ജനമുന്നേറ്റ യാത്ര റീ - ടെലികാസ്റ്റ് നാളെ ഇന്ത്യന്‍ സമയം രാത്രി 11:30 മുതല്‍ 12:00 മണി വരെ റിപ്പോര്‍ട്ടര്‍ ചാനലില്‍ . സമാപന സമ്മേളനത്തില്‍ നിന്നും ഉള്ള പ്രസക്ത ഭാഗങ്ങള്‍ ആണ് ഇതില്‍ ഉണ്ടാവുക .യാത്രാ ദിവസം ലൈവ് സംപ്രേഷണം ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലില്‍ന്റെ പ്രശസ്തി വര്‍ധിച്ചതായും ചാനല്‍ പോലും പ്രതീക്ഷിക്കാത്ത RATING ലഭിച്ചതായും അറിയുന്നു . ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ചാനലിലേക്ക് വന്‍ വ്യൂ റിക്വസ്റ്റ് വന്നതായും ചാനല്‍.. .--, മറ്റൊരു ചാനലില്‍ ഫ്ലാഷ് ന്യൂസ് ആയിപോലും കൊടുത്തില്ല എന്നത് അവരുടെ നഷ്ടമെന്ന് ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് ഉള്ളുകളില്‍ മുറുമുറുപ്പ് തുടങ്ങിയതായി യുവ പത്ര പ്രവര്‍ത്തകര്‍ പറയുന്നു... പട്ടി ചന്തക്ക് പോയാലും ശ്രീശാന്ത് അച്ചാറും ചപ്പാത്തി തിന്നാല്‍ പോലും വാര്‍ത്തയാകുന്ന ചാനലുകള്‍ ഇത്രയും വലിയ ജന മഹാ സാഗരത്തെ കണ്ടില്ലെന്നു നടിച്ചതില്‍ ദുഖിക്കേണ്ടി വരുമെന്നത് തീര്‍ച്ച ...
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍