ഇന്ത്യൻ സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് ഇന്ത്യൻ സ്ത്രീകള്‍ തീരുമാനിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇന്ത്യൻ സ്ത്രീയുടെ വസ്ത്രധാരണം ഒരു ഇന്ത്യൻ പുരുഷനും സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് അങ്ങിനെ ചെയ്യാനുള്ള അവകാശം അനുവദിച്ചു നല്‍കണം എന്ന് തന്നെയാണ് എന്റെ പക്ഷം. (ഇക്കാര്യത്തില്‍ സംഘി-യുക്തി-പുരോഗമന കൂട്ടുകെട്ട് ഇന്ത്യൻ സ്ത്രീക്ക് നിര്‍ണയിച്ചു നല്‍കുന്ന മതേതര വസ്ത്രധാരണ രീതിയോടും എനിക്ക് യോജിപ്പില്ല. വസ്ത്രധാരണ രീതിയും മൌലികാവകാശമാണ് എന്നാണു എന്റെ വീക്ഷണം)
പക്ഷെ ഈ ഫോട്ടോയില്‍ കാണിച്ച വസ്ത്രധാരണ രീതി ഇന്ത്യയിൽ മറ്റും സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് അപമാനമാണ് ഈ വസ്ത്രം. സ്ത്രീകളെ ആത്മാവും മുഖവുമില്ലാത്ത വെറും വസ്തു മാത്രമാക്കുന്ന വസ്ത്രധാരണ രീതിയാണ് ഇത്. ഈ വസ്ത്രധാരണമാന് സ്ത്രീകളുടെ മേല്‍ ഇന്ത്യയിൽ ബലംപ്രയോഗിച്ചു അടിച്ചേല്‍പ്പിക്കുന്നത്. ശരീരം മൂടുന്ന ഈ വസ്ത്രം ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകള്‍ മര്‍ദ്ദിക്കപ്പെടുന്നു. ഈ രീതിയില്‍ ശരീരം മൂടുന്ന വസ്ത്രധാരണ രീതി വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ തന്നെ മറ്റു രാജ്യങ്ങളില്‍ പിന്തുടരുന്നില്ല എന്നുമോര്‍ക്കണം. (ബലപ്രയോഗം ഇല്ലാതെ ഇന്ത്യയിലെ സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ചാക്ക് പോലുള്ള വസ്ത്രം ധരിക്കുന്നതെങ്കില്‍ എനിക്കതില്‍ ഒട്ടും വിരോധവുമില്ല)
കടപ്പാട് Tajudheen PT
— with Ramees Mohamed O and Tajudheen PT.