.jpg)
മതങ്ങളെ കൊണ്ട് പറയുന്ന ഭാഗം ഒഴിച്ചാല്‍ മറ്റു കാര്യങ്ങള്‍ തികച്ചും അര്‍ത്ഥവത്തായി തോനുന്നു... ഹിന്ദു ഉണര്‍ന്നാല്‍ എന്നും പറഞ്ഞു നടത്തുന്ന വീര വാദങ്ങള്‍ കലാപങ്ങളും അക്രമങ്ങളും കൂടുതലക്കാനുള്ള ആഹ്വാനം ആണെന്ന് മനസ്സിലാക്കി കൊടുക്കുന്നു.. ഹിന്ദു ഉണര്‍ന്നാല്‍ പള്ളി പോളിക്കുകയല്ല വേണ്ടത് പകരം അത് നശിപ്പിക്കപ്പെടതിരിക്കാന്‍ ശ്രമിക്കണം.. അതാണ് മനുഷ്യ രാശിക്ക് നന്മ..
അഫ്സല്‍ ഖാസിമി യുടെ ഒരു വീഡിയോ യില്‍ പറഞ്ഞത് പോലെ ഹിന്ദു ഉണര്‍ന്നത് കൊണ്ടല്ല മുസ്ലിം ഉണര്ന്നിരിക്കുനത് കൊണ്ടാണ് ഇന്ത്യയില്‍ സമാധാനം പുലരുന്നത്.. അല്ലായിരുന്നെങ്കില്‍ ഇവിടെ പല സംഘപരിവാര്‍ സംഘടനകളും ഇന്ത്യ മഹാരാജ്യത്തെ നശിപിചിട്ടുണ്ടാവുമായിരുന്നു...