1..ടെലഫോണ്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ആദ്യമായി അത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് മോഡിയുടെ മൂന്ന് മിസ്ഡ് കോള്‍ വന്നു കിടപ്പുണ്ടായിരുന്നു.
2. മോഡി പേപ്പര്‍ മടക്കി എയറോപ്ലെയിന്‍ ഉണ്ടാക്കാറില്ല - അദ്ദേഹം എയറോപ്ലെയിന്‍ പേപ്പര്‍ പോലെ മടക്കാറാണ് പതിവ്.
3. മോഡിയുടെ സ്വീകരണമുറിയില്‍ ഒരു കടുവയുടെ പ്രതിമയുണ്ട്. സത്യത്തില്‍ അതൊരു പ്രതിമയല്ല, മൂപ്പരെ പേടിച്ച് അനങ്ങാതിരിക്കുന്ന ഒരു ജീവനുള്ള കടുവ തന്നെയാണ്.
4. മോഡിയും സൂപ്പര്‍മാനും തമ്മില്‍ ഒരിക്കല്‍ വഴക്കുണ്ടായി. തോല്‍ക്കുന്നയാള്‍ ശേഷിക്കുന്ന കാലം പാന്‍റിനു മുകളില്‍ ജട്ടി ഇടണമെന്നായിരുന്നു പന്തയം.
5. മോഡിക്ക് ഒരിക്കലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകില്ല, കാരണം അദ്ദേഹത്തെ "അറ്റാക്ക്" ചെയ്യാനും മാത്രം മണ്ടനല്ല ഹൃദയം.
7. ഒരിക്കല്‍ മോഡി ഒരു കുതിരയുടെ താടിക്കിട്ട് ഒരു തട്ടുകൊടുത്തു. അങ്ങനെയാണത്രേ ഭൂമിയില്‍ ജിറാഫുകള്‍ ഉണ്ടായത്.
8. മോഡി പുഷ്-അപ് എടുക്കുമ്പോള്‍ സത്യത്തില്‍ അദ്ദേഹം കൈകുത്തി മുകളിലേക്കുയരുകയല്ല ചെയ്യുന്നത്, അദ്ദേഹം ഭൂമിയെ താഴേക്കമര്‍ത്തുകയാണ്.
10. നൂറാം നിലയില്‍ നിന്നും വീണ coin മോഡി എത്ര തിരഞ്ഞിട്ടും കണ്ടില്ല! കാരണം മോഡി coin താഴെ ഇതും മുന്‍പേ തിരച്ചില്‍ തുടങ്ങിയിരുന്നു.
11. കാളയെ കറന്നു പത്തു ലിറ്റര്‍ പാല് ഡെയിലി മോഡി എടുക്കാര്‍ ഉണ്ടായിരുന്നു..
12. മോഡി ഒരിക്കലും ഉറങ്ങാറില്ല, അടുത്ത പ്രഭാതമാകുന്നത് വരെ കണ്ണടച്ചു കാത്തിരിക്കാറെ ഉള്ളൂ.
13. മോഡി കുളിക്കാന്‍ കൊണ്ടു വച്ച പാത്രം പിന്നീട് മലമ്പുഴ ഡാം എന്ന് അറിയപ്പെട്ടു......!!