|
ഇര്‍ബില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന നമ്മുടെ 46 നേഴ്സിംഗ് സോദരിമാര്‍ |
അവര്‍ എത്തുന്നു നാളെ. പണവും മറ്റും നല്‍കാമെന്ന് വാഗ്ദാനം നല്‍കി അവരുടെ മനസ്സ് മാറ്റി മോഡി-സുഷമ - ഉമ്മന്‍ചാണ്ടി സ്തുതി പാടിച്ചില്ല എങ്കില്‍ ......
അവര്‍ യാഥാര്‍ത്ഥ്യം പറയുകയാണേല്‍ ......
ഇവര്‍ പറയട്ടെ മാധ്യമത്തിന്റെ ശ്രിഷ്ടിയെ പറ്റി ... ഇല്ലാക്കഥകള്‍ മെനയുന്ന റിപ്പോര്‍ട്ടര്‍മാരെ പറ്റി.. ചുമ്മാ തട്ടിവിടുന്ന നുണക്കഥകള്‍ അല്ല യഥാര്‍ത്ഥ സത്യം എന്ന കാര്യം ഈ സഹോദരിമാര്‍ തിരിച്ചറിഞ്ഞു കയിഞ്ഞതാണ്. അവരുടെ സത്യവസ്ഥയെ പറ്റി അവരെ പറയാന്‍ അനുവദിചെങ്കില്‍ ലോകത്തിനു മനസ്സിലാകും "തീവ്രവാദി" എന്ന് വിളിക്കുന്ന യഥാര്‍ത്ഥത്തില്‍ ഇറാഖിന്റെ പോരാളികള്‍ എങ്ങനെ ഉള്ളവര്‍ ആണെന്.. അവരുടെ മാന്യതയെ പറ്റി, അവരുടെ സത്യത്തെ പറ്റി.. മനോരമയും ഏഷ്യാനെറ്റും പറഞ്ഞ നുണക്കഥകള്‍ അല്ല സത്യം എന്ന്.
Mujeeb Rahman Malappuram പറഞ്ഞത് കൂടി നോക്കുക : (ഫേസ്ബുക്ക് പോസ്റ്റ് )
ഒരു കാര്യം കൂടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്നു, സംഭവിക്കാൻ ഉള്ള സാധ്യ്ത.
ഇനി ഒരു നെറികെട്ട കളി കളിക്കാൻ സഘികൾ തുനിയും ഇത്രെയും ആയ സ്ഥിതിക്ക്...
നാളെ വരാൻ പോകുന്ന നഴ്സുമാരിൽ എല്ലാവര്‍ക്കും പത്തോ ഇരുപതോ ലക്ഷം സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ടാവും. നിങ്ങള്‍ നോക്കിക്കൊള്ളൂ നാളെ കൊച്ചിയില്‍ ഇറങ്ങുന്ന നെഴ്സുകള്‍ മോഡി സ്തുതി കൊണ്ട് മൂടുകയായിരിക്കും. (സത്യം പറയാനുള്ള ചാന്‍സ് 1% മാത്രമാണ്).
കണാം കാത്തിരുന്നു കാണാം..
"സ്വന്തം രാജ്യത്തെ പൗരന്മാരെ കൊന്നു തള്ളിയ സർക്കാരിന് അന്യ ദേശത്തു കുടുങ്ങിയവരെ ഓർത്തു ബേജാർ .ഇന്ന് വരെ ഗുജറാത്തിലും മുസാഫിർപൂരിലും ഉള്ളവരെ പുനരധിവസിപ്പിക്കാൻ പോലും കഴിയാത്തവർ ആണ് യുദ്ധം ഉണ്ടാക്കാൻ പോണത്."
"അവർ കൊല്ലപ്പെട്ടാൽ ആ പേര് പറഞ്ഞു ഇവിടെ നിന്നും സഹായിച്ച അൽ ഖായിദ എന്ന് പറഞ്ഞു വേണേൽ കുറെ മുസ്ലീങ്ങളെ കഴുവിൽ ഏറ്റും . വിലകയറ്റത്തിൽ നിന്നും തീവ്ര ദേശീയത ഇളക്കി വിട്ടു ശ്രദ്ധ തിരിക്കും ."
എന്നിട്ടും കളിയറിയാതെ കാര്യമറിയാതെ സംഘപരിവാറിന്റെ കുഞ്ഞുങ്ങള്‍ ഇന്നും മോഡിയുടെ കിരീടത്തിലെ ഒരു പൊന്‍ തൂവല്‍ എന്ന രീതിയില്‍ ഉള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ വേദന തോനുന്നു..