തട്ടം പിടിച്ചു വലിക്കല്ലേ മൈ..ലാഞ്ചി ചെടിയേ !!!! ഇതും കാണുക
ശിരോ വസ്ത്രം വീണ്ടും വിവാദമായിരിക്കുകയാണല്ലോ ,ഈ ചിത്രം കാണുക ,ഇത് കുഞ്ഞിപാത്തുമ്മയോ കുഞ്ഞലീമയോ ,കുഞ്ഞായിഷയൊ അല്ല ,മറിച്ച് യൂറോപ്പിലെ ഒരു ചർച്ചിൽ ഈസ്റ്റെർ ആഘോഷിക്കുന്ന അന്നകുട്ടിയും ,മോളികുട്ടിയും ,റോസകുട്ടിയും ആണ് . ഇവർക്ക് കേരളത്തിൽ പഠിക്കേണ്ടി വന്നാൽ ഇവരുടെ തലയിൽ നിന്നും ഈ തട്ടം വലിച്ചൂരാൻ കേരളത്തിലെ ക്രിസ്ത്യൻ മാനേജ്‌മന്റ് സ്കൂളുകൾ തയ്യാറാകുമോ???
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.