Search the blog

Custom Search

കപട മതേതരന്മാരും ഫേസ്ബുക്ക് കപടതകളും

കുറെ കാലമായി മുഖപുസ്തകത്തില്‍ ഒരു മുസ്ലിം നാമധാരി കിടന്നു കളിക്കുന്നു... വളരെ താത്വികമായ ബുദ്ധിപരമായ വിഡ്ഢിത്തമാണ് എഴുന്നള്ളിക്കുന്നത് എങ്കിലും ഇയാളുടെ വിചാരം താന്‍ എന്തോ ആണെന്നൊക്കെ ആണ്. അങ്ങനെയാണ്  ഇയാളുടെ പ്രൊഫൈല്‍ നോക്കിയത്. മറ്റുള്ളവ എല്ലാം അറിയാമെന്കിലും സ്വന്തമായി അറിയുന്നത് ഇത് മാത്രം :

ഇയാളുടെ പേര് ഷിയാസ് കെ എച്ച് . മുസ്ലിം പേരും ഒരു കൊച്ചിനെ കളിപിക്കുന്ന ഫോട്ടോയും അല്ലാതെ വേറെ ഒരു ഇന്‍ഫര്‍മേഷനും ഇല്ല . ഇടുന്ന ഫോട്ടോസും പോസ്റ്റും ഇസ്ലാമിക വിരുദ്ധം മാത്രമാണ് എങ്കിലും ഇടയ്ക്കിടെ മുസ്ലിം ആണെന്ന് തോന്നിക്കാന്‍ ഇസ്ലാമിക പോസ്റ്റും ഇടുന്നുണ്ട്.. മോഡിയെ (നരഭോജി) അങ്ങേയറ്റം അംഗീകരിക്കുന്ന ഈ മഹാന്‍ ഇസ്ലാമിലെ ആചാരങ്ങളെ അവഹെളിക്കുനതോടോപ്പം ഹിന്ദുത്വ വാദികളെയും അവരുടെ അനാചാരങ്ങളെയും കൊള്ളയും കൊലയും ഇയാള്‍ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല ഇടയ്ക്കിടെ അത് കൈ കൊട്ടി പ്രോത്സഹിപ്പികുകയും ചെയുനത് കാണാം. എടോ ഷിയാസ് കെ എച്ച്  മോനെ ... മുസ്ലിം നാമം ഉപയോഗിച്ചു എന്ന് വച്ച് ഒരാള്‍ മുസ്ലിം ആകില്ല.. ഇസ്ലാമിന് എതിരെ പ്രവര്ത്തിക്കുനവന്‍ അത് മുസ്ലിം ആയാല്‍ പോലും ഇസ്ലാമിന്റെ ശത്രു ആണ് ,,,  ഇനി ഒരു ഹിന്ദു സഹോദരന്‍ ഇസ്ലാമിനെ എതിര്‍കുന്നില്ല എങ്കില്‍ അദ്ദേഹം എല്ലാവരെയും തുല്യരായി കാണുന്നു എങ്കില്‍ ഒരിക്കലും ഇസ്ലാമിന്റെ ശത്രുവും അല്ല.. ഇനിയെങ്കിലും പൊയ്മുഖം കളഞ്ഞു നേരായ രീതിയില്‍ സ്വന്തം നാമത്തില്‍ എതിര്‍ക്കു.. ആണത്തം കൈ വിടുന്ന ഹിന്ദുത്വ വാദികളുടെ ഈ തരത്തിലുള്ള വിഡ്ഢിത്തങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തുക. 

 ഷിയാസ് കെ എച്ച് അവസാനം ഇട്ട പോസ്റ്റ്‌ കണ്ടുനോക്കു... ഒരു അടിസ്ഥാനവും ഇല്ലാത്ത ഓരോ വിഡ്ഢിത്തം... 


മുസ്ലിം അടക്കമുള്ള പ്രവാസികള്‍ മുസ്ലിം രാജ്യങ്ങളില്‍ ജോലി ചെയ്തു കോടിക്കണക്കിനു രൂപ മാസംതോറും ഇന്ത്യയിലേക്ക്‌ പ്രത്യേകിച്ച് കേരളത്തിലേക്ക്‌ ഒഴുകുന്നതോന്നും ഇയാള്‍ കണ്ടു കാണില്ല.. മുസ്ലിംകള്‍ പരിപാവനമായി കാണുന്ന പരിശുദ്ധ ഹജ്ജ്‌ കര്‍മം എന്ത് കൊണ്ട് ഇയാള്‍ക്ക് ഇത്രെയേറെ മനോവിഷമം ഉണ്ടാകുന്നു എന്നും മനസ്സിലവുനില്ല. ഇയാളുടെ ഈ പോസ്റ്റിനു ഒരു കമന്റ്‌ കിട്ടിയത് ഇങ്ങനെ :

Sulaiman S Hameed വളരെ നല്ല അഭിപ്രായം ഷിയാസ് ............ഞാന്‍ കുറെ കാലമായി ചിന്തിക്കുന്ന ഒരു വിഷയമാണ്‌ .............എന്‍റെ അമ്മ വിദേശത്താണ് ഇടക്കിടെ അമ്മയെ സന്ദര്‍ശിക്കുന്നതും ഇന്ത്യന്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകും so അമ്മയുടെ ഒരു ബ്രാഞ്ച് ഇവിടെ സ്ഥാപിച്ചു പ്രശ്നം പരിഹരിക്കാം ....IDEA തന്നതിന് BIG TANKS ............ഒരു സംശയം കൂടി പെടുക്കുമ്പോള്‍ (മൂത്രിക്കുംപോള്‍ ) വെള്ളം പുറത്തോട്ടു പോകുന്നു എന്തെങ്കിലും പ്രതിവിധി യുണ്ടോ ?
6 hours ago · Unlike · 8


റൈറ്റ് തിന്കെര്സ് എന്ന ഗ്രൂപ്പില്‍ ടിയാന്‍ ഇത് പോസ്റ്റ്‌ ചെയ്തിടുണ്ട്.. നിങ്ങള്‍ ഇയാളെ മാക്സിമം റിപ്പോര്‍ട്ട്‌ ചെയ്യുക... ഇയാളെ പോലുള്ള കപടന്മാരെ എതിര്‍ക്കുക... 

വില കൂടുന്ന ദുബായ് റൂമുകള്‍

പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഗവര്‍മെന്റിന്റെ വക ഇടയ്ക്കിടെ കിട്ടുന്ന നടുവൊടിക്കുന്ന "ആനുകൂല്യങ്ങള്‍ " താങ്ങാന്‍ തന്നെ ആവാത്ത അവസ്ഥയില്‍ ഇപ്പോള്‍ ദുബൈയിലെയും യുഎഇ യിലെ മറ്റു എമിറേറ്റ്ലെയും  മറ്റു ജിസിസി രാജ്യങ്ങളിലെയും വര്‍ധിച്ചു വരുന്ന ഫ്ലാറ്റ്‌ വാടക തീരാ ദുരിതത്തിലേക്ക് എത്തിക്കുനതായി വാര്‍ത്ത. ദുബൈയില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ ആണ് വാടക വര്ധിപിചിടുള്ളത്. ബാചലെര്‍ റൂമുകളില്‍ താമസിക്കുന്നവര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. പല കേടിടങ്ങളും റിയല്‍ എസ്റ്റേറ്റ്‌ ഗ്രൂപുകള്‍ ഒഴിപിച്ചു തുടങ്ങി എന്നാണ് വാര്‍ത്ത. കെട്ടിടത്തില്‍ പണി നടത്തണം എന്ന് പറഞ്ഞാണ് ഒഴിപിക്കുനത് എങ്കിലും വാടക ഉയര്‍ത്താനുള്ള കുറുക്കു വഴിയാണ് ഇതെന്നാണ് പറഞ്ഞു വരുന്നത്.ദുബായിക്ക് ഇത് വരെ ഉറപ്പു കിട്ടാത്ത EXPO 2020 യുടെ ഭാഗമായുള്ള വിലവര്‍ധന ആണിതെന്ന് കരുതപ്പെടുന്നു. ഇത് വരെ EXPO 2020  എന്ന സംരംഭം ദുബായിലേക്ക്‌ കിട്ടുമെന്ന് ഇത് വരെ തീരുമാനംപോലും ആയില്ല എങ്കിലും വാടക കൂട്ടി കൂട്ടി സാധാരണ തൊഴിലാളികളുടെ നടുവൊടിക്കുന്ന രീതിയിലാണ് പോകുന്നത്. ശമ്പളം കൂടുന്നുമില്ല എന്നാല്‍ ചെലവ് കൂടുകയും ചെയ്യുന്നത് പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്കിന്റെ ഒഴുക്ക് വര്‍ധിപിക്കും.

link

Related Posts Plugin for WordPress, Blogger...