POSTED BY Mustafa Kadangode
ഒരു പാലുകാച്ചുവീടിന്റെ മുന്‍പിലൂടെ കേരള ആഭ്യന്തരന്‍ പോലീസ് അകമ്പടിയോടെ കാറില്‍ പോയപ്പോള്‍ ആരോ കൈകാട്ടി വിളിച്ചു. ആഭ്യന്തരന്‍ മുന്‍കൂട്ടി വിളിക്കാത്ത ആ ചടങ്ങില്‍ പങ്കെടുത്തെന്ന്‍........ കള്ളങ്ങള്‍ പറയുമ്പോള്‍ വിശ്വാസ യോഗ്യമായ കള്ളങ്ങള്‍ പറയേണ്ടേ രാധേ.......!
അഭ്യന്തരന്റെ ഈ കള്ളവും ഇതാ പോളിഞ്ഞടുങ്ങുന്നു. തിരുവഞ്ചൂര്‍ തങ്ങള്‍ ക്ഷണിച്ചിട്ടാണ് വന്നതെന്ന് ശാലൂമെനോന്റെ അമ്മ തിരുവഞ്ചൂരിന്റെ കുടുംബവുമായി അടുത്ത ബന്ധമുന്ടെന്നു സംമാധിക്കുന്നു. 4 മണിക്ക് ദുബായില്‍ പോകുന്നതിനാല്‍ 2 മണിക്കുതന്നെ ചടങ്ങിനു തിരുവഞ്ചൂര്‍ എത്തി. കൈരളി പ്യൂപ്പില്‍ നടത്തിയ ഇന്റെര്‍വ്യൂവില്‍ ശാലുവിന്റെ അമ്മ. ചടങ്ങില്‍ എടുത്ത തിരുവഞ്ചൂരിന്റെ ഫോട്ടോകള്‍ പിന്നീട് പോലീസ് പിടിച്ചെടുത് നശിപ്പിച്ചു...... എന്തിനു നിങ്ങള്‍ ആദ്യം കള്ളം പറഞ്ഞു തിരുവന്ചൂരെ മടിയില്‍ കനമുല്ലവനല്ലേ ഭയപ്പെടെന്ടതുള്ളൂ...!!