നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog

Custom Search
Asianet - ല്‍ വന്‍ ബ്ലോക്കിംഗ് - ഫേസ്ബുക്ക് പേജ് "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ് "
Asianet - ല്‍ വന്‍ ബ്ലോക്കിംഗ് .

Asianet ന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുകള്‍ക്ക് എതിരെ കമെന്റ്റ് ചെയ്യുന്നവരെ വന്‍ തോതില്‍ ബ്ലോക്ക് ചെയ്യുന്നു. ഈ ഇടെ ആയി വാര്‍ത്തകള്‍ക്ക് വേണ്ടി മാത്രം വര്തയുണ്ടാക്കുന്ന ഏഷ്യാനെറ്റ് ന്റെ പല വാര്‍ത്തകള്‍ക്കും എതിരെ ജി സി സി രാജ്യങ്ങളില്‍ ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങള്‍ കൊണ്ട് ഏഷ്യാനെറ്റിന്റെ rating വന്‍ തോതില്‍ കുറവ് വന്നു എന്നാണ് വാര്‍ത്തകള്‍ സൂചിപിക്കുനത്. ചിലരെ വാനോളം ഉയര്‍ത്തിയും ചിലരെ തരം താത്തി താറടിച്ചു കാണിച്ചും ചിലര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കാന്‍ ഉറച്ചും ഏഷ്യാനെറ്റ് കാണിക്കുന്ന ഈ നെറികേട് പലപ്പോഴും ഇസ്ലാമിക സമൂഹത്തിനു നേരെ ആണ് എത്തി നില്‍ക്കുന്നത്. ഇവരുടെ വാര്‍ത്താ ലേഖകര്‍ ചോദിക്കുന്ന ചോദ്യങ്ങളും ആ രീതിയില്‍ ഉള്ളതാണ്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കമെന്റ്റ് ഇടുന്ന സഹോദരന്മാരെ ആണ് കൂടുതലായും ബ്ലോക്ക് ചെയ്യുന്നത്. പൊതുവേ ബി ജെ പി - സംഘപരിവാര്‍ ചായ്‌വ് കാണിക്കുന്ന ഏഷ്യാനെറ്റിനെ എല്ലാവരും ഒഴിവാക്കി തുടങ്ങിയിരിക്കുന്നു...
ഇപ്പോയിതാ "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ് " ഫേസ് ബുക്ക് പേജ് തുടങ്ങിയിരിക്കുന്നു .. പേജിൽ ഏകദേശം 8000 ആളുകള് പ്രതിഷേധം അറിയിച്ചു .
തെമ്മാടി ചാനലിനെതിരെ ഉള്ള കാമ്പയിനിൽ നിങ്ങളും പങ്കാളികളാവുക ..പേജിൽ ലൈക് അടിക്കുക. പരമാവധിഷെയർ ചെയ്യുക ലിങ്ക് ഇതാ താഴെ
click here : "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ് "

Do not share this video...

സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പരക്കുന്നുണ്ട്..
പ്രവാചകനെ തെറിവിളിച്ച ഒരാളെ കൊണ്ട് മാപ്പ് പറയിക്കുന്ന രംഗം..
ഇങ്ങനെ മാപ്പ് പറയിച്ചു റെക്കോര്ഡ് ചെയ്ത് ഷെയര്‍ ചെയ്ത് അര്മ്മാതിക്കുന്നത് സംഘപരിവാറിന്റെ രീതികള്‍ ആണ്.. ഒരിക്കലും മുസ്ലീങ്ങള്‍ക്ക് യോജിച്ച രീതിയല്ല. നിയമപരമായി കാര്യങ്ങള്‍ നീങ്ങുന്നുന്ടെങ്കില്‍ പിന്നെ ഇതിന്‍റെ ആവശ്യവുമില്ല. മാപ്പ് പറഞ്ഞ ആളെ പിന്നെ ക്രൂഷിക്കാൻ പാടില്ല.. മാപ്പ് അപേക്ഷിച്ചാല്‍ മാപ്പ് ആക്കുക, അതാണ് പ്രവാചകന്‍ കാണിച്ചു തന്ന രീതി.
അയാൽ മാപ്പ് പറഞ സ്ഥിതിക്ക് ഈ മാസത്തിന്റെ മഹതം മനസ്സിലാക്കി കൊണ്ട് മുസ്ലിം സുഹൃത്തുക്കൾ അയാൾക് മാപ് കൊടുക്കുക. പലരും പല തരം തെറികളും പറഞ്ഞാണ് ഷെയര്‍ ചെയ്യുന്നത്. നിങ്ങള്‍ ഇവിടെയിരുന്നു തെറി പറഞ്ഞാല്‍ അയാള്‍ക്ക് കിട്ടുന്ന ശിക്ഷ കൂടില്ല.. നിങ്ങളുടെ നോമ്പ് ചിലപ്പോള്‍ നഷ്ടപ്പെട്ടു എന്നും വരും.
ഷെയര്‍ ചെയ്തവര്‍ അത് ഡിലീറ്റ് ചെയ്യണമെന്നും, മറ്റുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പികണം എന്നും അപേക്ഷിക്കുന്നു
ഷാജിയെ പിടിച്ച ദുബായ് മുസ്ലിം സഹോദരന്മാരോട് ......

പിന്നെ ഒരു ഓഡിയോ കേട്ടു . ഷാജിയെ ഫോണില്‍ വിളികുനതും വീടിലെ സ്ത്രീകളെ പറ്റി പറഞ്ഞു ഭീഷണി പെടുത്തുന്നതും.. ഇതൊന്നും ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും മുസ്ലിമ്കള്‍ക്കും യോജിച്ചവ അല്ല.. ഇസ്ലാമില്‍ അത്രീകള്‍ക്ക് കൊടുത്ത പരിഗണന വലുതാണ്. യുദ്ധത്തില്‍ പോലും സ്ത്രീകളെയോ കുഞ്ഞുങ്ങളെയോ വൃദ്ധന്‍മാരെയോ ആക്രമിക്കുന്നത് തെറ്റാണു എന്ന് പടിപിച്ച നബിയുടെ അനുയായികള്‍ ആണ് നമ്മള്‍..
ചുണ ഉണ്ടേല്‍ ഈ ഷാജിയെ പിടിച്ചവര്‍ ചെയ്യേണ്ടത് കള്ള അക്കൗണ്ട് ഉപയോഗിച്ച് ഇസ്ലാമിനെ നിരന്തരം അപമാനിക്കുന്ന നബിയെ ചീത്ത പറയുന്ന അല്ലാഹുവിനെ കളിയാക്കുന്ന ഈ നപുംസകങ്ങളെ കണ്ടു പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ട് വാ....
ആരാണ് യഥാര്‍ത്ഥ ഭീകരര്‍ ???
ഹമസിനോട് പക വീട്ടാന്‍ ഒന്നും അറിയാത്ത ഒരു പതിനാറുകാരന്‍ പയ്യനെ പച്ചയ്ക്ക് കത്തിച്ചു കൊന്നു കളഞ്ഞ ഇവരെയല്ലേ ഭീകരന്മാര്‍ എന്നും തീവ്രവാദികള്‍ എന്നും വിളിക്കേണ്ടത്...ഈ ഇസ്രായേല്‍ ചെറ്റകളെ എന്ത് പേരിട്ടു വിളിച്ചലാണ് മതിയാവുക.???
ഇറാഖിലെ പോരാളികളെ തീവ്രവാദിയെന്നു വിളിച്ച ആളുകള്‍ എന്തെ ഇത് കാണുനില്ല ???? മനസ്സിലകുനില്ല ഈ വ്യത്യസ്തന് !!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)