നിങ്ങള് കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
ഫേസ്ബുക്കിലൂടെ ഹിന്ദു മതത്തെ അപമാനിക്കുന്നതിനു പിടിക്കപ്പെടുന്നത് ഹിന്ദുവും ക്രിസ്ത്യാനിയും
posted by Ashkar Lessirey
മുസ്ലീങ്ങളൂടെ വികാരം പൊട്ടി ഒലിക്കുന്നത് കണ്ടപ്പോൾ വൃണം പൊട്ടി ഒലിച്ച സംഘികൾക്ക് വേണ്ടി സമർപ്പിക്കുന്നു..
ഇതൊക്കെ പൊട്ടി ഒലിക്കൽ ആരുടെയും കുത്തകയല്ല.. സ്വന്തം മാതാപിതാക്കളെ അവഹേളിച്ചാൽ തന്നെ ഒട്ടുമിക്കവരുടെയും വികാരം പൊട്ടും.. അപ്പോൾ പിന്നെ മുസ്ലീങ്ങൾ സ്വന്തത്തേക്കാളൂം, സ്വന്തം മാതാപിതാക്കളേക്കാളും സ്നേഹിക്കുന്ന അവരുടെ പ്രവാചകനെ അവഹേളിച്ചാൽ വികാരം വരരുത്, വിഷമം തോന്നിപ്പോകരുത് എന്നൊക്കെയാണ് സംഘികൾ ഇപ്പോൾ തിട്ടൂരം ഇറക്കി കൊണ്ടിരിക്കുന്നത്.
മുഹമ്മദ് ഒരു പ്രവാചകനല്ലെന്നോ അല്ലാഹു ഇല്ലെന്നോ ഒക്കെ പറഞ്ഞുകൊണ്ട് നിങ്ങൾ ഒരു നൂറു പോസ്റ്റിട്ടാലും ആരും ഇവിടെ പ്രതിഷേധവുമായി വരില്ല. ഇതൊക്കെ 1400 വർഷങ്ങളായി തുടർന്നു വന്നിട്ടും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല... എന്നാൽ വിമർശനവും അവഹേളനം ഒന്നല്ല..
" അല്ലാവുവിനെയും പ്രവാജകനെയും പന്നിയോടു യോട് താരതമ്യം ചെയ്യുക . തന്‍റെ പട്ടിയുടെ പേര് മുഹമ്മദ് . സുജൂദില്‍ നില്‍ക്കുന്ന ഒരു വെക്തിയെ പ്രവാജകനായി ഉപമിച്ച് നായ വ്യപിച്ചരിക്കുന്ന ഫോട്ടോ, അതിനു തുല്യമായ മായ അനിമേഷന്‍ വര്‍ക്ക്, കാഅബയുടെ മുകളില്‍ വെച്ച് പ്രവാചകാന്‍ സ്വവര്‍ഗരതിയില്‍ ഏര്‍പെടുന്ന മോര്ഫിക് ചിത്രം " ഇതൊക്കെയാണോ നിങ്ങളൂടെ നെറികെട്ട വിമർശ്നം ??
അങ്ങ് അറബ് നാട്ടിൽ ചെന്ന് അവരൂടെ എല്ലാ ആനുകൂല്യങ്ങളും പറ്റി അവരുടെ നാട്ടിലെ വലിയ ക്രിമിനൽ കുറ്റങ്ങൾ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സൂക്ഷിക്കുക, അല്ലാതെ അത്തരം തീവ്രവാദികൾ പിടിക്കപ്പെടുംബോൾ അവർക്ക് വേണ്ടി മറ്റുള്ളവരുടെ മെക്കിട്ട് കേറിയിട്ട് കാര്യമില്ല !
ഇനി ഇസ്ലാമിനെ വിമർശിച്ചാലോ പ്രവാചകനെ അവഹേളിച്ചാലോ ഒന്നും ഇസ്ലാമൊ മുസ്ലീങ്ങളൂടെ വിശ്വാസമോ ഒന്നും ചോർന്നു പോകില്ല.. നിങ്ങളൂടെ മാതാപിതാക്കളെ ആരെങ്കിലും അവഹേളിച്ചാൽ അവർ ആവി ആയി ഇല്ലാതാകാത്തത് പോലെ തന്നെ.. അത്തരം ഓരോ സംഭവങ്ങൾക്ക് ശേഷവും കൂടുതൽ പേർ ഇസ്ലാമിനെ പഠിക്കാൻ ശ്രമിക്കുകയും ഇസ്ലാം വളരുകയും ചെയ്യുകയല്ലാതെ ഒരിക്കലും തളർന്നിട്ടുമില്ല..
താഴേ കൊടുത്തിരിക്കുന്നത് ഇതുപോലെയുള്ള വിവരദോഷികൾ ചെയ്ത പണികൾക്ക് നിങ്ങളുടെ വൃണം പൊട്ടി പരാതി കൊടുത്ത് വാർത്തകളിൽ നിറഞ്ഞ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം.
ഫേസ്ബുക്ക് വര്‍ഗീയത - വീണ്ടും അറസ്റ്റ് - അറസ്റ്റ് കേരളത്തിലെ കാസര്‍ഗോഡ് കുമ്പളയില്‍
ഫേസ്ബുക്ക് വഴി വര്‍ഗീയ വിഷം ചീറ്റുന്ന തരത്തിലുള്ള പോസ്റ്റുകളും ഇസ്ലാം - പ്രവാചകന്‍ മുഹമ്മദ് (സ്വ ) - അള്ളാഹു എന്നിവരെ പറ്റി അശ്ലീലവും അസഭ്യവും നിറഞ്ഞ മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇട്ടതിനു ഒരാളെ ഇന്ന് കാസര്‍ഗോഡ് വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പുത്തിഗെ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത വി.എം. അരുണ്‍കുമാർ (23) എന്നയാളെയാണ് കുമ്പള സി.ഐ സിബി തോമസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു .
ഇങ്ങനെയുള്ള ചിത്രങ്ങളും വാര്‍ത്തകളും ആണ് ഇയാളുടെ സ്ഥിരം പണി എന്നാണ് അറിഞ്ഞു വരുന്നത്. എങ്ങനെയൊക്കെ മതങ്ങളെ വ്രണപ്പെടുത്താന്‍ പറ്റുമോ അതിനൊക്കെ വേണ്ടി കഠിന ശ്രമത്തിലാണ് ഇയാളെ പോലുള്ള വര്‍ഗീയ കോമരങ്ങള്‍. ,. അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന കേസ് ആണ് എടുത്തിട്ടുള്ളത്. എട്ടു വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ് ഇത് . ഇനിയും ചിലര്‍ കൂടി ഉടന്‍ അറസ്റ്റ് ചെയ്യപ്പെടും എന്നാണ് അറിയുന്നത്.
ഇങ്ങനെയുള്ള ചിത്രങ്ങളും വാര്‍ത്തകളും ആണ് ഇയാളുടെ സ്ഥിരം പണി എന്നാണ് അറിഞ്ഞു വരുന്നത്. എങ്ങനെയൊക്കെ മതങ്ങളെ വ്രണപ്പെടുത്താന്‍ പറ്റുമോ അതിനൊക്കെ വേണ്ടി കഠിന ശ്രമത്തിലാണ് ഇയാളെ പോലുള്ള വര്‍ഗീയ കോമരങ്ങള്‍. ,. അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന കേസ് ആണ് എടുത്തിട്ടുള്ളത്. എട്ടു വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ് ഇത് . ഇനിയും ചിലര്‍ കൂടി ഉടന്‍ അറസ്റ്റ് ചെയ്യപ്പെടും എന്നാണ് അറിയുന്നത്.
Ren nair (ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉണ്ട് ),ശശികല ടീച്ചര്‍ തുടങ്ങിയ അനവധി ഫേസ്ബുക്ക് അക്കൗണ്ടും നിരീക്ഷണത്തില്‍ ആണ്. പല അക്കൗണ്ടും സ്ത്രീകളുടെ പേരിലും വ്യാജ പേരിലും ആണ്. ഇതിന്റെ സോര്‍സ് ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രെസ്സ് ഉപയോഗിച്ച് കണ്ടു പിടിക്കാനുള്ള ശ്രമവും ആരംഭിച്ചതായി അറിയുന്നു. സൈബര്‍ സെല്‍ ഇതിനു വേണ്ടി ഉള്ള പണി തുടങ്ങി കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത് .
ഇതിനിടെ മുസ്ലിം പേരുള്ള അക്കൗണ്ടുകളും പരിശോധനക്ക് വിധേയമാക്കാനും തീരുമാനം ഉണ്ട്. ഇത്തരത്തില്‍ ഉള്ളവയില്‍ നിന്നും ഹിന്ദു - ക്രൈസ്റ്റ് - മറ്റു മതങ്ങള്‍ക്ക് എതിരെ വന്ന പോസ്റ്റുകളും അന്വേഷണ വിധേയമാക്കണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഈ ഇടെ മുസ്ലിം നാമധാരി ആയ ഒരാളുടെ അക്കൗണ്ടില്‍ ഹിന്ദു മതത്തെ അവഹേളിച്ചു പോസ്റ്റ് ഇട്ടതിനു പിടികൂടിയത് ഒരു ക്രിസ്ത്യന്‍ യുവാവിനെ ആണ്. ഇങ്ങനെ ഉള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കളും ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ മത ആചാര്യന്മാരും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)