പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിവരുന്ന സ്കൂൾ ചലോ പരിപാടിയുടെ ഭാഗമായി പോപുലർ ഫ്രണ്ട് പ്രവർത്തകർ മഹാരാഷ്ട്രയിലേ നന്ദെദ് ജില്ലയിൽ സംഘടിപ്പിച്ച സ്കൂൾ കിറ്റ് വിതരണ പരിപാടി
എല്ലാ വര്‍ഷവും നടത്തുന്ന ഈ മഹത്തായ കര്‍മം മനുഷ്യ സമൂഹത്തിനു തന്നെ മാതൃക ആയി മാറുകയാണ്. പഠനം എന്നത് ജന്മാവകാശം ആണ്..എന്നാല്‍ പല കുട്ടികള്‍ക്കും ഇത് ലഭിക്കുനില്ല. പണം ഇല്ലാത്തതിന്റെ പ്രശ്നത്തില്‍ ഈ ഒരു അവകാശം നഷ്ടമാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും സഹായകമായി മാറുകയാണ് ഈ സല്‍കര്‍മ്മം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.