ബാബരി മസ്ജിദ് ഞങ്ങള്‍ മറക്കില്ല.... ജനിച്ചു വീഴുന്ന ഒരു കുഞ്ഞിന്റെ മനസ്സില്‍ പോലും ആ ഓര്‍മ്മ ഞങ്ങള്‍ പകര്‍ന്നു നല്‍കും...... അല്‍ഹംദുലില്ലാഹ് .... നല്ല കാര്യം തന്നെ... സംഗ പരിവര ഭീകരര്‍ തകര്‍ത്ത പള്ളി അവിടെ പുനര്‍ നിര്‍മിക്കണം എന്ന് തന്നെയാണ് വ്യത്യസ്തന്റെ അഭിപ്രായം... ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമാണ് പള്ളി പൊളിച്ച ആ ദിനം.. അത് തിരിച്ചവിടെ പണിയാതെ നീതി പുലരുക ഇല്ല എന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് പറഞ്ഞത് സത്യം തന്നെ... ദൈവം അനുഗ്രഹിക്കട്ടെ... ഉടന്‍ തന്നെ പണിയാന്‍ സാധിക്കട്ടെ... പക്ഷെ വ്യത്യ്സ്തന്റെ ഒരു ചെറിയ സംശയം ചോദിക്കാന്‍ ആഗ്രഹിക്കുന്നു . കേരളത്തില്‍ പല്ലപോയായി പല പള്ളികളും പല പ്രശ്നങ്ങളില്‍ അടഞ്ഞു കിടക്കുന്നു.. സുന്നി മുജാഹിദ്, സുന്നി-സുന്നി ,മുജാഹിദ് - മുജാഹിദ് , സുന്നി - ജമാത്ത് ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ കൊണ്ട് അടച്ചു പൂട്ടേണ്ടി വന്ന പള്ളികള്‍ ഉണ്ട്. അതില്‍ പ്രത്യേകത ഏറ്റവും കൂടുതല്‍ ഉള്ള ഒരു പള്ളി ആണ് മാറാട് മസ്ജിദ് .. മാറാട് കൊലപതകയുമായി ബന്ധപ്പെട്ടു അന്നത്തെ പോലീസ് - സര്‍കാര്‍ പൂട്ടിയ മസ്ജിദ് ഇത് വരെ നല്ല രീതിയില്‍ ഉള്ള പ്രവര്‍ത്തനം തുടങ്ങാന്‍ പറ്റിയിട്ടില്ല... ഈ റിപ്പോര്‍ട്ട് പ്രകാരം ബാങ്ക് വിളിയും ഇഖ്‌ാമത് കൊടുക്കലും അനുവടിചിട്ടില്ല ഇതുവരെ. ഇങ്ങനെ തൊട്ടടുത്ത് ഒരു പള്ളി പ്രവര്‍ത്തന സജ്ജമാക്കാന്‍ ശ്രമിക്കാതെ .....ഇതുപോലെ പൂട്ടിയിട്ട ഒരുപാട് പള്ളികള്‍ക്ക് വേണ്ടി പ്രവര്‍ത്തനം നടത്താന്‍ പോലും ചിന്തിക്കാതെ നിങ്ങള്‍ ബാബരി മസ്ജിദ് നു വേണ്ടി ഇങ്ങനെ കരയുമ്പോള്‍ നിങ്ങളും മറ്റു മുസ്ലിം (പേര് കൊണ്ട് മാത്രം ) സങ്കടന ആണ് എന്ന് പറഞ്ഞു നടക്കുന്ന സങ്ങടകളും തമ്മില്‍ എന്ത് വ്യത്യാസം എന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ നിങ്ങള്ക്ക് ഉത്തരം ഉണ്ടോ ? ഇത് നിങ്ങളോട് ചോദിക്കാന്‍ കാരണം ഈ കാലഘട്ടത്തില്‍ അങ്ങനെ ഒരു പ്രവര്‍ത്തനം ചെയ്യാന്‍ ഉള്ള ആര്‍ജവം ഉള്ള ഒരേ ഒരു സങ്കടന നിങ്ങളുടേത് അന്ന് എന്ന് ജനത്തിന് അറിയുന്നത് കൊണ്ടാണ്... അത് കൊണ്ട് നിങ്ങള്‍ ചിന്തിച്ചു തുടങ്ങുക... കേരളത്തിലെ പള്ളികള്‍ നിങ്ങളുടെ കയ്യില്‍ സുരക്ഷിതം ആയിരിക്കും... ഇനി നിങ്ങളും കയ്യോഴിയുകയാണേല്‍ നിങ്ങളെയും ജനം മടുക്കും.....
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog

Custom Search
നിങ്ങള്‍ അത്താഴം കഴിക്കുക - അത് സുന്നത്താണ്
: : : : :Shareef Kpm: : : : :
അത്താഴം
റമളാന്‍ രാത്രിയില്‍ അത്താഴം പ്രത്യേകം സുന്നത്തുണ്ട്. അര്‍ദ്ധ രാത്രിയോടെയാണതിന്റെ സമയം. രണ്ട് ലക്ഷ്യങ്ങളാണ് അത്താഴത്തിന് പിന്നില്‍.....,.....
(1)വ്രതത്തിന് ശക്തി പകരുക
(2)പൂര്‍വ്വ വേദക്കാരില്‍ നിന്നും മാറ്റമുണ്ടായിരിക്കുക.
"അനസ്(റ)പറയുന്നതായിക്കാണാം , പ്രവാചകര്‍(സ) പറഞ്ഞു നിങ്ങള്‍ അത്താഴം കഴിക്കുക .തീര്‍ച്ചയായും അതില്‍ ബറകത്തുണ്ട്''(ബുഖാരി,മുസ്ള്ലിം )
"ഒരിറക്ക് വെളളം കൊണ്െടങ്ക്ിലും നിങ്ങള്‍ അത്താഴം കഴിക്കുക''(ഇബ്നു ഹിബ്ബാന്‍)
അനുബന്ധം
കേവലം ഉപരി വിപ്ലവമായ ഉപവാസം കൊണ്ട് നോമ്പ്ന്റെ ഉദ്ദിഷ്ട ഫലം ചയ്യില്ല.നോമ്പിന്റെ ആന്തരികാര്‍ഥം നിലനിര്‍ത്താന്‍ ഗീബത്ത്,ഏഷണി,കളവ് പോലുള്ള നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുന്ന തെറ്റുകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടതുണ്ട്.
പ്രവാചകന്‍ (സ്വ) പറഞ്ഞു " എത്ര എത്ര നോമ്പുകാരാണ് അവന്റെ നോമ്പില്‍ നിന്ന് അവന് വിശപ്പും ദാഹവുമല്ലാതെ യാതൊന്നും ലഭിക്കുകയില്ല.''(ഇബ്നു മാജ)
(1)വ്രതത്തിന് ശക്തി പകരുക
WOMEN'S PLEASE TAKE : QURAN WARNS YOU !!! (Surah An-Noor, Verse 31:)
: : : : vyathyasthan : : :: :
وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
.jpg)
(English - Shakir)
via iQuran
ആരാണ് ഇന്ത്യൻ മുജാഹിദീൻ...??? - ഇതാണ് സത്യം
: : : : : : :Siddeeq K Kizhakkethil : : : : : : :
ഇന്ത്യൻ മുജാഹിദീൻ...
ഭയങ്കരന്മാരാണു അവർ. എവിടെ എപ്പൊ ആരു ബോമ്പ് പൊട്ടിച്ചാലും അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ മാത്രം ധൈര്യമുള്ളവർ.
പ്രസിഡന്റോ സെക്ക്രട്ടറിയോ ഇല്ലാത്ത ലോകത്തെ അപൂർവ്വം സഘടനകളിൽ ഒന്ന്. ആസ്ഥാനമോ ഒഫീസോ ഇല്ലാതെ, കൂടി ഇരിക്കാൻ ഒരിടം ഇല്ലാഞ്ഞിട്ടും കൃത്യമായി സ്ഫോടനങ്ങൾ നടത്താൻ കെൽപ്പുള്ള ഭീകരർ..
ഇതുവരെ കുറേ പേരെ അറസ്റ്റ് ചെയ്ത് തല്ലിയുംകൊന്നും പറയിപ്പിച്ചിട്ടും എവിടെയാണു ആസ്ഥാനമെന്നോ ആരാണു നേതാവന്നോ പിടുത്തം കൊടുക്കാത്ത അധിഭയങ്കരർ...
എന്താല്ലേ ഈ ഇന്ത്യൻ മുജാഹിദീൻ!
കുഞ്ഞുങ്ങൾ ചോറു തിന്നാതിരിക്കുമ്പോൾ ഉമ്മമാർ പറയും വേഗം തിന്നോ ഇല്ലേൽ പൊത്താമ്പി വരും. നിന്നെ ഞാൻ പോത്താമ്പിക്ക് കൊടുക്കും. ഇത് കേട്ടാൽ കുട്ടികൾ ചോറു പാത്രം കാലിയാക്കും..
എന്നാൽ ഈ പോത്താമ്പി എന്താണെന്നോ ആരാണന്നോ കുട്ടികൾക്ക് ആർക്കും ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല. അവരും അവരുടെ ഉമ്മമാരും ഇതുംവരെ കണ്ടിട്ടില്ല. എന്നാലും അങ്ങനെ ഒരു സാധനം ഉണ്ട്! അത് വരും കുട്ടികളെ പിടിച്ച് തിന്നും...
ഇന്ന് പോത്താമ്പിയോട് ഉപമിക്കാൻ പറ്റുന്ന ഒന്നു ഇന്ത്യാ മഹാ രാജ്യത്ത് ഉണ്ടെങ്കിൽ അത് നിസംശയം ഇന്ത്യൻ മുജാഹിദീൻ മാത്രാ....
എന്താലേ....:)
റമദാനിലെ രാത്രി - പുണ്യത്തിന്റെ രാത്രി
അതെ, റമദാനിലെ രാത്രികളാണ് നമ്മിലേക്ക് കടന്നു വന്നിരിക്കുന്നത്.... പ്രവാചകവചനങ്ങളില്‍ ഒട്ടേറെ പ്രകീര്‍ത്തിക്കപ്പെട്ട രാത്രികള്‍… പുണ്യങ്ങളുടെ പൂക്കാലത്തിന് തുടക്കം കുറിക്കുന്ന പവിത്രനിമിഷങ്ങള്‍…

ആദ്യമായി നമുക്ക് അല്ലാഹുവിന് സ്തുതികളര്‍പ്പിക്കാം, ഈ പുണ്യമുഹൂര്‍ത്തം നമുക്ക് സമ്മാനിച്ചതിന്… അവന്‍റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹാശിസ്സുകള്‍ക്ക്… സര്‍വ്വോപരി വിശുദ്ധ ഇസ്ലാമും ഈമാനും നമുക്ക് സമ്മാനിച്ചതിന്…
ശേഷം നമുക്ക് നാഥനിലേക്ക് കൈകളുയര്‍ത്താം…. ചെയ്തുപോയ ദോഷങ്ങളോര്‍ത്ത് പശ്ചാത്തപിക്കാം…. വിറക്കുന്ന കൈകളോടെ… ഉതിര്‍ന്ന് വീഴുന്ന കണ്ണീര്‍തുള്ളികളുടെ അകമ്പടിയോടെ… ഈ രാത്രി നമുക്ക് ഉണര്‍ന്നിരിക്കാം… നമ്മുടെ സകലമാന പ്രശ്നങ്ങളും ആ തിരുസവിധത്തില്‍ ഇറക്കിവെക്കാം… ഐഹിക പാരത്രിക വിജയത്തിനായി കേണപേക്ഷിക്കാം….
ഈ രാത്രിയില്‍ നമുക്ക് പ്രാര്‍ത്ഥിക്കാം… നമുക്ക് വേണ്ടി…നമ്മുടെ മാതാപിതാക്കള്‍ക്ക് വേണ്ടി.. ഗുരുജനങ്ങള്‍ക്ക് വേണ്ടി… നമ്മുടെ ബന്ധപ്പെട്ടവര്‍ക്ക് വേണ്ടി.. നമ്മെ സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും വേണ്ടി… സര്‍വ്വോപരി, വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന മുസ്‌ലിം സമൂഹത്തിന് വേണ്ടി… മനുഷ്യകുലത്തിന്‍റെ നന്മക്കും സുശാന്തിക്കും വേണ്ടി…
:::::Abdul Aziz Sahib.:::::
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)