posted by Shajahan Kalathingal
![]() |
ഒരു fake സങ്കിയുടെ രോധനം... കൂടുതൽ കമന്റ്സ് ഉണ്ടായിരിന്നു ...പക്ഷെ അത് സ്ക്രീൻ ഷോര്ട്ട് ആകുംപോയെക്കും ഡിലീറ്റ് ചെയ്തു ഇത്രേ കിട്ടിയിട്ടുള്ളൂ ... എനിക്ക് തോന്നുന്നത് ഇയാൾ ശശികല ടീച്ചറുടെ സങ്ങികൂട്ടതിലുല്ലതാനെന്നാണ ് കാരണം മലപ്പുറം ആണ് ലക്‌ഷ്യം ഇതിലെ ലിങ്ക് കൂടി ഞാൻ പോസ്റ്റ് ചെയ്യുന്നു കൂടുതൽ എനിക്ക് പറയാൻ കഴിയില്ല ക്ഷമയാനല്ലോ ഇമന്റെ പകുതി ..

ഇതുപോലെ ഉള്ള പോസ്റ്റുകളും ഇടുന്ന സന്കികളുടെ അക്കൗണ്ട് - പ്രത്യേകിച്ച് മുസ്ലിം നാമത്തില്‍ ഉള്ള FAKE അക്കൗണ്ട് വ്യത്യസ്തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുക.
ഇസ്ലാമിക ഹദീസുകളെ വളച്ചൊടിച്ചും ഇല്ലാത്ത ഹദീസുകള്‍ നല്‍കിയും ഹദീസുകളുടെ അര്‍ത്ഥം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചും ഇവളുടെ (പെണ്ണെന്നു വ്യ്കതമല്ല എങ്കിലും ) പോക്ക് തടയാന്‍ മുസല്‍മാനു കടമയുണ്ട് -
ഇങ്ങനെ തട്ടായി വളച്ചൊടിച്ച ഹദീസ് കാണുക -

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.