Search the blog

Custom Search

മദനി എത്ര കരഞ്ഞിട്ടെന്താ കോടതി കടി വിടണ്ടേ ?!?!?!

posted by Ummer Kuttippuram


പണ്ടൊക്കെ ഈ ചൊല്ല് 

"എലി എത്ര കരഞ്ഞിട്ടെന്ത പൂച്ച കടി വിടണ്ടേ "

എന്നായിരുന്നു കാലം മാറി മഹാത്മ ഗാന്ധി വിഭാവനം ചെയ്ത ആ സങ്ങല്പ്പങ്ങളും മാറി ,നമ്മുടെ ഭാരതം അഖണ്ടമെന്നും നാനാത്വതത്തിൽ ഏകത്വം എന്നും പറഞ്ഞിരുന്ന ആ ചിന്താഗതിയും മാറി കോടതി വിധികൾ ന്യായവും നീതിയും നിയമവും നോക്കി പറഞ്ഞിരുന്ന കാലത്തിനും മാറ്റം വന്നു ,ആണെന്നോ പെണ്ണെന്നോ വിളിക്കാൻ പറ്റാത്ത വിധം നിയമ വിധി കർത്താവും മാറി നിയമ പുസ്തകം മാളത്തിൽ ഒളിപ്പിച്ചു വെച്ച് ഭരിക്കുന്നവന്റെ ഇങ്ങിതത്തിനു കാത്തു നില്ക്കുന്ന ഗതികെടിലേക്ക് നമ്മുടെ നിയമ സംവിധാനങ്ങളും മാറി ,അല്ലെങ്കിൽ അബ്ദുന്നാസർ മദനിക്ക് ഈ ഗതി വരുമോ ? ഭരിക്കുന്നവന്റെ ആസനം തലോടിയായി കോടതി മാറുമോ ? മദനിക്ക് ജാമ്യം നല്കാതിരിക്കാനുള്ള കാരണം എങ്കിലും വിവരിക്കാൻ നിയമ പീഠം എന്ത് കൊണ്ട് തയ്യാറാവുന്നില്ല ? വാദങ്ങൾ നിരത്തി രണ്ടു വിഭാഗവും അവസാനിപ്പിച്ചു കഴിഞ്ഞാൽ മീൻ മുരിക്കുന്നിടത്ത് പൂച്ച ഇരിക്കുന്ന പോലെ ഇരിക്കുന്ന ഈ അവസ്ഥക്ക് എങ്കിലും ഒരു മാറ്റം ഉണ്ടാവില്ലേ ഞങ്ങൾ ഈ ഭാരതത്തിലെ പാസ്സ്പോര്ട്ടും അധാര് കാർഡും ഉള്ള ജനങ്ങള് തന്നെയാണ് , അമേരിക്ക ഉണ്ടാക്കുന്ന കെന്റക്കി ചിക്കനല്ല ഞങ്ങൾ തിന്നുന്നത് ഈ ഭാരത മണ്ണിൽ ഉണ്ടാക്കി എടുക്കുന്ന നല്ല അരി ഭക്ഷണമാണ് കഴിക്കുന്നത് എന്ന് പറയാനെങ്കിലും ഒന്ന് ശ്രമിച്ചോട്ടെ ! അധികാരം ഇല്ലെന്നു കരുതി ലക്ഷ കണക്കിന് വരുന്ന ജനതയെ വിഡ്ഢി വേഷം കെട്ടിക്കുന്ന സമീപനത്തിനെതിരെ മതേതര കൂട്ടായ്മ ഉയര്ന്നു വരട്ടെ ! സോഷ്യൽ നെറ്റ് വർക്ക്‌ സമരത്തിന്‌ രൂപം കൊടുക്കാൻ തയ്യാറുള്ളവർ താഴെ പേരും ഫോണ്‍ നമ്പറും സ്ഥലവും അറിയിക്കുക

UN അവാര്‍ഡ് ചാണ്ടിയുടെ വാദം പൊളിയുന്നു

posted by Mustafa Kadangode
UN അവാര്‍ഡ് ചാണ്ടിയുടെ വാദം പൊളിയുന്നു 
പോയവര്‍ഷം ഈ അവാര്‍ഡ് കിട്ടിയത് യുപി ജില്ലാ ആരോഗ്യപദ്ധതിക്കാണ്.
ഏഷ്യക്കാര്‍ക്ക് ആര്‍ക്കും ഈ അവാര്‍ഡ് കിട്ടിയട്ടില്ല എന്നത് ബഡായി
വിശദവിവരങ്ങള്‍ക്ക് UN വെബ്സൈറ്റ് സന്ദര്‍ശിക്കുക

പതിനൊന്നു കോടി മുടക്കി നടത്തിയ ജനസമ്പർക്കം തട്ടിപ്പെന്ന് രേഖകൾ .

News from NEWSX
CM Chandy appropriates a UN award
A national advertisement blitz launched by the Kerala government today, June 27, announces that the chief minister Oomen Chandy has been awared the prestigious UN Public Service Award 2013 for his mass contact programme. 
There is some subterfuge and half truths involved in this campaign and the projection of Oomen Chandy as the winner of this award. The award is based on nominations by governments and other institutions and so who nominated Chandy or the Kerala government is not clear.

The application and nomination is done online and it looks like the CM's office worked overtime to get this nomination. The award is given to insitutions and not any personality, for example one of the winners in 2012 is the government of Uttar Pradesh , specifically the District Health Society, for its Aaraogyam programme. So Chandy is also not the first chief minsiter to get the award as is claimed because the CM of UP could have easily gone and recevied thea award last year.

In no category of this UN award have individuals been named. Winners in all categories are mostly municipal councils or government departments. For example another 2012 award for zero tolerance for violence against women was given to the Spanish city of Bilbao and its City Council. The Mayor of the council never claimed that the award was for him.

So the claim that Chandy has been awarded by the UN for his mass contact programme is a bit of a stretch. The advert claims that the CM received 5.45 lakh petitions of which he resolved 2.97 petitions on the spot. This also seems a wild claim for its sheer impossibility.

While there can be nothing wrong in a mass contact programme, it is unethical for the chief minister to claim the award in his name. And each continent has seperate awards so to claim a global honour is also a lie.

എസ് എഫ്‌ ഐ യുടെ പ്രകടനത്തില്‍ ഇത്രയേറെ പെണ്‍കുട്ടികള്‍ !! എങ്ങിനെ ???





ചില ചിത്രങ്ങള്‍ക്ക് പലതും പറയാനാകും 

എസ് എഫ് ഐ യില്‍ പ്രവര്‍ത്തിക്കാതെ കോളേജ് പഠനം പൂര്‍ത്തിയാക്കില്ല എന്നും ഇതിനു വഴങ്ങിയില്ലെങ്കില്‍ ഏതെങ്കിലും പുരുഷന്മാരുമായി അവിഹിത ബന്തം ഉണ്ടെന്നു പറഞ്ഞു നാറ്റിക്കുമെന്നും പറഞ്ഞാണത്രേ പെണ്‍കുട്ടികളെ ജാഥകളില്‍ പങ്കെടുപ്പിക്കുനത്... ഇതുപോലെ ദുരിതങ്ങളില്‍ കഴിയുന്ന ഒത്തിരി പെണ്‍കുട്ടികള്‍ ഉണ്ട് നമ്മുടെ കേരളത്തിലെ കോളേജുകളില്‍..... (ഒരു അനുഭവസ്ഥ പറഞ്ഞത്)

വ്യത്യസ്തന്റെ അഭിപ്രായം : 

തീര്‍ച്ചയായും സത്യമായ ഒരു കാര്യം ആണ് ഇത്... കേരളത്തിലെ പല കോളേജ്ലും പ്രത്യേകിച്ച് sfi ക്ക് കൂടുതല്‍ ആധിപത്യം ഉള്ള കോളേജ്കളില് ഇത് തന്നെയാണ് അവസ്ഥ... നിര്‍ബ്ബന്ധം കൊണ്ടും ഭീഷണിപ്പെടുത്തിയും ഇവര്‍ പെണ്‍കുട്ടികളെ പ്രകടനങ്ങളില്‍ എത്തിക്കുന്നു.. അല്ലാത്ത പക്ഷം ചീത്ത വിളിയും പരിഹാസവും ഇല്ലാത്ത പ്രേമ കഥകള്‍ ഉണ്ടാകി നാറ്റിക്കും. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുക ആണെങ്കില്‍ ഇവരെ എതിര്‍കുന്ന പെണ്‍കുട്ടികളെ പെണ്‍സഗാവത്തികള്‍ അടിക്കുക വരെ ചെയ്ത സംഭവം വരെ ഉണ്ടായിടുണ്ട് .
 ഇവര്‍ക്ക്‌ എതിരെ പെണ്‍കുട്ടികള്‍ സങ്കടിക്കേണ്ട സമയം അതിക്രമിച്ചു.. പെണ്‍ കൂട്ടായ്മകള്‍ ഒറ്റക്കെട്ടായി ഇനി ഇങ്ങനെയുള്ള നിര്‍ബന്ധ പ്രകടനത്തില്‍ പങ്കെടുക്കരുത് - പങ്കെടുക്കില്ല എന്ന് തീരുമാനം എടുത്താല്‍ ഇവര്‍ക്ക് ഒരു ചുക്കും ചെയ്യാനാവില്ല... 


സഘാക്കളെ ഇതും കാണുക.. ഇതാണ് യഥാര്‍ത്ഥ പ്രകടനം ......മനസ്സാലെ തൃപ്തിയോടെ പ്രതികരിക്കാന്‍ വന്ന യുവത്വം... ഭാവി ഇവരുടെ കയ്യില്‍ മാത്രമാണ് .....
Campus front Protesting against Gang Rape of Manipal collage student .
 courtesy : www.daijiworld.com 
.. 

link

Related Posts Plugin for WordPress, Blogger...