Search the blog

Custom Search

വര്‍ഗീയ പോസ്റ്റുകള്‍ ഇട്ടു കുപ്രസിദ്ധമായ ഫേസ്ബുക്ക് അക്കൗണ്ട്‌ വീണ്ടു പോസ്റ്റുന്നു


ഇസ്ലാമിനും പ്രവാചകനും എതിരെ പോസ്റ്റുകളും ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതും അതുമായി ബന്ധപെട്ട Mecca sree kabalishwara temple" (click link and block the page)എന്ന ഫേസ്ബുക്ക് പേജില്‍ വീണ്ടും ഇസ്ലാമിനെതിരെ പോസ്റ്റുകള്‍ . തികച്ചും വര്‍ഗീയമായ അജണ്ടയുമായി പോസ്റ്റുകള്‍ ഇടുന്ന ഈ പേജ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടും വീണ്ടും അതെ അജണ്ടയോട് കൂടി പോസ്റ്റുകള്‍ ഇടുന്നത് ദുരൂഹമാണ്. ഇതിനു പിന്നില്‍ സങ്കികളുടെ ഒരു വന്‍ സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തകള്‍ ശരി വെക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നു. ഇതിനെതിരെ പൊതു സമൂഹവും മതേതര ജനാധിപത്ത്തില്‍ വിശ്വസിക്കുന്ന ജനങ്ങളും ഇതിനെതിരെ ഒന്നിക്കണം. ഈ ഒരു ഫേസ്ബുക്ക് അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യാനുള്ള നീക്കങ്ങള്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ല എങ്കില്‍ വീണ്ടും കൂടുതല്‍ വര്‍ഗീയമായി വിഷലിപ്തമായ വാക്കുകളും പോസ്റ്റുകളും ചിത്രങ്ങളും പച്ച കള്ളത്തരങ്ങളും പോസ്റ്റ്‌ ചെയ്തു ജനങ്ങളില്‍ ഒരു അസ്ഥിരത ഉണ്ടാക്കും - അത് നമ്മള്‍ സമ്മതിച്ചു കൂടാ... സഹോദരന്മാരെ തടയൂ ഈ കാട്ടാളകൂട്ടത്തിന്റെ കിരാത പ്രവര്‍ത്തികള്‍.....,.... 

പ്രശ്നങ്ങളുടെയും മൂലകാരണം ആയ  

link

Related Posts Plugin for WordPress, Blogger...