പക്ഷെ ഇതിന്‍റെയൊക്കെ ഇടയില്‍ ചുളുവില്‍ കിട്ടിയ ഗാപ്പിലൂടെ ഒരാള്‍ മുങ്ങുന്നതും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്ന ഒരാളുണ്ട് ,,, നമ്മുടെ മുഖ്യന്റെ സ്വന്തം സലിം രാജ്.." ഗണ്‍മാന്‍ " എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ഇയാളുടെ കണക്കില്ലാത്ത സ്വത്തും സമ്പാദ്യവും മുക്കാനുള്ള ഒരു തുറുപ്പ് ചീട്ടായിട്ടല്ലേ മുഖ്യന്‍ ഇതിനെ പെരുപ്പിച്ചു കാണിച്ചതും ഇത്ര വലിയ ചര്‍ച്ചാ വിഷയം ആക്കി മാറ്റിയതും എന്ന് തികച്ചും സംശയിക്കാവുന്നതാണ്. ജനങ്ങളെ വിഡ്ഢികളാക്കി നടക്കുന്ന ഈ പൊറോട്ട നാടകം മനസ്സിലകുന്നവര്‍ വീണ്ടും സലിം രാജ് ന്റെ കേസ് ഉയര്‍ത്തിക്കൊണ്ടു വരണം എന്ന് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവനാണ് ഈ വ്യത്യസ്തന്‍....
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog

Custom Search
കല്ലേറില്‍ മുങ്ങിയ സലിം രാജ് കേസ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)