Search the blog

Custom Search

സുന്നി ബ്രാന്‍ഡ്‌ അവതരിപ്പിക്കുന്ന COCKTAIL മുടി വെള്ളം വേണോ നിങ്ങള്‍ക്ക്

posted by : BLOG ADMIN 


കൊക്ട്ടെയില്‍  മുടി വെള്ളം വേണോ നിങ്ങള്‍ക്ക് ... സുന്നി ബ്രാന്‍ഡ്‌ ഇറക്കുന്ന പുതിയ ഒരു പാനീയം ആണ് ഇത് ,.... മുന്നേ ഇതേ ബ്രാന്‍ഡ്‌ ഇറക്കിയ മുടി വെള്ളം എന്നാ പ്രോഡക്റ്റ് ന്റെ വന്‍ ജന പിന്തുണയും അത് കുടിച് ഷെയര്‍ കിട്ടി പണക്കാരായ പല സുന്നി നേതാക്കന്മാരുടെയും അഭ്യര്‍ത്ഥന മാനിച്ച് ഇറക്കുന്ന ഒരു ഉല്പന്നം ആണ് "കൊക്ട്ടെയില്‍   "  മുടി വെള്ളം.

ഈ  കമ്പനി യുടെ ബ്രാന്‍ഡ്‌ മാനേജര്‍ പരയുനത് കേള്‍ക്കുക :




ഇത് കേട്ടല്ലോ... . മുന്നേ ഇറക്കിയ മുടി വെള്ളത്തില്‍ സാദാരണ വെള്ളം ആണെങ്കില്‍ ഇതില്‍ ഉപയോഗിക്കുക സം സം വെള്ളം തെളിച്ച കിണറ്റിലെ വെള്ളം   ... പിന്നെ അതില്‍ മുടി മുക്കി എടുക്കും  ... പിന്നെ ലോകത്തിന്റെ മുത്തായ (സുന്നികളുടെ മാത്രമല്ല) നബി കരീം (സ്വ ) യുടെ ഖബറിടം തുടച്ച അവിടത്തെ മണ്ണോടു കൂടിയ തുണി അതില്‍ മുക്കി എടുക്കും ..(മദീനയിലെ മണ്ണ് കൊണ്ട് പോകുനതിന്റെ വിധി എന്താണെന്ന് ഒന്ന് അറിവുള്ള ആളോട് ചോദിക്കുക ) . മുന്നേ കൊടുത്തത്‌ വെറും മുടിയിട്ട വെള്ളമല്ലേ . ഇപ്പൊ പോരിശ കൂട്ടി ... എന്നിട്ടോ ഈ വെള്ളം വലിയ പാത്രത്തിലുള്ള വെള്ളത്തില്‍ ഒഴിക്കും. പിന്നെ ആവശ്യക്കാര്‍ക്ക്‌ പൈസ അടച്ച രസിപ്റ്റ്‌ കൊടുത്ത് കുപ്പിയില്‍ നിറക്കാം.. പൈസ അവര്‍ പറയില്ല ..നിങ്ങള്‍ കൊടുത്താല്‍ മതി..  കൂടുതല്‍ പൈസ കൊടുത്താല്‍ കൂടുതല്‍ ഷെയര്‍ കിട്ടും (പുണ്യം). പിന്നെ ഏറ്റവും പ്രാധാന്യം  ആരും എതിര്കരുത് .. വേണേല്‍ കുടിക്കുക... ആരെയും നിര്‍ബന്തിക്കില്ല ... അവര്‍ വിശ്വസിച് കൊള്ളും.


(ആരെയും വേദനിപിക്കാനല്ല .. തെറ്റിനെ എതിര്‍ക്കുന്നത് മുസല്‍മാന്റെ കടമയാണ് .. പണ്ടിതന്മാരോടുള്ള ബഹുമാനത്തോടു കൂടി ഞാന്‍ ഇത് സമര്പിക്കുന്നു..അഭിപ്രായങ്ങള്‍ തായെ കൊടുക്കുക )

കേരളം രണ്ടായി ഭാഗിച്ചാല്‍......,,,,,,,,,


POSTED BY Mohamed Kutty Kuniyil Kutoor
ഡും ഡും ഡും കേരളാ നിവാസികളെ ഞാന്‍ നിങ്ങളോട് എന്റെ അഭിപ്രായം ബോധിപ്പിക്കുകയാകുന്നു. ഒന്ന് ശ്രദ്ധ്ച്ചു കേള്ക്കുവിന് നമ്മുടെ കൊച്ചു കേരളം നമ്മള്‍ രണ്ടായി ഭാഗിച്ചാല്‍ നമ്മുടെ നേതാക്കന്മാര്ക്ക് മന്ത്രിസ്ഥാനം തികച്ചും കിട്ടില്ലേ ?.
ആവെലീ നാദൂവാണിടും കാലം ,
കേരളീയരെല്ലാരും മന്ത്രിമാരാ
കള്ളവും ചതിയും മില്ലാതില്ല.
കളളത്തരങ്ങള്ക്കൊട്ടും കുറവുമില്ലാ ......................

ഓപ്പണ്‍ഐ.- ഒരു ബദല്‍ മാധ്യമം


POSTED BY Mtp Rafeek 
Openeyeമുഖ്യധാരകള്‍ എന്ന് നടിക്കുന്ന മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന വിഷയങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുന്നതിന് ഒരു ബദല്‍ മാധ്യമം- ഓപ്പണ്‍ഐ.

വാര്‍ത്തകളില്‍ ഇടം ലഭിക്കാത്ത ദലിത്, ആദിവാസി, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കുന്നതിന് ഒരു ഓണ്‍ലൈന്‍ മാധ്യമം-ഓപ്പണ്‍ഐ. ഓപ്പണ്‍ ഐ വീഡിയോകള്‍ ലഭിക്കുന്നതിന് ഈ പേജില്‍ പോയി ലൈക്ക് ബട്ടന്‍ പ്രസ് ചെയ്യുക
Community
Page: 127 like this

മലയാളി ഹൗസിലെ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ സുരക്ഷതമല്ലാത്ത സെക്‌സ് ആരോഗ്യത്തിനു ഹാനികരം

POSTED BY : Muhammed Khan
സൂര്യാ ടിവിയില്‍ അടുത്തിടെ തുടങ്ങിയ റിയാലിറ്റി ഷോയാണ് മലയാളി ഹൗസ്. റിയാലിറ്റി ഷോകള്‍ നിറഞ്ഞാടുമ്പോള്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഹോട്ടായിട്ടുള്ള ഒരു ഷോ വേണമെന്ന് സൂര്യയുടെ അണിയറ പ്രവര്‍ത്തകര്‍ക്കു തോന്നിയതില്‍ കുറ്റം പറയാനില്ല. പൊതു സ്ഥലങ്ങളിലും സിനിമ-ടിനി ഷോകളിലും പുകവലിക്കും മദ്യപാനത്തിനും വരെ നിയന്ത്രണമുള്ള ഇക്കാലത്ത് ഇത്തരത്തിലൊരു ഷോ വേണമായിരുന്നോ എന്നാണ് പ്രക്ഷകര്‍ ചോദിക്കുന്നത്. ഷോയില്‍ പങ്കെടുക്കുന്ന പല മത്സരാര്‍ഥികളുടെയും ചോദ്യവും ഉത്തരവും സംസാരവും കേട്ടാല്‍ ഇവര്‍ തങ്ങളുടെ സ്വകാര്യ ബെഡ്‌റൂമിലാണെന്നു തോന്നിപ്പോകും. പുകവലി മദ്യപാനം എന്നിവ കാണിക്കുമ്പോള്‍ പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിക്കാണിക്കുന്നതുപോലെ മലയാളി ഹൗസിലെ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ സുരക്ഷതമല്ലാത്ത സെക്‌സ് ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതിക്കാണിക്കേണ്ടിയിരിക്കുന്നു എന്നാണ് നല്ലൊരു വിഭാഗം പ്രക്ഷകരും പറയുന്നത്. 
click link

http://youtu.be/XVOibGQpd94സൂര്യാ ടിവിയില്‍ അടുത്തിടെ തുടങ്ങിയ റിയാലിറ്റി ഷോയാണ് മലയാളി ഹൗസ്. റിയാലിറ്റി ഷോകള്‍ നിറഞ്ഞാടുമ്പോള്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഹോട്ടായിട്ടുള്ള ഒരു ഷോ വേണമെന്ന് സൂര്യയുടെ അണിയറ പ്രവര്‍ത്തകര്‍ക്കു തോന്നിയതില്‍ കുറ്റം പറയാനില്ല. പൊതു സ്ഥലങ്ങളിലും സിനിമ-ടിനി ഷോകളിലും പുകവലിക്കും മദ്യപാനത്തിനും വരെ നിയന്ത്രണമുള്ള ഇക്കാലത്ത് ഇത്തരത്തിലൊരു ഷോ വേണമായിരുന്നോ എന്നാണ് പ്രക്ഷകര്‍ ചോദിക്കുന്നത്. ഷോയില്‍ പങ്കെടുക്കുന്ന പല മത്സരാര്‍ഥികളുടെയും ചോദ്യവും ഉത്തരവും സംസാരവും കേട്ടാല്‍ ഇവര്‍ തങ്ങളുടെ സ്വകാര്യ ബെഡ്‌റൂമിലാണെന്നു തോന്നിപ്പോകും. പുകവലി മദ്യപാനം എന്നിവ കാണിക്കുമ്പോള്‍ പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിക്കാണിക്കുന്നതുപോലെ മലയാളി ഹൗസിലെ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ സുരക്ഷതമല്ലാത്ത സെക്‌സ് ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതിക്കാണിക്കേണ്ടിയിരിക്കുന്നു എന്നാണ് നല്ലൊരു വിഭാഗം പ്രക്ഷകരും പറയുന്നത്. 


അജ്മീര്‍ ദര്‍ഗ പ്രതി സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ ഇനാം


അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ മലയാളി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാതതോ .. 

അതോ?

രണ്ടു ലക്ഷവും, വീടും പിന്നെ ശറഫുദ്ധീന്റെ ഫോണ്‍കോളും


posted by Salim Uliyil
PICTURE BY : Faisal Arafa Ermalam
കണ്ണൂര്‍ നാറാത്ത് യോഗ പരിശീലന ക്യംപില്‍ പങ്കെടുക്കുകയായിരുന്ന 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യു.എ.പി.എ എന്ന കാടന്‍ കരനിയമ പ്രകാരം അറസ്്റ്റു ചെയ്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അതൊന്ന് തണുപ്പിക്കാന്‍ പോലീസ് മാധ്യമങ്ങളെ ഉപയോഗിച്ച് പല കഥകളും മെനയാന്‍ തുടങ്ങി. ഇറാന്‍ ബന്ധത്തോടൊപ്പം, ബംഗളുരു സ്‌ഫോടനം, ഹൈദരാബാദ് സ്‌ഫോടനം എന്നിവയില്‍ ബന്ധിപ്പിക്കാന്‍ നിരന്തര ശ്രമവും നടത്തി. എന്നാല്‍ eല്ല അപസര്‍പ്പകകഥകളും ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. പിന്നീട് ജയിലിലുള്ളവരെ ബന്ധപ്പെട്ട് രണ്ടു ലക്ഷവും, വീടും നല്‍കാമെന്ന വാഗ്ദാനം നല്‍കി മാപ്പുസാക്ഷിയാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. എന്നാല്‍ തടിയന്റവിട നസീറുമാരെ പോപുലര്‍ ഫ്രണ്ടില്‍ നിന്നും കിട്ടിയില്ല എന്ന് മാത്രമല്ല ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉത്തരേന്ത്യന്‍ പോലീസിനു പഠിക്കുന്നവര്‍ ഇളഭ്യരാവുകയും ചെയ്തു. ഇതിനിടെ എന്‍.സി.എച്.ആര്‍.ഒ വസ്തുതാന്വേഷണ സംഘം അന്വേഷണ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്‍ മുസ്‌ലിങ്ങളായ അവരുടെ മനോഭാവമാണ് പ്രശ്‌നമെന്നാണ് മറുപടി പറഞ്ഞത്. മുമ്പും പലപ്പോഴും ഈ ഏമാന്‍ മുസ്‌ലിം വിരുദ്ധ മനോഭാവം വച്ചു പുലര്‍ത്തിയിട്ടുണ്ട് എന്നാണ് വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത്. മുമ്പ് കാശ്മീര്‍ വിഷയം സംബന്ധമായി മദ്രസ പഠനത്തെ പരമാര്‍ശിച്ച് നടത്തിയ അഭിപ്രായപ്രകടനം, സ്വഭാവികമായി പുതുതായും തുടര്‍ച്ചയായും മുസ്‌ലിം വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ ഇയാളില്‍ നിന്നും വരുമ്പോള്‍ കൂടെ ചേര്‍ക്കുക സ്വാഭാവികമാണ്. എന്നാല്‍ നാറാത്ത് 21 മുസ്‌ലിം ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി യു.എ.പി.എ ചാര്‍ത്തിയതിനെതിരെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും പ്രതിഷേധം വ്യപകമായിട്ടുണ്ട്. ഇതിന് തടയിടുക എന്ന ലക്ഷ്യമാണ് ശറഫുദ്ധീന്‍ എന്ന പേരുകാരന്‍ നടത്തിയ ഫോണ്‍സംഭാഷണം. ഇത് ആര്‍ക്ക് വേണ്ടി, എന്തിനുവേണ്ടി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഈ ചോദ്യകര്‍ത്താവ് പോലീസുദ്യോഗസ്ഥന്റെ മുസ്‌ലിങ്ങളുടെ മനോഭാവം എന്ന പുതിയ സംഭവം പരാമര്‍ശിച്ചതേയില്ല. നേരും നെറിയും ശറഫുദ്ധീന് ഉണ്ടെങ്കില്‍ വസ്തുതാന്വേഷണ സംഘത്തോടും കാര്യങ്ങള്‍ അന്വേഷിക്കാമായിരുന്നു. മുസ്‌ലിം സമുദായത്തിലെ ആര്‍ജ്ജവമുള്ള സംഘടനകള്‍ ഒന്നടങ്കം കരിനിയമത്തിനെതിരെ രംഗത്തുവരുമ്പോള്‍ അവരില്‍ തന്നെ കുത്തിത്തിരിപ്പുണ്ടാക്കുക എന്ന ഉദ്ദേശമാണ് ഈ ഫോണ്‍കോളിന്റെ ലക്ഷ്യമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. കാന്തപുരത്തിന്റെ ആള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഫോണ്‍കോളിന്റെ ഉടമസ്ഥന്‍ നാറാത്തെ നിരപരാധികളെ കുറിച്ച് തെറ്റായ വിവരം നല്‍കിയ ലീഗിനെ മഹത്വനല്‍ക്കരിക്കുന്നു. യു.എ.പി.എ പോലുള്ള നിയമത്തെ ശക്തിയുക്തം എതിര്‍ക്കുന്ന ബഹുമാന്യ പണ്ഡിതന്‍ കാന്തപുരത്തിന്റെ അനുയായിയാണോ ശറഫുദ്ധീന്‍ എന്ന ചോദ്യത്തോടൊപ്പം മുപ്പത് വെള്ളിക്കാശിന് വേണ്ടി ഐബിക്കു പണിയെടുക്കുകയാണോ എന്ന സംശയവും സ്വാഭാവികമായി ഉയരുകയാണ്. കൂടെക്കിടക്കുകയും, കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന ഇത്തരം ഞാഞൂലുകളെ സമൂഹം പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്ന കാലം അതിവിദൂരമായിരിക്കില്ല തീര്‍ച്ച.


SDPI கட்சியின் சார்பில் இலவச குடிநீர் விநியோகம்

posted by Sdpi Adirai

SDPI கட்சியின் சார்பில் இலவச குடிநீர் விநியோகம்

சோசியல் டெமாக்ரடிக் பார்ட்டி ஆஃப் இந்தியா(SDPI ) தேசிய அளவில் மக்களுக்காக பல்வேறு நலப்பணிகள் செய்து கொண்டு வருகிறது.
வேலூர் மாவட்டம், வேலூரில் கோடை வெயிலின் தாக்கம் ஒருபுறம் குடிநீர் பற்றாக்குறை. குடி நீருக்காக பெண்கள் மற்றும் குழந்தைகள் மிகவும் சிரமப்படுகிறார்கள் .

இதனை கவனத்தில் கொண்ட SDPI கட்சியின் வேலூர் மாவட்ட நிர்வாகிகள் தினமும் இலவச குடிநீர் விநியோகம் செய்ய திட்டமிட்டு முதற்கட்டமாக 17.05.2013 வெள்ளி மாலை 5.30 மணியளவில் R.K.மாதா கோயில், B.T.C.ரோடு சைதாப்பேட்டையில் இலவச குடி நீர் டிராக்டர் மூலம் விநியோகிக்கப்பட்டது .

SDPI கட்சியின் மாவாட்ட தலைவர் S.S.சித்திக் தலைமையில் இந்நிகழ்ச்சி நடைபெற்றது.மௌலான ஹபிஸ் அஸ்கர் இமாம் அவர்கள் தண்ணிர் விநியோகத்தை துவக்கி வைத்தார். SDPI கட்சியின் மாவட்ட செயற்குழு உறுப்பினர் M.நாசிர் கான் வரவேற்புரை நிகழ்த்தினார். மாவட்ட செயற்குழு உறுப்பினர் A.சுலைமான் முன்னிலை வகித்தார். மாவட்ட பொருளாளர் F.பஷீர் அஹமது நன்றி உரையாற்றினார். இந்நிகழ்ச்சியில் மாவட்ட நிர்வாகிகள், தொகுதி மற்றும் கிளை நிர்வாகிகள் செயல் வீரர்கள் பொதுமக்கள் ஏராளமானோர் கலந்து கொண்டனர்.

150 குடும்பங்கள் பயன்பெறும் வகையில் தண்ணிர் விநியோகம் செய்யப்பட்டது.



കാന്തപുര ശിഷ്യന്റെ "കണ്ടന്സ് " കണ്ടെത്തല്‍ ആട്ടക്കഥ !!!


posted by : Bin Hussain

കാന്തപുര ശിഷ്യന്റെ "കണ്ടന്സ് " കണ്ടെത്തല്‍ ആട്ടക്കഥ !!!
---------------------------------------------------------------------------------


ട്രീം ...ട്രീം ... കടലും കടന്നെത്തിയ ശബ്ദ വീചികള്‍ . ഇങ്ങേ തലക്കല്‍ ഡി വൈ എസ് പി ഫോണ്‍ എടുത്തു . ഹലോ .. മറുതലക്കല്‍ നിന്ന് ഭവ്യതയോടെ നമ്മുടെ കാന്തപുരം ഉസ്താദിന്റെ ശിഷ്യന്‍ ഷറഫുദ്ദീന്‍ .!! സാര്‍ , ഞാന്‍ ഭൂലോക സുന്നി ശബ്ദത്തിന്റെ (SUNNI GLOBAL VOICE ) റിയാദ്‌ പ്രതിനിധി വിശ്വപ്രസിദ്ധനായ ഷറഫുദ്ധീന്‍ .. മദ്രസ്സയെ കുറിച്ച് സാര്‍ പറഞ്ഞ കമന്റിലെ "കണ്ടന്സ്് " അറിയാന്‍ വേണ്ടി നേരിട്ട് വിളിച്ചതാ .. നിങ്ങളില്‍ നിന്ന് തന്നെ ഒരു കൂട്ടര്‍ അസത്യപ്രചാരകരായി അവസാന നാളുകളില്‍ അവതരിക്കും എന്ന് അന്ത്യ പ്രവാചകന്‍ നല്കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളില്‍ പെട്ടവന്‍ അല്ലാത്ത , അശേഷം കള്ളം പറയാത്ത അങ്ങയില്‍ നിന്ന് തന്നെ വാസ്തവം നേരില്‍ വാരിയെടുക്കാന്‍ ആണ് വിളിച്ചത് !! നജ്ജാശിയിലെ രാജാവ് കള്ളം പറയാത്ത നീതിമാനായിരുന്നു .അങ്ങാണ് കേരള നജ്ജാശി !!

മദ്രസ്സ ഉദ്ഘാടനം ചെയ്യുന്ന കാര്യത്തില്‍ കാന്തപുര പേരോട് മാരെക്കാള്‍ തിരക്ക് പിടിച്ച നമ്മുടെ പോലീസ്‌ ഏമാന്‍ പക്ഷെ ഔദ്യത്യ ബോധം പാലിച്ചു .അങ്ങേര്‍ പറയുന്നു .. ഹേ ഞാന്‍ അങ്ങനെ പറഞ്ഞില്ല .അഥവാ പറയാന്‍ പത്ര സമ്മേളനം വരെ വിളിച്ചില്ല !! അതൊക്കെ ആഗോള തീവ്രവാദികളായ പോപ്പുലര്‍ ഫ്രണ്ട്കാരന്‍ കള്ളം പറയുകയാ . നാറാത്ത് നിന്ന് ഇരുപത്തൊന്നു ഭീകരവാദികളെ പിടിച്ച വിരോധം തീര്ക്കാവന്‍ അവര്‍ പ്രച്ചരിപ്പിക്കയാ .. അങ്ങനെ പ്രച്ചരിപ്പിച്ചവരെയും ഞാന്‍ വെറുതെ വിടില്ല . അവരെയും യു എ പി എ ചാര്ത്തി കേസില്‍ ചേര്‍ക്കും . കേരളം പോലെയുള്ള ഒരു സമാധാന ഉദ്യാനത്തില്‍ വര്‍ഗീയ വിഷം ചുരത്തുന്ന ഒരൊറ്റ എണ്ണത്തിനെയും വിടില്ല !! രാജ്യസ്നേഹത്തില്‍ പ്രചോദിതനായ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ പ്രഖ്യാപനം ഷറഫുദ്ധീന്റെ ശങ്കിച്ച് നില്ക്കുിന്ന രോമ കൂപങ്ങളെ പോലും ആവേശം കൊള്ളിച്ചു .."അതെ അതെ വേണം സാര്‍ .. സാര്‍ നല്ലവന്‍ " 

നാറാത്ത് വിഷയത്തില്‍ കാല്‍ കാശിന്‍റെ ആത്മാര്‍ത്തത കാണിക്കാത്ത കാക്കി നെറികേടുകളെ കുറിച്ചോ , അവസരത്തിനനുസൃതമായി അഹുലുസ്സുന്നത്തില്‍ മായം ചേര്‍ക്കുന്ന ഭൂലോക സുന്നികളുടെ നിലപാടുകളെ കുറിച്ചോ ഞാനീ സമയം ചര്‍ച്ചയെ ചെയ്യുന്നില്ല . അതൊക്കെ വേണ്ട പോലെ എല്ലാവര്ക്കും അറിയാം .പക്ഷെ ഇമ്മിണി ബല്യ സുന്നികളുടെ റിയാദ്‌ ഖോജ ശറഫാക്കപ്പെട്ട ശറഫു സുകുമാരനുമായി പങ്കു വെച്ച ചില കൊമാളിത്തങ്ങളിലെ പരിഹാസ്യത പരിശോധന വിഷയമാക്കെണ്ടതുണ്ട് . കേരളം പോലെയുള്ള സമാധാന സംബുഷ്ട്ടമായ ഭൂമികയില്‍ അസ്വാരസ്യം തീര്‍ക്കുന്നത് പോപ്പുലര്‍ ഫ്രന്റ്‌ ആണെന്നും മുസ്ലിം ലീഗ് പോലെയുള്ള രാഷ്ട്രീയ ശക്തികള്‍ ഇവിടെ പ്രവര്ത്തിച്ചു മുസ്ലിം സമൂഹത്തിന്റെ ആവശ്യം നിറവേറ്റുന്നു ഉണ്ട് എന്നും ശ്രീ സുകുമാരന്‍ പറയുമ്പോള്‍ സര്‍വ സമ്മതമായി " ങ്ങാ ങ്ങാ " പറയുകയും പിന്നീട് സ്വന്തം സംസാരത്തില്‍ അതെടുത്ത് യേറ്റ് പറയുകയും ചെയ്യുന്ന ഗ്ലോബല്‍ സുന്നിക്കാരാ .... പിന്നെ എന്ത് മാങ്ങാ തൊലി കൊണ്ടാ ..നിങ്ങള്‍ ലീഗിനെ തോല്പി ക്കാന്‍ സഖാക്കളെ മൂടും താങ്ങി മലബാറില്‍ നെട്ടോട്ടം ഓടിയത് ? ശിഹാബ്‌ തങ്ങളെ ഇകഴ്ത്തി സംസാരിക്കാന്‍ പരിശീലനം കൊടുത്ത സഖാഫി യൌവനങ്ങളെ മൈക്കിനു മുമ്പിലേക്ക് ബര്‍ക്കത്തും കൊടുത്ത് വിട്ടത് ? മത നിഷേധികള്‍ എന്ന് മതപ്രസങ്ങത്തില്‍ പരിചയപ്പെടുത്തിയ മാര്കിടസ്ടുകാരുടെ മദുഹ് പറയാന്‍ പിന്നീട് നല്ല "വട്ടത്തലയില്‍ക്കെട്ട് " കെട്ടിയ ഉസ്താദിനെ തന്നെ വിട്ടു കൊടുത്തത് ?? അപ്പോള്‍ എന്തെ ലീഗ് നല്ലതാണെന്നും അവരെ നിലനിര്‍ത്തെണ്ടത് ആണെന്നും ഓര്‍മ ഉണ്ടായിരുന്നില്ലേ ?

അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ട്ട എന്ന് പറയുംപോലെ ... സ്വന്തം നേതാവ് കാന്തപുരത്തെക്കാള്‍ കാര്യഗൗരവ ബോധം ഉള്ളവര്‍ ആയോ ഷറഫ് ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന സുന്നി ഗ്ലോബല്‍ ?
അദ്ദേഹം പച്ചക്ക് പറഞ്ഞത് നാറാത്ത് സംഭവത്തില്‍ സുകുമാരനാദി കാവി കാക്കിധാരികള്‍ കളം അറിഞ്ഞു തന്നെ കുളം കലക്കി എന്നാണു . അല്ലെങ്കിലും റിയാദിലെ ഓഫീസ്‌ ഒതുക്കത്തിലിരുന്നു പച്ചപ്പാവങ്ങള്‍ ആയ സാദാ സുന്നികളുടെ സക്കാത്തും സദഖയും വാങ്ങി കംബ്യൂട്ടറിലൂടെയും നെറ്റിലൂടെയും ദീനീ "ദഅവത്ത് " നടത്തുന്ന ശറഫുമാര്‍ എന്തറിഞ്ഞു സുകുമാര പുരാണം ?? ഇതേ കണ്ണൂര്‍ ജില്ലയില്‍ നിന്ന് വളരെ നിഗൂഡവും അതിലേറെ ദുരൂഹതയും നിറഞ്ഞ നാല് ചെറുപ്പക്കാരുടെ തിരോധാനം കാശ്മീര്‍ തീവ്രവാദികളുമായി ബന്ധിപ്പിച്ചു തിരക്കഥ തീര്‍ത്ത അന്നും പറഞ്ഞു ഇയാള്‍ മദ്രസകളെ കുറിച്ചും അവിടെ നിന്ന് പഠിച്ചിറങ്ങുന്നവരുടെ "മനോഭാവങ്ങളെ "കുറിച്ചും . ശറഫുമാര്‍ അത് കാണില്ല കേള്‍ക്കില്ല . മയ്യത്ത് നരകത്തിലേക്ക് ആണെങ്കിലും സ്വര്‍ഗത്തിലേക്ക് ആണെങ്കിലും യാസീന്‍ ഓതിയ മൊല്ലാക്കക്ക് കാശ് കിട്ടിയാല്‍ മതി എന്ന് പറഞ്ഞപോലെ ... ശരഫു കമ്പനിക്ക് ... ഞമ്മളെ സഹായിച്ചവരെ ഞമ്മളും സഹായിക്കും എന്ന "മസ്അല " ആണല്ലോ .. അല്ലെങ്കില്‍ .. നാടൊട്ടുക്കും പള്ളീലച്ചന്‍ മുതല്‍ പരിത്യാഗികള്‍ ആയ സ്വാമിമാര്‍ വരെ ഭാരത മുസ്ലിം യുവത്വം യു എ പി എ പോലെയുള്ള കരി നിയമങ്ങളുടെ കംബിവേലികളില്‍ കിടന്നു പുളയുകയാണ് എന്ന സത്യം ഉച്ചൈസ്തരം പറയുമ്പോള്‍ സന്ഘി കപടതയുടെ കുഴലൂത്തിനായി ഉളുപ്പില്ലാതെ ഫോണ്‍ കാള്‍ നാടകം നടത്തുന്നവരുടെ ഉദ്ദേശം എന്താണ് ?

ഉദാരമതികളായ ഉമ്മത്തിന്റെ ഊണും തൂണും മൃഷ്ട്ടാന്നമായി വെട്ടി വിഴുങ്ങിയിയും അനുഭവിച്ചും വളര്‍ന്നിട്ടിപ്പോള്‍ , മില്ലത്തിന്റെ കദനവും കണ്ണീരും കണ്ടിട്ടും കരള്‍ പിടക്കുന്നില്ല എന്നത് പോകട്ടെ .. മീര്‍ ജാഫരുമാരെ അനുസ്മരിപ്പിക്കുന്ന ഒറ്റുകാരന്റെ റോളില്‍ അവതരിക്കുന്നത് കാണുമ്പോള്‍ ...ആഗ്രഹിക്കുന്നില്ലെങ്കിലും അമര്‍ഷം കൊണ്ട് ചിലത് പറഞ്ഞു പോവുന്നു .അഭ്യുദയകാംക്ഷികള്‍ ക്ഷമിക്കുക . പോപ്പുലര്‍ ഫ്രാന്റുകാരന്റെ സ്വയം പ്രതിരോധം വന്‍ദോഷമായി "വയളും " പറഞ്ഞു നടക്കുന്ന "കുല്ലോബല്‍ " സുന്നി ...സ്വയം പല്ലില്‍ കുത്തി മണപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് വിഷമം ഇല്ലെങ്കിലും മാനം ഉള്ള ബാപ്പയ്ക്ക് പിറന്നവര്‍ നിങ്ങളുടെ കൂട്ടത്തിലും ഉണ്ടാവും .. അങ്ങനെ പറയിപ്പിച്ചാല്‍ .അന്ന് നമ്മള്‍ ഉണ്ടാക്കിയ "ടൈഗര്‍ സുന്നി ഫോഴ്സിന്റെ " കഥകള്‍ കുറച്ചൊക്കെ പറയേണ്ടി വരും . നിസ്കാര തഴമ്പ് നെറ്റിയില്‍ ഇല്ലായിരുന്നു എങ്കിലും കരാട്ടെ പഞ്ചിങ്ങിന്റെ തഴമ്പ് കൈ വിരലുകളില്‍ മുഴച്ചു നിന്നതും ,, പിന്നീട് പോലീസ്‌ കേസ്‌ ഒന്ന് രണ്ടെണ്ണം വന്നപ്പോള്‍ വലിയുമ്മ തേങ്ങ ചിരണ്ടുന്നത് പോലെ അത് തേച്ചു മായ്ച്ചു കളയാന്‍ സിമന്റ് തറയില്‍ ഉരച്ചുരച്ചു വിയര്‍ത്തതടക്കമുള്ള കഥകള്‍ !!!! അന്നൊക്കെ ഏതൊരു കിതാബില്‍ നോക്കിയാണോ പ്രതിരോധം പഠിപ്പിച്ചു തന്നത് ...അതപ്പടി ഇപ്പോഴും ഉണ്ട് .അന്നത്തെ സംഭവങ്ങള്‍ക്ക് നിത്യസാക്ഷികള്‍ ആയി ചില കള്ളം പറയാത്ത മനസ്സുകളും . !! "ഫഅല " സര്‍ഫാക്കി പഠിക്കുന്ന സമയത്ത് കവല എരപ്പാക്കാന്‍ വന്നാല്‍ സുന്നി ഗ്ലോബല്‍കാരന്‍റെ "നോബ്‌ " പൊളിയും .അതോര്‍ക്കുന്നത് നല്ലതാ .... കൂടുതല്‍ പറയിപ്പിക്കേണ്ട ..പറയിപ്പിച്ചാല്‍ .... 


ക്രിമിനല്‍ സംഭവങ്ങള്‍ ,, ആര് ചെയ്യട്ടെ ..അതില്‍ മതമോ തരമോ നോക്കേണ്ട .. സുകുമാരന്‍ സാര്‍ മദ്രസയും പള്ളിയും ഒന്നും അവലോകന വിശകലനം നടത്തേണ്ട .. പോലീസ്‌ സര്‍വീസ്‌ ട്രെയിനിഗ് കാലത്ത് പഠിച്ചത് പ്രാവര്‍ത്തികം ആക്കിയാല്‍ മതി . നാറാത്ത് നിന്ന് ഒരു പിണ്ണാക്കും കിട്ടിയില്ല എന്നും അത് മുഴുക്കെ ഒരു തിരക്കഥയുടെ നിന്ദ്യമായ ആവര്‍ത്തന നാടകം മാത്രമായിരുന്നു എന്ന് സത്യസന്ധമായി വിധി എഴുതിയ മനുഷ്യാവകാശ പ്രവര്‍ത്തകരായ അമുസ്ലിം സന്മനസ്സുകള്‍ മദ്രസ്സയില്‍ പോയില്ല .. ഒപ്പം കാലുഷ്യം കലാ മൂല്യത്തോടെ പഠിപ്പിക്കുന്ന സന്ഘികളുടെ "ബാല ശിബിരത്തിലും " പോയില്ല .അത് കൊണ്ടവര്‍ സത്യം പറയുന്നു . രമന്‍ ശ്രീ വാസ്തവയും മേജര്‍ രവിയുമൊക്കെ ബാല്യത്തില്‍ തന്നെ ദേശ സ്നേഹം കരഗതമാക്കിയത് പോലെ സുകുമാരന്‍ സാറും ബാല ശിബിരത്തിന്റെ അരുമ ശിഷ്യന്‍ ആണെങ്കില്‍ അവരെ " സ്വാലിഹ് " (സല്‍വൃത്തന്‍ ) ആക്കാന്‍ ഇറങ്ങിത്തിരിക്കുന്നവന്റെ തലയില്‍ കെട്ടിന്റെ വാലിന്റെ നീളം പൂമ്പാറ്റയിലെ കപീഷ് കുരങ്ങന്റെ വാലിനെക്കാളും നീളം കൂടിയാലും പടപ്പുകളും പടച്ചവനും അതങ്ങീകരിക്കില്ല സത്യം ..

മഅദനി രാഷ്ട്രപതിക്കയച്ച കത്തിലെ വരികൾ





" ഈ രാജ്യത്തെ ഏറ്റവും പ്രഗത്ഭരും സത്യസന്ധരുമായ ഉദ്യോഗസ്ഥന്മാരുടെ ചുമതലയില്‍ ഒരു അന്വേഷണസംഘത്തെ തീരുമാനിക്കുക. എനിക്ക് ഇന്ത്യയിലോ പുറത്തോ ഉള്ള ഏതെങ്കിലും തീവ്രവാദികളുമായോ വ്യക്തികളുമായോ സംഘടനകളുമായോ, സ്ഫോടനങ്ങളിലോ പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അവര്‍ വിശദമായി അന്വേഷിക്കട്ടെ. രാജ്യദ്രോഹത്തിന്റെയാ തീവ്രവാദപ്രവര്‍ത്തനങ്ങളുടെയോ ഒരു നേരിയ കണിക എങ്കിലും കണ്ടെത്തിയാല്‍ പിന്നീട് വിശദമായ ചര്‍ച്ചക്കൊന്നും നില്‍ക്കാതെ എത്രയും വേഗം എന്നെ തൂക്കി കൊല്ലുക..!! 


മഅദനി രാഷ്ട്രപതിക്കയച്ച കത്തിലെ വരികൾ

comment : ഈ ധീരതയെ സമ്മതിക്കണം. ഒരാള്‍ക്കും ഉണ്ടാവാത്ത ഈ ഒരു ചങ്കുറ്റം ....

reporter t v report 

സുന്നികാരന്‍ ഗ്ലോബല്‍കാരന്‍ന്റെ ഫലിതം

A tremendous cartoon by : Faisal Arafa Ermalam





comment by admin : HATS OFF Faisal Arafa Ermalam

UAPA സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ നിയമം: കെ എസ് ഹരിഹരന്‍ (ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി)


posted - video by Open eye





UAPA സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ നിയമം: കെ എസ് ഹരിഹരന്‍
(ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി)



SEE THIS VIDEO :

http://www.facebook.com/photo.php?v=10151444474315949&set=vb.410387479002131&type=2&theater

മഅദനിക്ക് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷ - കാന്തപുരം എ പി അബൂബക്കര്‍




ഇന്ഷാ അല്ലാഹ് ...എല്ലാവരുടെയും പ്രാര്‍ത്ഥന ഈ കാര്യത്തില്‍ പ്രതീക്ഷിക്കുന്നു .........

എന്തിനാണ് മുസ്ലിം സഹോദരങ്ങളെ തമ്മില്‍ കുത്തുന്നത്

posted by : 
Sdpi Mattul


എന്‍ സി എച് ആര്‍ ഓ ഉത്തരവാദിത്തപെട്ട ഒരു മനുഷ്യാവകാശ സംഘടനയും തേജസ്‌ ഉത്തരവാദിത്തപെട്ട ഒരു പത്രവും ആണ് . ഇങ്ങനെ ഒരു സംഘടനയുടെ വസ്തുതാന്വേഷണ സംഘം നല്‍കിയ പത്രകുറിപ്പും പ്രസിദ്ധീകരിച്ച പത്രവും അവരുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു . സോഷ്യല്‍ മീഡിയയില്‍ വിത്തും വേരും സുപരിചിതം അല്ലാത്ത ഏതെങ്കിലും ഗ്ലോബന്മാര്‍ എന്തെങ്കിലും ഗ്ലോബുന്നതിനൊക്കെ മറുപടി പറയേണ്ട ബാധ്യത ഇങ്ങനെയുള്ള സംഘടനക്കോ പത്രത്തിനോ ഇല്ല . ഓഡിയോ ക്ലിപ്പ് സുകുമാരന്റെതു തന്നെയാണോ എന്ന് പോലും ഉറപ്പിക്കാന്‍ നമുക്ക് മുന്നില്‍ വഴികള്‍ ഒന്നും ഇല്ല. സുകുമാരന്‍ വിവാദ പ്രസ്താവന നിഷേധിക്കാനും നിയമ നടപടി സ്വീകരിക്കാനും തന്റേടം ഉണ്ട് എങ്കില്‍ ആ വിവരം പുറത്തു വിടാനുള്ള വ്യവസ്ഥാപിത മാര്‍ഗം ഏതെങ്കിലും ഗ്ലോബന്മാരോട് ഗ്ലോബുന്നത് അല്ല എന്ന് അറിയാത്ത ആള്‍ ഒന്നും അല്ല അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ട് എവിടെയും ഒരു മദ്രസ്സയും നടത്തുന്നില്ല. കുട്ടികള്‍ക്ക് മാനവിക മൂല്യങ്ങളെയും ധാര്‍മിക പാഠങ്ങളും പകര്‍ന്നു നല്‍കുന്ന മദ്രസ്സകള്‍ നടത്തുന്നത് കേരളത്തിലെ പ്രമുഖ മുസ്ലിം മുഖ്യധാര സംഘടനകള്‍ ആണ് . മദ്രസ്സയെ കുറിച്ചുള്ള വിഷലിപ്തമായ ആരോപണം കൊള്ളുന്നതു മുഖ്യാധാര മുസ്ലിം സംഘടനകളുടെ ഇടനെഞ്ചില്‍ ആണ് എന്ന് വൈകി ഉദിച്ച വിവേകം കൊണ്ട് ആണോ സമുദായത്തിലെ പ്രബല രാഷ്ട്രീയ സംഘടനക്ക് വേണ്ടി സുകുമാരന്‍ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ലാത്ത ഓഡിയോ ക്ലിപ്പില്‍ രാഷ്ട്രീയ പ്രസംഗം നടത്തി കൊപന്‍സെറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്നും അറിയില്ല. ഏതായാലും നിയമ നടപടി ഉണ്ട് എന്ന് പറഞ്ഞത് ശരിയാണ് എങ്കില്‍ അത് സംബന്ധമായ വാര്‍ത്തകള്‍ താമസിയാതെ പുറത്തു വരുമല്ലോ. എന്‍ സി എച്ച് ആര്‍ ഓ പറഞ്ഞതും തേജസ്‌ റിപ്പോര്‍ട്ട് ചെയ്തതും ആയ കാര്യങ്ങള്‍ തെളിവ് നല്‍കേണ്ടിടത് അവരും തെളിവ് നല്‍കട്ടെ. എന്തിനാണ് മുസ്ലിം സഹോദരങ്ങളെ ഇങ്ങനെ ആര്‍ക്കോ വേണ്ടി ദുഷ്പ്രചരണം നടത്തി തമ്മില്‍ കുത്തുന്നത്. അത് ശരിയാണോ മനസ്സാക്ഷിയോട്‌ ചോദിക്കുക... ഒരാളോടും ഉള്ള എതിര്‍പ്പ് അവര്‍ക്ക് നീതി നല്‍കാതിരിക്കാന്‍ കാരണമാകരുത്.


link

Related Posts Plugin for WordPress, Blogger...