Search the blog

Custom Search

ഒരു നാള്‍ മുഖ്യ മന്ത്രി ....

ഒരു ദിവസത്തേക്ക് മുഖ്യ മന്ത്രി ആവാന്‍ സാധിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും എന്ന പോസ്റ്റിനു കിട്ടിയ അല്പം നിലവാരം പുലര്‍ത്തിയ കമന്റ്സ് ..... എല്ലാം ഒറ്റ ദിവസം കൊണ്ട് നടക്കുനത് അല്ല എങ്കിലും യുവാക്കളുടെ മനസ്സിലെ ചിന്തകള്‍ ഇവിടെ പ്രതിഫലിക്കുന്നു.... യുവാക്കള്‍ മുഖ്യധാരയില്‍ വരേണ്ട സമയം ആയെന്നു കാലം ആവശ്യപ്പെടുന്നു ..

കമന്റ്സ് :

1.) @Faizkk Faiz Safty

security force motham reconstruct cheyyum.Including police nd army. Corruption cheyuna ellareyum purathakum. Janagalde jeevitham budhimutilakuna oru vikasanavum nadathilla,ath ethra valya vyavasaya bheemanmar vannalum. Oru manushya jeevi polum rajyath pattini kidakathirikanulla soukaryangal cheyum.criminal bckgrnd ullavare Leadershipil ninu ozhivakum.Eth partiyayalum violence undakiyal pirichu vidum.Harthal,bandh poornamayi nirodhikum.Gathagatha soukaryangal mechapeduthum.Sthreekalkum kuttikalkumethireyulla aakramangalku kanatha shiksha reethikal thudangum.

2.Sirajudheen TP

a. വ്യാജ വാര്ത്ത , വെബ്സൈറ്റ് വഴി ഉള്ള കള്ള പ്രചരണം എന്നിവ തടയാൻ ഉള്ള ബില്ല അവതരിപ്പിക്കും . അത് നീര്ഷിക്കാനുള്ള പ്രത്യേക ഫോഴ്സ് നെ നിയമിക്കും . ജാമ്യം ഇല്ല കുറ്റമായി ഇതിനെ പരികനിക്കും.

50% സമാദാനം അപ്പൊ ഉണ്ടാക്കും.

b.ഓരോ ദിവസവും മന്ത്രി എന്തൊക്കെ കാര്യങ്ങൾ ജനങൾക്ക് വേണ്ടി ചെയ്യുന്നത് വെബ്സിറ്റൈൽ അപ്ഡേറ്റ് ചെയ്യണം എന്നുള്ള നിഴമം കൊണ്ട് വരും.

3.Ali Akber ജനപ്രധിനിധികള്‍ക്ക്‌ ലഭിക്കുന്ന അന്യായമായ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കും,അവര്‍ക്ക് താമസിക്കാന്‍ ആഡംബരവീടുകളും,സഞ്ചരിക്കാന്‍ ആഡംബര വാഹനങ്ങളും.വിദേശയാത്രക്ക് പരിമിതിയും ഏര്‍പ്പെടുത്തും.വര്‍ഷാവര്‍ഷം പ്രവര്‍ത്തനങ്ങളെ കുറിച്ച് സോഷ്യല്‍ ഓഡിറ്റു നടത്തും.ചുരുങ്ങിയത് അധികാരം ഒരു ഭാരിച്ച ഉത്തരവാദിത്വം ആക്കും.

4.Aji Geethu

Ee vadhashikshaikku vidhichittu jayilil aalukalkku bhaaramaayi kidakkunna ellaaathinem thookki kollum....pinne ee peedana veeanmaare on the spotil vedivachukollanulla niyamam koodi kondu varum...

5.Shafeek Sha

madhyam nirothikum. annitum arengilum kudichal avante botham varunnathuvare kastadiyil vechit arano avanu madhym koduthath avanethire jammyamilla case adukum. madhyamanu ella thinmaudeum karanam.
2: sthreekalude vasthra tharanathil matam kondu varum. manyamaya vasthram dharikan bhotha valkarana class nadathum. sthree peedana casil ujithamaya nadapadi. vikasanam. azhimathy thudachu neekum. ellathilum ubari umarinte faranam.

6.Muji Mujeeb

 Naanathwathil ekathwam enna adisthana thathwam muruke pidikkum so vargeeyathakkethire shakthamaaya niyamam kond varum pinne correption athinulla shiksha kai murikkal aaki maattum ..ith randum maathram illathayaal naad nannayi

7.Anwar Cheralil

(കമന്റില്‍ യുക്തിക്ക് നിരക്കാത്തത് അല്പം ഒഴിവാക്കിയിടുണ്ട് )
jana pradinidikalkk minimum university PG nirbandamaakum,Kettikidakkunna peedana case prathikal annu thanne shiksha wangikodukkum,night petrolinginu kooduthal police sannahangal orukkikodukkum,kaikooli wangi case othukkitheerkunna ella niyama palakareyum jayililadakkum,gulfil ninnum 10 kollam joliyeduth papparayi thirichu warunnawarkk arhamaya government jolinalkanulla niyamam konduwarum,nattilulla nallawarallatha kalla manthrawadikale jathibedamanyee jayililadakkum,ella hospitalilum hotelukalilum,medical shopukalilum, arogyawakuppinte cheking sakthamaakkum,olicamerakalil photos videos eduthupost cheyyunnaware udan pichakathidum,inyum thudarnnu orupaad karyangangal cheyyum ee oneday indian president,(മുഖ്യമന്ത്രി )

ദുബായ് മലയാളികളുടെ ശ്രദ്ധയ്ക്ക് :

ദുബായ് മലയാളികളുടെ ശ്രദ്ധയ്ക്ക് :

പുതുതായി ദുബായ് ആര്‍ ടി എ യുടെ ബസ്‌ നോള്‍ കാര്‍ഡില്‍ വന്ന മാറ്റം നിങ്ങള്‍ അറിഞ്ഞു കാണില്ല എങ്കില്‍ ഇത് വായിക്കുക,,

മുന്‍പൊക്കെ മിനിമം മൂണോ നാലോ ദിര്‍ഹം ബാലന്‍സ് ഉണ്ടേല്‍ നിങ്ങള്ക്ക് കാര്‍ഡ്‌ പഞ്ച് ചെയ്യാമെങ്കില്‍ അതിപ്പോള്‍ മാറ്റിയിരിക്കുന്നു .മിനിമം അഞ്ചു ദിര്‍ഹം എണ്പതു ഫില്‍സ്‌ ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്ക്ക് ബസ്‌ അല്ലേല്‍ മെട്രോ യാത്ര നടത്താന്‍ പറ്റുകയുള്ളൂ. നിങ്ങളുടെ യാത്രക്ക് വരുന്നത് മിനിമം ചാര്‍ജ്ജ് ആയ ഒന്നേ എണ്പതു ആണെങ്കില്‍ പോലും നിങ്ങളുടെ കാര്‍ഡില്‍ മിനിമം ബാലന്‍സ് ആയ അഞ്ചു ദിര്‍ഹം എണ്പതു ഫില്‍സ്‌ ഉണ്ടായേ പറ്റുകയുള്ളൂ .. പലരും ഇത് അറിയാതെ ബസ്സില്‍ കയറുകയും ബസ്‌ പുറപ്പെട്ട ശേഷം പഞ്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ "ബാലന്‍സ് ഇല്ല " എന്ന സന്ദേശം വരുകയും ചെയ്യുന്നു. തൊട്ടടുത്ത്‌ ഉള്ള സ്റ്റോപ്പില്‍ നിങ്ങളുടെ കാത്തിരിക്കുനത് ആര്‍ ടി എ യുടെ ചെക്കര്‍ ആയിരിക്കും. അയാള്‍ നിങ്ങള്‍ക്ക്‌ ഇരുനൂറ്റി പത്തു ദിര്‍ഹം (AED 210 ) ഫൈന്‍ തരുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ ശ്രദ്ധ ഇതിലേക്ക് ക്ഷണിക്കുന്നു... നിങ്ങളുടെ ഏതേലും സുഹ്രുത്ത് നാട്ടില്‍ വെക്കേഷന്‍ പോയി വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിനും ബസ്സില്‍ ആണ് വരുന്നതെങ്കില്‍ ഈ വിവരം അയാളെ അറിയിക്കുകയും ചെയ്യുക. കാരണം അയാള്‍ ഇത് അറിഞ്ഞിരിക്കണം എന്നില്ല..... ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്റ്‌ ചെയ്യുക അല്ലേല്‍ പേര്‍സണല്‍ മെസ്സേജ് അയക്കുക..........

അവര്‍ ഫോട്ടോഷോപ്പ് പഠിക്കുകയാണ്...


ഒറിജിനല്‍ ഫോട്ടോ - ചെയ്യുന്ന കര്‍മത്തിന്റെ വിവരണത്തിന്റെ കൂടെ ....... 
ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോ
"ട്ടയര്‍ പ്രഷര്‍ "

ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവര്‍ അത് ചെയ്താല്‍ എങ്ങനെ ഉണ്ടാകും. ഇതാ ഇവിടെ ഒരു ഉദാഹരണം കണ്ടോളു... ഇത് ഇന്നലെ ഹര്‍ത്താല്‍ദിനത്തില്‍ ചില സംഘപരിവാര്‍ കുഞ്ഞുങ്ങളുടെ സ്ത്രീ ജനങ്ങളോട് ഉള്ള സ്നേഹത്തിന്റെ പ്രകടനം ആണ്. " രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പം " എന്ന മോടിജി യുടെ പ്രസ്താവന കേള്‍ക്കുക പോലും ചെയ്യാത്ത ചങ്ങികള്‍ ആണെന്ന് തോനുന്നു ഇവര്‍. ഇങ്ങനെയണേല്‍ എങ്ങനെയാണ് സ്ത്രീകള്‍ മോഡിയുടെ കൂടെ നില്‍ക്കുക.

ആദ്യ ഫോട്ടോ ഒറിജിനല്‍ ആണ്. അവരുടെ കര്‍മത്തിന്റെ വ്യക്തമായ വിവരണത്തിന്റെ അകമ്പടിയോടെ ... ഹര്‍ത്താല്‍ ദിനത്തില്‍ സ്ത്രീ ഓടിച്ചു വന്ന സ്കൂട്ടര്‍ ന്റെ കാറ്റ് അഴിച്ചു വിടുന്ന സന്ഘി .... ഭാരത മാതാവിനെ വണങ്ങുന്ന ഇവര്‍ക്ക് നാട്ടിലെ മാതൃത്വം എത്ര വിലപ്പെട്ടത് ആണെന്ന് ഇത് കണ്ടാല്‍ മനസ്സിലാകും. രണ്ടാമത്തെ ഫോട്ടോ ഏതോ ഒരു മഹാന്റെ വിവരം കെട്ട ബുദ്ധിയില്‍ ഉദിച്ച മണ്ടത്തരം ആണ്. ഇത് ചെയ്തവനെ കിട്ടിയാല്‍ സന്ഘികള്‍ തന്നെ അടിക്കാന്‍ കാത്തു നില്കുക്കയാണ്.. കാരണം ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവന്‍ സന്ഘികളെ സഹായിക്കാന്‍ ചെയ്ത ഈ ഉദ്യമം ഇപ്പോള്‍ അവര്‍ക്ക് എതിരായി മാറിയിരിക്കുന്നു... " ട്ടയര്‍ പ്രഷര്‍ ചെക്കിംഗ് സെന്‍റെര്‍ " - " ഉറുസു ചിക്കന്‍ സെന്‍റെര്‍  " എന്നത് മാറ്റി ആണ് മേല്‍ പറഞ്ഞ പേര് ഇട്ടതു. പക്ഷെ മലയാളം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തപ്പോള്‍ "ടയര്‍" എന്നതിന് പകരം " ട്ടയര്‍" ആയിപ്പോയി... മാത്രമല്ല ചെക്കിംഗ് സെന്‍റെര്‍ എന്നതിന്റെ അടി ഭാഗം വെള്ള പൂഷിയതായും കാണാം... ഇത്ര വിവരം കെട്ട ഈ എഡിറ്റര്‍ കം ഫോട്ടോഷോപ്പ് എക്സ്പേര്‍ട്ട് നെ കയ്യില്‍ കിട്ടാന്‍ കാത്തു നില്‍ക്കുകയാണ് സന്ഘികള്‍...


ചിന്തിക്കാത്ത " വിചിന്തനം " - ചീന്തി കീറാന്‍ ആയിടുണ്ട്..

posted by 
Beemapally Beemapallyblog

ഇസ്ലാമിലെ ജിഹാദും ഭരണ രാഷ്ട്രീയ വ്യവസ്ഥയും എന്താണെന്നും അതെന്തിനാണെന്നും ഇതുവരെ മനസ്സിലാകാത്തവർ ആരെന്നെ ചോദ്യത്തിന്റെ മറുപടി അത് കേരളത്തിലെ ചില മുസ്ലിം സംഘങ്ങൾ എന്നു തന്നയാണ്.
കേരള മുസ്ലിങ്ങളിലെ അപാര ഇസ്ലാം സ്നേഹികളായ ഒരു സംഘത്തിന്റെ മുഖപത്ര ലേഖനമാണീ പോസ്റ്റിലെ പടം. ആ സംഘത്തിലുള്ളവര്‍ നയിക്കുന്നതു മാത്രമാണിസ്ലാം. അതിനാൽ അവർ തീവ്രവാദ വിരുദ്ധരും അവരെ എതിർക്കുന്നവർ തീവ്രവാദികളോ ശിർക്കന്മാരോ അവരെ പിന്തുണക്കുന്നവരോ ആണെന്നാണ് അവരുടെ സിദ്ധാന്തം.
കേരള മുസ്ലിങ്ങളില്‍ അധികവും വളരെ പാവങ്ങളായതിനാല്‍ അവരെ തീവ്രവാദിയെന്നോ അതിനെ പിന്തുണക്കുന്നവരെന്നൊ റോഡുവക്കിൽ നിന്നോന്നാരെങ്കിലും തമാശയായിട്ടെങ്കിലുമൊന്നു മൂളിയാൽ മതി പെട്ടന്നവരുടെ ശരീരം വിയർക്കുകയും അത് "ഞമ്മളല്ല"ന്ന്‌ കാണിക്കാന്‍, തീവ്രവാദിയെന്നും ഭീകരവാദിയെന്നും സാമ്രാജ്യത്വം ലേബൽ പതിച്ചു നൽകിയ, മതത്തിന്റെ അനുവദനീയതയിൽ പോലും നടക്കുന്ന സകല സ്വതന്ത്ര പോരാട്ടങ്ങളെയും അതിനു നേതൃത്വം നൽകുന്ന പോരാളി സംഘങ്ങളെയുംവരെ പ്രതിസ്ഥാനത്തു നിർത്തി, വിചാരണ കാമ്പയിനുകളെ കൊണ്ട് മലയാളക്കരയെതന്നെ മലീനസമാക്കിക്കളയും ഇത്തരം ഭക്തിപ്രസ്ഥാനങ്ങൾ...
ഈ ചങ്ങാതിമാരുടെ കാഴ്ച്ചയിൽ ഇന്നലെവരെ കൂടെയുണ്ടായിരുന്ന സഹയാത്രികന്റെ ഇന്നത്തെ പ്രാർത്ഥന നിഷിദ്ധമാക്കലും അവനെ പള്ളികളിൽകയറിപ്പോലും പരിക്കേൽപ്പിക്കുന്നതുമാണ് ഇസ്ലാമിലെ ജിഹാദ്. അതാണവർ പഠിച്ച ബദറുകളുടെ ആധുനിക രൂപം..
ഹമാസെന്ന ചെറുത്തു നിൽപ്പ് സംഘം അധിനിവേശം ജീവിത നിയോഗമാക്കിമാറ്റിയ ഇസ്രയേൽ ഫാസിസ്റ്റ്കളുടെ ക്രൂരതക്കിരയായ ഫലസ്തീൻ മക്കളുടെ കണ്ണുനീരിന്റെ പിറവിയാണെന്നു അറിയാത്തവരല്ല കേ
രളത്തിലെ ഈ മുസ്ലിം ഗ്രൂപ്പ്. സമാധാനത്തിന്റെ ഒലിവിലയേന്തിയ കൈകളിൽ കരിങ്കൽച്ചീളുകൾ വന്നതും അത് നിറതോക്കുകളും മിസൈലുകളുമാക്കി മാറ്റേണ്ടി വന്നതും എന്തിനെന്നുള്ള 'സ്വഹീഹും' അവർക്കറിയാഞ്ഞിട്ടല്ല..
അമേരിക്കൻ സാമ്രാജ്യത്വം കണ്ണുരുട്ടുമ്പോൾ വാർന്നുപൊകുന്ന ഇസ്ലാമിക ചെറുത്തുനിൽപ്പ് ചരിത്രങ്ങളുടെ 'അറബുതമ്പുരാക്കൻ' മാതൃകകൾ കേരളമുസ്ലിം യവ്വനങ്ങളിലും പറിച്ചു നടാനാണ് ഇത്തരം മത ഗ്രൂപ്പുകളുടെ ശ്രമമെങ്കിൽ തിരസ്കരിക്കപ്പെടുന്നത് അശരണർക്കും അടിച്ചമർത്തപ്പെടുന്നവർക്കും വേണ്ടി ശബ്ദിക്കാനുള്ള, അടിമത്വത്തെ ചെറുക്കാനുള്ള വേദ ഗ്രന്ഥത്തിലെ പേജുകൾ തന്നയാണ്.
കണ്ടാല്‍ പരസ്പരം സലാം പറയുകയോ നമസ്കാരത്തില്‍ കൈ പൊക്കിളിനടിയിലാണോ നെഞ്ചിനുമുകളിലാണോ കെട്ടേണ്ടതെന്ന്‌ ഓലകള്‍ തപ്പിനടന്ന്‌ തര്‍ക്കിക്കുന്നവർക്ക് നിലനിൽപ്പിനായുള്ള ഒരു ജനതയുടെ പോരാട്ടവും ഗാസയുടെ ധീരന്മാരും വെറും തമാശയും പള്ളിമുറ്റത്തെ സ്റ്റേജ് തർക്കത്തിനും സമാനമായിരിക്കാം...പക്ഷെ അവർ തർക്കിക്കുന്ന ജിന്നുകളുടെ ബാത്ത്‌ റൂമിലെ സാന്നിധ്യത്തെക്കുറിച്ചുള്ള അവമതിയെക്കാൾ, ഗാസയുടെ ബാല്യങ്ങളെ ചെറുത്തു നിൽക്കാൻ പഠിക്കുന്ന പോരാട്ടത്തിന്റെ ഇസ്ലാമിനു തന്നുയാണ് നാളത്തെ ഭാവി...!!

യുകതിവാദികളുടെ പേടി സ്വപ്നമാകുന്ന ബ്ലോഗ്‌ - വായിക്കുക

ബ്ലോഗിങ്ങ് അല്ലേല്‍ ബ്ലോഗ്ഗര്‍ എന്നതു എങ്ങനെയൊക്കെ ഉപയോഗിക്കാം.. ചിലര്‍ അത് സ്വന്തം കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്നു.. ചിലര്‍ അത് ബിസ്നെസ്സ് നു വേണ്ടി ഉപയോഗിക്കുന്നു.. ചിലര്‍ അത് ചീത്ത കാര്യങ്ങള്‍ക്ക്ക് വേണ്ടി ഉപയോഗിക്കുന്നു... എന്നാല്‍ ഇവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു ബ്ലോഗ്‌ എങ്ങനെ ഇസ്ലാമിന്റെ ആശയങ്ങള്‍ക്കും അതിനെ ഒരു സംവാദ വേദിയും ആക്കി മാറ്റം എന്ന് ചിന്തിക്കുന്നു. അതിലൂടെ പല യുക്തിവധികളുടെയും കപട വിശ്വാസികളുടെയും കള്ളത്തരവും മറ്റും വ്യക്തമായി കാണിച്ചു കൊണ്ട് ജനങ്ങളില്‍ അവര്‍ ഉണ്ടാക്കുന്ന ഫിത്ന തെളിവ് സഹിതം പുറത്തു കൊണ്ട് വരുന്നു.. ഇല്ലാത്ത ഹദീസും ഇല്ലാത്ത ഇസ്ലാമിക കാര്യങ്ങളും പറഞ്ഞു എങ്ങനെയെങ്കിലും ഇസ്ലാമിനെയും മുസ്ലിമിനെയും അപമാനിക്കാനും കളിയാക്കാനും ശ്രമിക്കുന്നവരെ വെളിച്ചത്ത് കൊണ്ട് വരാനും ഈ ബ്ലോഗ്‌ സഹായിക്കുന്നു.. ഈ ബ്ലോഗ്ഗിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു ...

ഇതോടൊപ്പം അവരുടെ ചില ബ്ലോഗ്‌ പോസ്റ്റും ഇവിടെ കൊടുക്കുന്നു.. എല്ലാവരും വായിക്കുക... ഷെയര്‍ ചെയ്യുക...

http://www.islamsamvadam.blogspot.ae/
കൂടുതല്‍ പോസ്റ്റുകള്‍ ഈ ബ്ലോഗ്ഗില്‍ പോയി വായിക്കുക... 


link

Related Posts Plugin for WordPress, Blogger...