Search the blog

Custom Search

മലയാളി ഹൌസ് ആണ് പോലും മലയാളി ഹൌസ്..................




മലയാളി ഹൌസ് ആണ് പോലും മലയാളി ഹൌസ്..................


comments: 
ഇതാണോ കേരളത്തിന്റെ പാരമ്പര്യം.. ഇതാണോ കേരള സ്റ്റൈല്‍ ... ഇത് സായിപ്പിന്റെ ആഭാസമല്ലേ... ഇതിനു സായിപ്പു തെവിടിച്ചി ഹൌസ് എന്ന് അല്ലെ ഉചിതമായ നാമം....

ഇതെന്താ മാധ്യമങ്ങളോ ,കൂട്ടി കൊടുപ്പ് കേന്ദ്രങ്ങളോ ??

posted by Nihas Kannu

ഇതെന്താ മാധ്യമങ്ങളോ ,കൂട്ടി കൊടുപ്പ് കേന്ദ്രങ്ങളോ ?? ഇത്തരം നാറിയ പ്രോഗ്രാമുകള്‍ വിതറുന്ന വിഷവിത്തുക്കളാണ് സമൂഹത്തില്‍
ഗോവിന്ദച്ചാമിമാരേ സൃഷ്ടിക്കുന്നത്..വന്‍‌തുകയും മേടിച്ച് മേക്കപ്പും അഴിച്ച് വെച്ച് അഴിച്ചിട്ട തുണിയുമെടുത്ത് ഇവളുമാരു പാട് നോക്കി പ്പോവും...
വിഷം ഉള്ളില്‍ക്കയറിയ അവസാനം കുട്ടിയെ ഉണ്ടാക്കുന്നതും ,ആണും പെണ്ണും ബന്ദ്ധപ്പെടുന്നത് വരെ ,ഈ നാറിയ ചാനലുകള്‍ നടത്തും .അതിനു ഫ്ലാറ്റും ,കോടികളും സമ്മാനം വെക്കും .ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് .വിവാഹത്തിനു മുന്‍പ് സ്ത്രീധന തുക ഒപ്പിക്കാനും ,വേണമെങ്കില്‍ ഫ്രീയായ് ,കേട്ടുന്നവനെ ബുദ്ധിമുട്ടിക്കാതെ .ഒരു കുട്ടിയെ ,ഉണ്ടാക്കാനും .ഇത് വഴി സാധിക്കട്ടെ .എന്ന് ആശംസിക്കുന്നു .പക്ഷെ .പുതു തലമുറയെ ,ഓരോ പേര് പറഞ്ഞു ,ഇത് പോലെ വെഭ്യചാരശാലയില്‍ എത്തിക്കുന്നതിന് .നമ്മുടെ ചാനലുകള്‍ വഹിക്കുന്ന പങ്കു വളരെ വലുതാണ്‌ ...പിന്നെ സ്വന്തം ശരീരം അന്യ പുരുഷന്മാരുടെ കൈകളില്‍ ഇട്ടു കൊടുക്കുന്ന പെണ്ണുങ്ങള്‍ അത് എന്തിന്റെ പേരിലായാലും ,അവര്‍ ചെയ്യുന്നത് വെഭ്യചാരം ആണ് .



അന്തിമ വിജയം നമുക്ക് തന്നെ - തീര്‍ച്ച !!

posted by  Mustafa Kadangode

മുസ്ലിംകളെ ഉന്മൂലനം ചെയ്യാനിറങ്ങിയ ജൂധസയണിസ്റ്റ് ഫാസിസ്റ്റ്കളും ആ ജൂധന്മാരുടെ നാല് വെള്ളിക്കാശിന്നും അധിക്കാര ക്കസേരക്കും വേണ്ടി സമുദായത്തെ ഒറ്റുന്ന കപട നേതാക്കള്‍ക്കും ഒരിക്കലും അന്തിമ വിജയം ഉണ്ടാകില്ലാ. കാരണം

ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ നേതാവ് ലോകത്തിന്‍റെ വിമോചകപ്രഭു മുഹമ്മദ്‌ മുസ്തഫ (സ) തങ്ങള്‍ ലോകത്തോട്‌ പറഞ്ഞിട്ടുണ്ട്.

ഭക്ഷണം കിട്ടാതെ വിശന്നിരിക്കുന്ന ഒരു കൂട്ടം ആളുകള്‍ക്ക് മുന്നില്‍ ഭക്ഷണം നിറച്ച ഒരു തളികവെച്ചാല്‍ അവരുടെ കയ്കള്‍ എങ്ങിനെയാ ണോ ആ തളികയിലേക്ക് അതെടുക്കാനായ് നീങ്ങുന്നത്‌] എന്നപോലെ...! 

" ശത്രുക്കള്‍ എല്ലാ ഭാകത്ത് നിന്നും എന്‍റെ ഉമ്മത്തിനെ ഉപദ്രവിക്കുന്ന ഒരു കാലം വരാനുണ്ട്."

അന്ന് മുസ്ലീംകള്‍ എണ്ണത്തില്‍ കുറവുള്ളത് കൊണ്ടെല്ലാ. ഇങ്ങനെ സംബവിക്കന്പോകുന്നത് അവര്‍ക്ക് ശത്രുക്കളെ പ്രതിരോധിക്കാന്‍ കഴിയും പക്ഷെ അവര്‍ സോര്‍ത്ത താല്പര്യങ്ങള്‍ക്ക് വേണ്ടി പലവിപാകങ്ങളായ് പിരിഞ്ഞിട്ടുണ്ടാകും.എങ്കിലും എന്‍റെ ഉമ്മത്തിനെ ആര്‍ക്കും ഉന്മൂലനം ചെയ്യാന്‍ കഴിയില്ല. കാരണം അതിന്നു ശക്തിപകരാന്‍.,...

അതിന്‍റെ ആദ്യത്തില്‍ ഉള്ളത് അന്ത്യപ്രാവച്ചകാനായ ഞാനാണ്.
അതിന്‍റെ നടുക്ക് ഉള്ളത് ഇമാം മഹ്ദിയാണ്.
അതിന്‍റെ അന്ത്യത്തില്‍ ഉള്ളത് ഈസാ നബി (അ) ആണ്.
അതുകൊണ്ട് തന്നെ അന്തിമ വിജയം നമുക്ക് മാത്രമായിരിക്കും...!

ഇരകളാക്കപ്പെടുന്നവര്‍ക്ക് വേണ്ടി കയ്കള്‍ ഉയര്‍ത്തിശബ്ദിക്കുന്നതും. 
അനീതിയെ സമൂഹത്തിന്ന് മുന്നില്‍ തുറന്ന് കാട്ടിക്കൊടുക്കുന്നതും.
പിറന്ന നാടിന്നെ കൊള്ളക്കാര്‍ക്കു കൊള്ളയടിക്കാന്‍ കൊടുക്കുന്നതിനെ എതിര്‍ക്കുന്നതും. പൌരാവകാശങ്ങള്‍ നിഷേദിക്കുംപോള്‍ പ്രതികരിക്കുന്നതും. മുസ്ലിമിന്‍റെ മതവിശോസത്തിന്‍റെ ഭാഗമാണ്. 

ഇതാണ് ഞങ്ങളുടെ മേല്‍ നിങ്ങള്‍ കാണുന്ന തീവ്രവാതിയുടെ ലക്ഷണങ്ങളെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ തീവ്രവാതികളാണ്...! 

നിങ്ങള്‍ക്ക് ഞങ്ങളെ തുറങ്കലുകളിലടച്ച് പീടിപ്പിച്ചും തൂക്കുകയറുകളി ലൂടെയും ഞങ്ങളുടെ ജീവന്‍ എടുക്കാന്‍ കഴിഞ്ഞേക്കാം.
വിഡ്ഢി കളെ നിങ്ങള്‍ക്ക് ഒന്നോര്‍ക്കുക.ഇവിടെയും ഞങ്ങളാണ് ( സത്യ വിശോസിളാണ് ) ജയിക്കുന്നത്.

ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘ്രഹിക്കുന്ന രക്തസാക്ഷിത്ത്വം എന്ന ബഹുമതിയാണ് നിങ്ങള്‍ സഫലീകരിച്ച് തരുന്നത്...!

അറിയാതെയെങ്കിലും സാമ്രാജ്യത്ത സയനിസ്റ്റുകള്‍ക്ക് ഇസ്ലാമിനെ ഉന്മൂലനം ചെയ്യാന്‍ പരവതാനിവിരിക്കുന്ന ഭരണകൂടഭീകരര്‍ക്ക് പിന്തുണ നല്‍കുന്ന മുസ്ലിം സാമുതായികരാഷ്ട്രീയ, രാഷ്ട്രീയേതര സങ്കടനാ നേതാക്കളും പ്രവര്‍ത്തകരും ഇനിയെങ്കിലും സത്യം മനസ്സിലാക്കുക. അനീതിക്കെതിരെ പോരാടുക. 

നമ്മെ ഏവരെയും അല്ലാഹു ഹിദായത്തിലാക്കട്ടെ.അല്ലാഹുവേ ഞങ്ങള്‍ നിന്നെ മാത്രമേ ബയപ്പെടുന്നുള്ളൂ.വേറെ ഒരു ശക്തിയേയും ഞങ്ങള്‍ ഭയക്കുന്നില്ല. ആര്‍ക്കുമുന്നിലും ഞങ്ങള്‍ തല്കുനിക്കുകയുമില്ല. അല്ലാഹുവേ ഞങ്ങള്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു ഞങ്ങള്‍ക്ക് നീ രക്തസാക്ഷിത്ത്വം നല്‍കി അനുഘ്രഹിക്കേണമേ... ആമീന്‍ യാ റബ്ബല്‍ ആലമീന്‍..-,...

Janavicharana Yatra @ Ramanattukara

Janavicharana Yatra @ Ramanattukara


UAPA എന്തുകൊണ്ട് എതിർക്കുന്നു - E അബൂബക്കർ സാഹിബ് പ്രതികരിക്കുന്നു


UAPA പോലുള്ള കരിനിയമങ്ങളെ എന്തുകൊണ്ട് എതിർക്കുന്നു SDPI മുൻ ദേശീയപ്രസിടെ ണ്ട് E അബൂബക്കർ സാഹിബ് പ്രതികരിക്കുന്നു

ഇനി പറയൂ , ആരാണ് എതാര്ത്ത ഭീകര വാദികൾ???


Cover Photo

കൊല്ലപ്പെട്ടവരുടെ കണക്കുകൾ ബ്രാക്കറ്റിൽ കാണാം, ഇനി പറയൂ , ആരാണ് എതാര്ത്ത ഭീകര വാദികൾ, WHO ARE THE REAL TERRORISTS ?
________________________________________________________
1860-65: USA civil war (628,000)
1886-1908: Belgium-Congo Free State (8 million)
1898: USA-Spain & Philippines (220,000)
1899-02: British-Boer war (100,000)
1899-03: Colombian civil war (120,000)
1899-02: Philippines vs USA (20,000)
1900-01: Boxer rebels against Russia, Britain, France, Japan, USA against rebels (35,000)
1903: Ottomans vs Macedonian rebels (20,000)
1904: Germany vs Namibia (65,000)
1904-05: Japan vs Russia (150,000)
1910-20: Mexican revolution (250,000)
1911: Chinese Revolution (2.4 million)
1911-12: Italian-Ottoman war (20,000)
1912-13: Balkan wars (150,000)
1915: the Ottoman empire slaughters Armenians (1.2 million)
1915-20: the Ottoman empire slaughters 500,000 Assyrians
1916-23: the Ottoman empire slaughters 350,000 Greek Pontians and 480,000 Anatolian Greeks
1914-18: World War I (20 million)
1916: Kyrgyz revolt against Russia (120,000)
1917-21: Soviet revolution (5 million)
1917-19: Greece vs Turkey (45,000)
1919-21: Poland vs Soviet Union (27,000)
1928-37: Chinese civil war (2 million)
1931: Japanese Manchurian War (1.1 million)
1932-33: Soviet Union vs Ukraine (10 million)
1932: "La Matanza" in El Salvador (30,000)
1932-35: "Guerra del Chaco" between Bolivia and Paraguay (117.500)
1934: Mao's Long March (170,000)
1936: Italy's invasion of Ethiopia (200,000)
1936-37: Stalin's purges (13 million)
1936-39: Spanish civil war (600,000)
1937-45: Japanese invasion of China (500,000)
1939-45: World War II (55 million) including holocaust and Chinese revolution
1946-49: Chinese civil war (1.2 million)
1946-49: Greek civil war (50,000)
1946-54: France-Vietnam war (600,000)
1947: Partition of India and Pakistan (1 million)
1947: Taiwan's uprising against the Kuomintang (30,000)
1948-1958: Colombian civil war (250,000)
1948-1973: Arab-Israeli wars (70,000)
1949-: Indian Muslims vs Hindus (20,000)
1949-50: Mainland China vs Tibet (1,200,000)
1950-53: Korean war (3 million)
1952-59: Kenya's Mau Mau insurrection (20,000)
1954-62: French-Algerian war (368,000)
1958-61: Mao's "Great Leap Forward" (38 million)
1960-90: South Africa vs Africa National Congress (?)
1960-96: Guatemala's civil war (200,000)
1961-98: Indonesia vs West Papua/Irian (100,000)
1961-2003: Kurds vs Iraq (180,000)
1962-75: Mozambique Frelimo vs Portugal (10,000)
1962-75: Angolan FNLA & MPLA vs Portugal (50,000)
1964-73: USA-Vietnam war (3 million)
1965: second India-Pakistan war over Kashmir
1965-66: Indonesian civil war (250,000)
1966-69: Mao's "Cultural Revolution" (11 million)
1966-: Colombia's civil war (31,000)
1967-70: Nigeria-Biafra civil war (800,000)
1968-80: Rhodesia's civil war (?)
1969-: Philippines vs the communist Bagong Hukbong Bayan/ New People's Army (40,000)
1969-79: Idi Amin, Uganda (300,000)
1969-02: IRA - Norther Ireland's civil war (3,000)
1969-79: Francisco Macias Nguema, Equatorial Guinea (50,000)
1971: Pakistan-Bangladesh civil war (500,000)
1972-: Philippines vs Muslim separatists (Moro Islamic Liberation Front, etc) (150,000)
1972: Burundi's civil war (300,000)
1972-79: Rhodesia/Zimbabwe's civil war (30,000)
1974-91: Ethiopian civil war (1,000,000)
1975-78: Menghitsu, Ethiopia (1.5 million)
1975-79: Khmer Rouge, Cambodia (1.7 million)
1975-89: Boat people, Vietnam (250,000)
1975-87: civil war in Lebanon (130,000)
1975-87: Laos' civil war (184,000)
1975-2002: Angolan civil war (500,000)
1976-83: Argentina's military regime (20,000)
1976-93: Mozambique's civil war (900,000)
1976-98: Indonesia-East Timor civil war (600,000)
1976-2005: Indonesia-Aceh (GAM) civil war (12,000)
1977-92: El Salvador's civil war (75,000)
1979: Vietnam-China war (30,000)
1979-88: the Soviet Union invades Afghanistan (1.3 million)
1980-88: Iraq-Iran war (435,000)
1980-92: Sendero Luminoso - Peru's civil war (69,000)
1984-: Kurds vs Turkey (35,000)
1981-90: Nicaragua vs Contras (60,000)
1982-90: Hissene Habre, Chad (40,000)
1983-: Sri Lanka's civil war (70,000)
1983-2002: Sudanese civil war (2 million)
1986-: Indian Kashmir's civil war (60,000)
1987-: Palestinian Intifada (4,500)
1988-2001: Afghanistan civil war (400,000)
1988-2004: Somalia's civil war (550,000)
1989-: Liberian civil war (220,000)
1989-: Uganda vs Lord's Resistance Army (30,000)
1991: Gulf War - large coalition against Iraq to liberate Kuwait (85,000)
1991-97: Congo's civil war (800,000)
1991-2000: Sierra Leone's civil war (200,000)
1991-2009: Russia-Chechnya civil war (200,000)
1991-94: Armenia-Azerbaijan war (35,000)
1992-96: Tajikstan's civil war war (50,000)
1992-96: Yugoslavian wars (260,000)
1992-99: Algerian civil war (150,000)
1993-97: Congo Brazzaville's civil war (100,000)
1993-2005: Burundi's civil war (200,000)
1994: Rwanda's civil war (900,000)
1995-: Pakistani Sunnis vs Shiites (1,300)
1995-: Maoist rebellion in Nepal (12,000)
1998-: Congo/Zaire's war - Rwanda and Uganda vs Zimbabwe, Angola and Namibia (3.8 million)
1998-2000: Ethiopia-Eritrea war (75,000)
1999: Kosovo's liberation war - NATO vs Serbia (2,000)
2001-: Afghanistan's liberation war - USA & UK vs Taliban (40,000)
2002-: Cote d'Ivoire's civil war (1,000)
2003-11: Second Iraq-USA war - USA, UK and Australia vs Saddam Hussein and subsequent civil war (160,000)
2003-09: Sudan vs JEM/Darfur (300,000)
2004-: Sudan vs SPLM & Eritrea (?)
2004-: Yemen vs Shiite Muslims (?)
2004-: Thailand vs Muslim separatists (3,700)
2007-: Pakistan vs PAkistani Taliban (38,000)
2012-: Iraq's civil war after the withdrawal of the USA (?)
2012-: Syria's civil war (70,000)

JUST COMMENT YOUR OPINION ABOUT THIS....

ഓര്‍മിക്കും നാം എന്നും എന്നും ഈ മുന്‍ നിര യോദ്ധാവിനെ -


Photo: അന്ന് ഒറ്റിയപ്പോൾ ഞങ്ങള്‍ക്ക്  ഞങ്ങളുടെ  ഒരു  സഹോദരന്റെ ജീവന്‍ തന്നെയാണ് നഷ്ടപ്പെട്ടത്. ഇന്ന്  ഇപ്പോൾ നാറാത്ത് ഒറ്റിയപ്പോൾ 21 പേരാണ് UAPA എന്ന കരിനിയമം മൂലം  തടവറക്കുള്ളിലുള്ളത് . ഒറ്റുകാരെ ഞങ്ങള്ക്കും , നിങ്ങള്ക്കും, ജനങ്ങള്ക്കും നന്നായി  അറിയാം ആരാണ് ഒറ്റിയതെന്ന നും എന്ത് രാഷ്ട്രീയ ലാഭത്തിനാണെന്നും. പിന്നെ ഒരു കര്യം ഓര്ക്കുന്നത് നല്ലതാണു ഒറ്റുകാരേ.. നിങ്ങള് ഖേദിക്കേണ്ടിവരും തീര്‍ച്ച .. ഞങ്ങള് ഒന്നും മറക്കുന്നവരല്ല ...അതെത്ര കാലം കഴിഞ്ഞാലും
posted by Sdpi Mattul


അന്ന് ഒറ്റിയപ്പോൾ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഒരു സഹോദരന്റെ ജീവന്‍ തന്നെയാണ് നഷ്ടപ്പെട്ടത്. ഇന്ന് ഇപ്പോൾ നാറാത്ത് ഒറ്റിയപ്പോൾ 21 പേരാണ് UAPA എന്ന കരിനിയമം മൂലം തടവറക്കുള്ളിലുള്ളത് . ഒറ്റുകാരെ ഞങ്ങള്ക്കും , നിങ്ങള്ക്കും, ജനങ്ങള്ക്കും നന്നായിഅറിയാം ആരാണ് ഒറ്റിയതെന്ന നും എന്ത് രാഷ്ട്രീയ ലാഭത്തിനാണെന്നും. പിന്നെ ഒരു കര്യം ഓര്ക്കുന്നത് നല്ലതാണു ഒറ്റുകാരേ.. നിങ്ങള് ഖേദിക്കേണ്ടിവരും തീര്‍ച്ച . ഞങ്ങള് ഒന്നും മറക്കുന്നവരല്ല ...അതെത്ര കാലം കഴിഞ്ഞാലും.



ഈ സഹോദരന് ശുഹധാവിന്റെ പുണ്യം നല്‍കി 

നീ അനുഗ്രഹിക്കണേ അല്ലാഹുവേ......

കരിനിയമങ്ങള്‍ ലക്‌ഷ്യം വെക്കുന്നത് അധസ്ഥിത വിഭാഗങ്ങളെ മാത്രം : അഷ്‌റഫ്‌ ബാഖവി (SYF)

posted by Sajjad Vaniyambalam

കരിനിയമങ്ങള്‍ ലക്‌ഷ്യം വെക്കുന്നത് അധസ്ഥിത വിഭാഗങ്ങളെ മാത്രം ആണെന്ന് സുന്നി യൂത്ത് ഫെഡെറേഷന്‍ (SYF) ജില്ല പ്രസിഡന്‍ഡ അഷ്‌റഫ്‌ ബാഖവി . പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച കരിനിയമങ്ങള്‍ക്കെതിരെയുള്ള ജന വിചാരണ യാത്രക്ക് വണ്ടൂര്‍
പൌരാവലി നല്‍കിയ സ്വീകരണത്തില്‍ ആശംസയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു
അദ്ദേഹം. എസ ഡി പി ഐ ജില്ല സെക്രട്ടറി ജലീല്‍ നീലാമ്ബ്രയും ആശംസകള്‍
നേര്‍ന്നു. പോപ്പുലര്‍ ഫ്രണ്ട് സമസ്ഥാന സെക്രട്ടറി പി അബ്ദുല്‍ ഹമീദ് കാമ്പയിന്‍ സന്ദേശം നല്‍കി. സമസ്ഥാന പ്രസിടണ്ട് കരമന അഷ്‌റഫ്‌ മൌലവി സ്വീകരണത്തിന് നന്ദി പറഞ്ഞു. കരിനിയമങ്ങളുടെ ഭീകരത തുറന്നു കാട്ടുന്ന "മൈ നെയിം ഈസ്‌ ഖാന്‍ " എന്ന തെരുവ് നാടകം ശ്രദ്ധേയം ആയി.

ഇത് പോലുള്ള മാറ്റങ്ങള്‍ ഇനിയും ഇനിയും ഉണ്ടാവട്ടെ. ഐക്യപ്പെടാവുന്ന കാര്യങ്ങളില്‍ ഇത് പോലെ എല്ലാവരും ഒന്നിച്ച് അണിചേര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ഇസ്ലാമിനും മുസ്ലിമിനും ഈ രാജ്യത്ത്‌ ഒരു പ്രശ്നങ്ങളും ഇല്ലാതെ പോകാന്‍ സാധിക്കും.

കര്‍ണ്ണാടകയില്‍ ഗോവധ നിരോധനം പിന്‍വലിക്കുന്നു.


 ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്ന ഗോവധ നിരോധന നിയമത്തില്‍ ഭേദഗതി പിന്‍വലിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യ പറഞ്ഞു . 1964 ലെ നിയമ ഭേദഗതി പിന്‍വലിച്ചുകൊണ്ട് ‘ ഗോവധ നിരോധനവും കന്നുകാലി സംരക്ഷണവും’
നിയമം തിരിച്ചു കൊണ്ടു വരുമെന്നും സിദ്ധ രാമയ്യ പറഞ്ഞു.
2012 ലാണ് ഗോവധ നിരോധന നിയമം ഭേദഗതി ചെയ്ത് ബിജെപി നിയമം പാസാക്കിയത്.നിയമം ഭേദഗതി വരുത്തിയതിന് എതിരെ കോണ്‍ഗ്രസ്സ് പ്രതിഷേധം ഉയര്‍ത്തുകയും ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഗോവധത്തിന് കടുത്ത ശിക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കൂടാതെ കശാപ്പിന് വിധേയമാക്കുന്ന മൃഗത്തിന്റെ പ്രായ പരിധി വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ള മൃഗത്തെ മാത്രമെ അധികൃതരുടെ അനുമതിയോടെ കൊല്ലാന്‍ സാധിക്കുകയൊള്ളൂ.

മൈ നെയിം ഈസ് ഖാന്‍ - നാടകം വന്‍ ഹിറ്റ്


പോപുലര്‍ ഫ്രണ്ട് ജനവിചാരണയോടനുബന്ധിച്ച് അവതരിപ്പിച്ച മൈ നെയിം ഈസ് ഖാന്‍ എന്ന നാടകത്തില്‍ നിന്ന്
പോപുലര്‍ ഫ്രണ്ട് ജനവിചാരണയോടനുബന്ധിച്ച് അവതരിപ്പിച്ച മൈ നെയിം ഈസ് ഖാന്‍ എന്ന നാടകത്തില്‍ നിന്ന്


         

link

Related Posts Plugin for WordPress, Blogger...