മദനി നിയമ സഹായ നിധി എന്നൊരു കമ്മിറ്റി എന്‍ ഡി എഫ് ഉണ്ടാക്കിയിട്ടില്ല..!! മദനി നിയമ സഹായ സമിതി ആയിരുന്നു..!!
അന്ന് പള്ളികളില്‍ അതിനു വേണ്ടി പിരിച്ചു തുക അതാതു പള്ളികളിലെ ഇമാമിന്റെയും മറ്റു രണ്ടു സാക്ഷികളുടെയും സാനിധ്യത്തിൽ എന്നി തിട്ടപ്പെടുത്തി ഒപ്പ് വെച്ച് നോട്ടീസ് പതിച്ചിരുന്നു അപ്പോൾ തന്നെ..
പിരിച്ചു കിട്ടിയ തുക മദനിയുടെ ഭാര്യ സൂഫിയ മദനിയുടെയും ഗ്രോ വസുവിന്റെയും പേരില് ജോയിന്റ് അക്കൌണ്ടിൽ ബാങ്കിൽ നിക്ഷേപിച്ചു..സൂഫിയ മദനിയുടെ അറിവില്ലാതെ ഒരു ന് അയ പൈസയും ബാങ്കിൽ നിന്ന് പുറത്തു പോവില്ല എന്ന് ചുരുക്കം..
മദനി ജയിൽ മോചിതാൻ ആയപ്പോൾ പത്ര സമ്മേളനം വിളിച്ചു കണക്കുകൾ ബോധിപ്പിച്ചി ആ കമ്മിറ്റി പിരിച്ചു വിട്ടു..
"ഇനി സൂഫിയ മദനി ഫണ്ട് മുക്കി എന്ന് "മുക്കി ശീലമുള്ളവര" പറയാതിരുന്നാൽ മതി"
മുസാഫര്‍ നഗര്‍ ഫണ്ടിന്റെ കാര്യത്തില്‍ പ്രതിരോധത്തിലായ പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടി മറു ചോദ്യങ്ങളും പരിഹസ്യങ്ങലുമായി ചില മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കാണുന്നു.മദനി നിയമ സഹായ സമിതിയുടെ പേരില്‍ എന്‍ ഡി എഫ് പിരിച്ച പണം എവിടെ പോയി എന്നും , നിങ്ങള്‍ സമിതിയുടെ പണം മുക്കിയത് കൊണ്ടല്ലേ മദനി ജസ്റ്റിസ് ഫോറത്തില്‍ ഉള്പെടുതാതിരുന്നത് എന്നും ഉള്ള ചോദ്യം അതിലൊന്നാണ്. മദനിയെ അകാരണമായി അറസ്റ്റ് ചെയ്ത കോയമ്പത്തൂര്‍ ജയില കൊണ്ട് പോയി ഇട്ടപ്പോള്‍ അതിനെതിരെ കമാ എന്നൊരക്ഷരം മിണ്ടാത്ത ലീഗ് ആ കേസ് വളരെ ഭംഗിയായി നടത്തിയ മദനി നിയമ സഹായ സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ നട്ടം തിരിയുന്ന ലീഗുകാരന്റെ നില തെറ്റിയ മാനസികാവസ്ഥ യെ ഓര്‍മ്മിക്കുന്നു..
സ്വന്തം നേതാക്കളുടെ കൊല്ലരുതായ്മയെ ന്യായീകരിക്കാതെ നീതിയുടെ പക്ഷത് നിന്നുകുടെ ലീഗ് സുഹ്ര്തുക്കളെ ?..
പിന്നെ മറ്റൊരു കാര്യം.. പ്രൊഫസർ കൊയക്കു മുമ്പിലിരിക്കൻ ധൈര്യമുള്ള, നിലവാരമുള്ള ,ഒരാളെ നൽകാമെങ്കിൽ കോയ സാഹിബും നല്കും മറുപടി..