
വീഡിയോ പുറത്തു എന്നും പറഞ്ഞു തലക്കെട്ട് കൊടുത്തിട്ട് ലേഖനത്തില്‍ വീഡിയോ ഉള്പെടുത്തുകയോ അതിന്റെ ലിങ്ക് കൊടുക്കുകയോ ചെയ്തിട്ടില്ല. ആരോ എവിടെയോ റിപ്പോര്‍ട്ട് ചെയ്തു എന്ന് മാത്രം നല്‍കിയിരിക്കുന്നു. ഇങ്ങനെ നല്കിയാല്‍ പിന്നീട് ഒരു പ്രശ്നം വരുമ്പോള്‍ വാര്‍ത്ത പിന്‍വലിക്കാം എന്നു മാത്രമല്ല ഇത് മറ്റൊരു മാധ്യമത്തില്‍ വന്നത് ഞങ്ങള്‍ ഏറ്റെടുത്തതാണ് എന്ന് പറഞ്ഞു തടിയൂരാന്‍ എളുപത്തില്‍ സാധിക്കും എന്ന അതിബുദ്ധിയും ഇതിനു പിന്നില്‍ ഉണ്ട് .
ഈ റിപ്പോര്‍ട്ടിന്റെ കൂടെ കൊടുതിരിക്കുനത് മുസ്ലിംകള്‍ നിസ്കരിക്കുന ചിത്രവും ഒരു സദസ്സില്‍ ഇരിക്കുന്ന ചിത്രവും ചിലര്‍ ചിരിച്ചു കൊണ്ട് മുഷവറത്തു ചെയ്യുന്ന ഫോട്ടോയും മാത്രമാണ് .. ഇതിനു പിന്നില്‍ ഇസ്ലാമിന്റെ ചിന്ഹങ്ങളെ അപമാനിക്കാനുമുള്ള ശ്രമം ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു ..
മറുനാടന്‍ന്റെ കെട്ടുകഥ കാണാന്‍ ...
IS നു പറയാനുള്ളത് നിങ്ങള്‍ തന്നെ കാണുക : http://youtu.be/VqG5-cKyB6s
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.