Search the blog

Custom Search

മലാലയെ വളര്‍ത്തുന്നത് എന്തിനു വേണ്ടി ?


posted by Sdpi Mattul


താലിബാന്‍ നിന്നെ ആക്രമിച്ചത് നീ സ്‌കൂളില്‍ പോയത് കൊണ്ടോ അല്ലെങ്കില്‍ നീ വിദ്യാഭ്യാസത്തെ സ്‌നേഹിക്കുന്ന ഒരാളായത് കൊണ്ടോ അല്ല. മാത്രമല്ല താലിബാന്‍ പുരുഷനോ സ്ത്രീയോ വിദ്യാഭ്യാസം നേടുന്നതിന് എതിരുമല്ല. മറിച്ച് മറ്റുള്ളവരുടെ പ്രേരണക്ക് വഴങ്ങി നീ താലിബാനെതിരേ മനപൂര്‍വ്വം പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കിയാണ് നിനക്കെതിരേ ആക്രമണം നടത്തിയത്....... സ്വാതില്‍ താലിബാന്‍ വരുന്നതിനും മുമ്പും ശേഷവും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. എന്ത് കൊണ്ട് നീ മാത്രം ഹിറ്റ്‌ലിസ്റ്റില്‍പെട്ടു എന്ന് വിശദീകരിക്കാമോ?
........................

താലിബാന്‍ മാത്രമല്ല പാക് സൈന്യവും താഴ്‌വരയിലെ സ്‌കൂളുകള്‍ തകര്‍ക്കുന്നുണ്ട്. അതിനുള്ള കാരണം വിദ്യാഭ്യാസത്തോടുള്ള വിരോധമല്ല; മറിച്ച് സ്‌കൂള്‍ കെട്ടിടങ്ങള്‍ പലപ്പോഴും സൈന്യവും താലിബാനും ഒളികേന്ദ്രങ്ങളായി ഉപയോഗിക്കുന്നു എന്നതാണ്....
............
ഇനിയൊരു ചോദ്യം.... നിനക്ക് വെടിയേറ്റത് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലായിരുന്നെങ്കില്‍, നിന്റെ സുഖവിവരങ്ങള്‍ സംബന്ധിച്ച് ലോകത്തിന് കേള്‍ക്കാന്‍ സാധിക്കുമായിരുന്നോ? നിന്നെ രാജ്യത്തിന്റെ പുത്രിയെന്ന് വിളിക്കുമായിരുന്നോ ? മാധ്യമങ്ങള്‍ ഇതുപോലെ കൊണ്ടാടുമായിരുന്നോ? ജനറല്‍ കയാനി നിന്നെ സന്ദര്‍ശിക്കുകയും വോര മാധ്യമങ്ങള്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്യുകയും ചെയ്യുമായിരുന്നോ? നിന്നെ യു.എന്നിലേക്ക് വിളിക്കുമയിരുന്നോ? ഒരു മലാല ദിനം പ്രഖ്യാപിക്കുമായിരുന്നോ?

ഇനിയൊരു ആവശ്യം വരുമ്പോൾ 
ഇന്ന് ആരാണോ മലലയെ വളർത്തുന്നത് അവർത്തന്നെ അവളെ വകവരുത്തും 
എന്നിട്ട് പേര് താലിബാനിലും ചാർത്തും 

ബില്ലാദിനെ വളർത്തിയത് ആരാണ് ?.
ആയാളെ നമ്മുക്ക് പരിചയപ്പെടുത്തി തന്നത് ആരാണ് ആയാൾ അക്രമണങ്ങൾ നടത്തുന്നു എന്ന വാർത്തകൾ നൽകിയിരുന്നത് ആരാണ് ?

അവസാനം ആയാളെ കൊന്നു എന്ന് 
നമ്മെ അറിയിച്ചത് ആരാണ് . 
അതിനാൽ ഒരോവാർത്തയും നാം 
അണാക്ക് തൊടാതെ വിഴുങ്ങും മുമ്പ് 
ഒന്ന് ആലോചികുക്ക

link

Related Posts Plugin for WordPress, Blogger...