യു ആര്‍ അനന്തമൂര്തിക്ക് വ്യത്യസ്തന്റെ അനുശോചനങ്ങള്‍ |
എന്തും ഏതുമാവാം ഞങ്ങള്‍ക്ക് മാത്രം .. ഇതാണ് ഇപ്പോള്‍ ഇന്ത്യയിലെ കാവി ഭീകര്രരുടെ മുദ്രവാക്യം . ഇപ്പോയിതാ ഒരാള്‍ മരിച്ചപ്പോള്‍ അത് ആഘോഷിച്ചു പ്രകടനം വരെ നടത്തിയിരിക്കുന്നു ഈ വിഡ്ഢി പരിഷകള്‍.. എന്നാണ് ഇവര്‍ക്ക് ബുദ്ധി ഉദിക്കുക ?? മരണം അത് ആരുടെ തന്നെ ആയാലും അതില്‍ അനുശോചിക്കുക ; അതാണ് ബദ്ധവൈരികളായ രാഷ്ട്രീയക്കാര്‍ പോലും ചെയ്യുന്നത് .
വീഡിയോ കാണുക : https://www.facebook.com/photo.php?v=807603319273157
ഇവിടെയാണ് പണ്ട് മുഹമ്മദ് നബി സ്വ യുടെ ഒരു കഥ ഓര്മ വന്നത് . ഒരു അമുസ്ലിമിന്റെ മയ്യത്ത് കൊണ്ട് പോകുന്നത് കണ്ട നബി എഴുന്നേറ്റു നിന്ന് . കൂടെ ഉണ്ടായിരുന്നവര്‍ ചോദിച്ചു നബിയെ താങ്കള്‍ എന്തിനു എഴുന്നേറ്റു എന്ന്. അപ്പോള്‍ നബി തങ്ങള്‍ കൊടുത്ത മറുപടി മയ്യത്ത് ആരുടേത് ആയാലും അതിനെ ബഹുമാനിക്കണം . നിന്ദിക്കരുത് എന്നാണ്.
ഒരു പട്ടി ചത്ത് കിടക്കുമ്പോള്‍ അത് ജീര്‍ണിച്ച അവസ്ഥ കണ്ടു ഒരു സ്വഹാബി അയ്യേ എന്ന് പറഞ്ഞപ്പോള്‍ അത് വിലക്കുകയാണ് നബി ചെയ്തത്. പകരം അതിന്റെ പല്ലിന്റെ മൂര്ച്ചയെ പറ്റി നല്ലത് പറയുക എന്നാണ് നബി പഠിപ്പിച്ചത്.
പക്ഷെ ഇതൊന്നും മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത കാവി ഭീകരരോടും സന്ഘികലോടും പറഞ്ഞിട്ട് എന്ത് കാര്യം. മോഡി പ്രധാന മന്ത്രി ആയപ്പോയെക്കു ഇന്ത്യ മൊത്തത്തില്‍ തീറെഴുതി കിട്ടിയ പോലെ ആണ് ഇവരുടെയൊക്കെ പെരുമാറ്റം.