ടി സഹകരിക്കും..."


പൂര്‍ണ രൂപം കാണുക : 

വീണ്ടും കാവലാള്‍ തയ്യാര്‍ - പുതിയ യൂണിഫോമുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്


കേരള ജനതയെ ഏറ്റവും ആകര്‍ഷിച്ചതും സ്വാതന്ത്ര്യ ദിനത്തിന്റെ അന്തസ്സുയര്‍ത്തിയതും എല്ലാവരും ഓര്‍മിക്കുന്നു ഒരു ദിനമായി മാറ്റി എടുത്തതുമായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തില്‍ നടന്നു വന്ന ഫ്രീഡം പരേഡ്‌ ആര്‍കും മറക്കാന്‍ സാധിച്ചു കാണില്ല. ഇന്ത്യന്‍ സമൂഹത്തിനു സ്വാതന്ത്ര്യം ലഭിച്ച ആഗസ്റ്റ്‌ 15 എന്ന ദിനം വെറും ഒരു അവധി ദിനമായി കൊണ്ടാടിയ സമയത്ത് തികച്ചും വ്യത്യസ്തമായി ജനത്തിന്റെ മനസ്സ് കവര്‍ന്ന ഫ്രീഡം പരേഡ്‌. ഇന്നിതാ അതിന്റെ നിറം മാറി കയിഞ്ഞിരിക്കുന്നു. പുത്തന്‍ നിറത്തില്‍ കൂടുതല്‍ ശോഭയോടെ വീണ്ടും കേരളത്തിന്റെ മനസ്സ് കീയടക്കാന്‍ അവര്‍ എത്തുന്നു.

                                             യൂണിഫോമിന്റെ നിറത്തെ ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ അനവധി ആയിരുന്നു. മറ്റൊരു രാജ്യത്തിന്‍റെ യൂനിഫോര്‍മുമായി സാമ്യത ഉണ്ടെന്ന പേരില്‍ തല്‍പരകക്ഷികള്‍ അടിച്ചിറക്കിയ കള്ള വാദങ്ങള്‍ ഏറ്റുപിടിച്ചു മാധ്യമവും ഇറങ്ങി . അതോടെ കപട മതേതര വാദികളും കപട പുരോഗമന പ്രസ്ഥാനങ്ങളും ഹിന്ദുത്വ വര്‍ഗീയവാദികളും ഒന്നുചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് ന്റെ പരേഡ്‌ ആണ് ഇപ്പോള്‍ നിറത്തില്‍  മാത്രം മാറ്റം വരുത്തി ആവേശവും അഭിമാനവും അല്പം പോലും കുറവ് വരാതെ വീണ്ടും അലയടിക്കാന്‍ പോകുന്നത്. മുന്‍പ്‌ കൊടുത്ത പോലെ മുഴുവന്‍ ജനങ്ങളും തുടര്‍ന്നും എല്ലാവിധ സപ്പോര്‍ട്ടും നല്‍കണം. 

ആദ്യ വാക്ക് പാലിച്ചു - തുടര്‍ന്നും കൂടുതല്‍ ജനം പ്രതീക്ഷിക്കുന്നു...

posted by Third Eye Reporter
------------------------------------------------------------------
ദില്ലിയില്‍ വെള്ളം സൗജന്യം   



ഏത് പാര്‍ട്ടി എന്നല്ല; എന്ത് ചെയ്തു എന്ന് നോക്കിയാല്‍ മതി. രാജ്യത്തിന്റെ നന്മയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ പാര്‍ട്ടി നോക്കാതെ നമുക്ക് അഭിനന്ദിക്കാം. ഒരായിരം അഭിനന്ദനങ്ങള്‍ !
ജയ് ഹിന്ദ്‌ !


link

Related Posts Plugin for WordPress, Blogger...