മുസ്ലിം അല്ലാത്ത മുസ്ലിം നാമധാരികളായ സ്ത്രീ - പുരുഷ സംഘം ഫേസ്ബുക്കില്‍ വിളയാട്ടം. മുസ്ലിം പേരുകളില്‍ അക്കൗണ്ട് തുടങ്ങുകയും അതിനു ശേഷം ചില മുസ്ലിം പേജ്കളിലും ഗ്രൂപ്പ്‌കളിലും ഉള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു തുടങ്ങും.. പിന്നീട് മുസ്ലിം ഫ്രണ്ട്സ്നു റിക്വസ്റ്റ് അയക്കുകയും കൂടുതല്‍ ഫേമസ് ആവാനും ശ്രമിക്കും. ഇതിനു ശേഷമാണ് മുസ്ലിമിനും - ഇസ്ലാമിനും ഇസ്ലാമിക നിയമങ്ങള്‍ക്കും എതിരെ പോസ്റ്റും ഫോട്ടോസും ചോദ്യങ്ങളും ഉയര്‍ത്താന്‍ തുടങ്ങുക. ഒരു കാര്യഗൌരവവും ഇല്ലാത്ത തീര്‍ത്തും ബാലിശവും എന്നാല്‍ മതത്തെ വ്രണപ്പെടുത്തുന്നതുമായ പോസ്റ്റുകളും ചോദ്യങ്ങളും ആവും ഇവര്‍ക്ക് പ്രത്യേകം താല്പര്യം. പ്രത്യേകിച്ച് മുസ്ലിം സമൂഹത്തെ അവഹേളിച്ചു യുവാക്കളെ പ്രകൊപിപിച്ച് കൂടുതല്‍ കമെന്റ്സ് കിട്ടാനും പ്രശസ്തമാവനും ആണ് ഇവര്‍ ഇങ്ങനെ ചെയ്യുനത്. വ്യക്തമായ പേരോ അഡ്രസ് - വിവരങ്ങളോ ഒന്നും ഇല്ലാതെ ഏതേലും സൈറ്റില്‍ നിനും കോപ്പി ചെയ്ത ഒരു ഫോട്ടോയും പ്രൊഫൈല്‍ പിക്ചര്‍ ആക്കി മാറ്റി ഇവര്‍ ആര്‍ എസ് എസ് - വി എച്ച് പി ഭീകരര്‍ ഉന്നയിക്കുന്ന ആശയവും ചോദ്യങ്ങളും ഉന്നയിച്ചു കൊണ്ടിരിക്കും. ഇതുപോലെ ഉള്ള ഒരു അക്കൗണ്ട് ഉടമയുടെ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ട് ആണ് താഴെ നിങ്ങള്‍ കാണുന്നത്.. ഫര്‍ദ-അഭായ അണിഞ്ഞു ഒരു പെണ്ണിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക് ആക്കി വച്ചിരിക്കുന്ന ഇവളുടെ ഒരു ചോദ്യത്തില്‍ നിന്നും ഇവളുടെ (ആണാണോ പെണ്ണാണോ എന്ന് തീര്‍ച്ച ഇല്ല - ചിലപ്പോള്‍ രണ്ടും കെട്ടതാവും) ഇരട്ടതാപ്പ് മനസിലാക്കാം...ഇവളുടെ ഉദ്ദേശവും മനസിലാക്കാം -
ഈ പ്രൊഫൈല്‍ കാണുക - നിങ്ങളുടെ അഭിപ്രായം അറിയിക്കുക -
(കൂടുതല്‍ പേരുടെ ലിങ്ക് ഉടന്‍ വരും - പലരും അറസ്റ്റ് ഭയന്ന് അക്കൗണ്ട് ക്ലോസ് ചെയ്തു വരുന്നുണ്ട് എന്ന സന്തോഷ വാര്‍ത്തയും ഉണ്ട്)
ഇനി യഥാര്‍ത്ഥ ഹിന്ദുത്വ വാദികളുടെ ചില അക്കൗണ്ട് കാണാം - അവര്‍ ഇടുന്ന പോസ്റ്റ് - ഫോട്ടോസ് നിങ്ങള്‍ക്കായി... ഇവരെ ബ്ലോക്ക് ചെയ്യാന്‍ ഫേസ്ബുക്ക് ഓപ്ഷന്‍ ഉപയോഗിക്കുക...
ഇവര്‍ ഇസ്ലാമിനും മറ്റു മതങ്ങള്‍ക്കും എതിരെ എത്ര തരംതാണ പോസ്റ്റുകള്‍ ആണ് ഇടുന്നത് എന്നും കാണുക... ഇങ്ങനെ ചെയ്തത് കൊണ്ട് ഇവര്‍ക്ക് എന്താണ് നേട്ടം ????
https://www.facebook.com/abvp.irinjalakuda?fref=ts
https://www.facebook.com/nammalhindukkalraashtrathinrekaavalfadanmaar - ഹിന്ദു രാഷ്ട്രത്തിന്റെ കാവല്‍ ഭടന്മാര്‍ എന്ന് സ്വയം വിശേഷിപിക്കുന്ന ഇവര്‍ ഹിന്ദുക്കളെ ശുധീകരിക്കുകനതിനു പകരം ഇസ്ലാമിനെ എത്ര കണ്ടു അപമാനിക്കാം എന്നും ഇസ്ലാമിന്റെ നിയമങ്ങളെയും ആശയങ്ങളെയും എത്രത്തോളം അപമാനിക്കാന്‍ പറ്റും എന്ന് റിസേര്‍ച്ച് നടത്തുകയും ചെയ്യുന്നു
ഇവരുടെ പോസ്റ്റ് കണ്ടാല്‍ മനസ്സിലാകും എത്രത്തോളം വര്‍ഗീയ വാദികള്‍