സുടാപികള്‍ നായയെ വെട്ടി പരിശീലിക്കുന്നതായ് വേശ്യാനെറ്റിലും മറ്റു ചില സിണ്ടിക്കേറ്റ് അമേധ്യങ്ങളിലും കുറച്ച് മുന്നേ വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു നിങ്ങളും കണ്ടിരിക്കുമല്ലോ. അച്ചായന്മാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന കന്യാസ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാം. അവിടെ പഠിക്കുന്ന സുടാപികുട്ടികള്‍ക്ക് ശിരോവസ്ത്രം പാടില്ല. ഇതെന്തു നീതി...!! ഈ വിഷയത്തില്‍ മാന്യമായി പ്രതികരിക്കാത്ത സംസ്കാരമില്ലാത്ത നമ്മുടെ നാട്ടിലെ സംസ്കാരനായകരെ നായകള്‍ എന്ന് വിളിച്ചതില്‍ നായകളോടു ഞാന്‍ ആദ്യമായ് ക്ഷമ ചോദിക്കുന്നു...!! സംസ്കാരമില്ലാത്ത സംസ്കാര നായകളെ യാണോ സുടാപികള്‍ വെട്ടി പരിശീലിച്ചത്.? അങ്ങനെ എങ്കില്‍ അവര്‍ അത് അര്‍ഹിക്കുന്നു. സുടാപികള്‍ ശിരോവസ്ത്രം ധരിക്കുന്നതില്‍ ആര്‍ക്കാണ് ഇത്ര "ഇര്‍ണ്ണം" പൊട്ടുന്നത് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പള്ളീലച്ചനോ അതോ സംസ്കാരം ഇല്ലാത്ത സംസ്കാര നായകള്‍ക്കോ.....? വിദ്യാ"ആഭാസം" ഭരിക്കുന്നത് മതേതരത്തം പുലമ്പുന്ന ഷാജിയുടെ പച്ച പാര്‍ട്ടിക്കാര് തന്നെയല്ലേ. ശിരോ വസ്ത്രം നിരോധിച്ച സ്കൂളിലേക്ക് പ്രധിഷേധ മാര്‍ച്ച് നടത്തിയ നട്ടെല്ല് പണയം വെക്കാത്ത സുടാപ്പികല്‍ക്കെതിരെ സര്‍ക്കുലര്‍ ഇറക്കിയ ഈ ഐബി യിലെക്കാണോ ഷാജി അണ്ണന്‍ പണ്ട് ജോലിക്ക് പോകാന്‍ തെയ്യാരാണെന്ന് പറഞ്ഞത്. അറിയാതെ ചോദിച്ചതാണ് IUML (ഇന്ത്യന്‍ യുനിയന്‍ മാനംവിറ്റ ലീഗ്) കാരെ .....!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.