ഷാജിയെ നിങ്ങള്‍ കയ്യോടെ പൊക്കി... നല്ല കാര്യം . അയളിപോ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് കേള്‍ക്കുന്നു . സത്യം ആണോ എന്ന് അറിയില്ല . പക്ഷെ ചോദിക്കാനുള്ളത് എന്താണ് എന്ന് വച്ചാല്‍ തെറ്റാണെങ്കിലും രണ്ടു കമന്റുകള്‍ ഇട്ടതിന്റെ പേരില്‍ ആണ് അയാളെ നിങ്ങള്‍ പിടിച്ചത്. അതും അയാളുടെ അക്കൗണ്ടില്‍ ഉള്ള വിവരങ്ങള്‍ വച്ച് ... പക്ഷെ നിരന്തരം മുസ്ലിം ഉമ്മതിനെയും ഇസ്ലാമിനെയും നബി യെയും അല്ലാഹുവിനെ തന്നെയും കളിയാക്കുനതും തെറി വിളിക്കുനതുമായ എത്രയേറെ പോസ്റ്റുകള്‍ നിരന്തരം വരുന്നു.. അത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നും. ദുബായ്, സൗദി എന്നിവിടങ്ങളില്‍ നിന്നും ആണ് കൂടുതലും. ദുബൈയില്‍ ആര്‍ എസ് എസ് ന്റെ ചിലര്‍ ഇതിനു വേണ്ടി മാത്രമായി കളിക്കുന്നും ഉണ്ട്. പക്ഷെ എല്ലാം കള്ള അക്കൗണ്ട് ഉപയോഗിച്ച് ആണെന്ന് മാത്രം . നിങ്ങള്ക്ക് ഇതേ ആവേശം എന്തെ അതില്‍ കാണുനില്ല. നിങ്ങളുടെ ഈ ധൈര്യം അവിടെയാണ് കാണിക്കേണ്ടത്. അവരാണ് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍.
പിന്നെ ഒരു ഓഡിയോ കേട്ടു . ഷാജിയെ ഫോണില്‍ വിളികുനതും വീടിലെ സ്ത്രീകളെ പറ്റി പറഞ്ഞു ഭീഷണി പെടുത്തുന്നതും.. ഇതൊന്നും ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും മുസ്ലിമ്കള്‍ക്കും യോജിച്ചവ അല്ല.. ഇസ്ലാമില്‍ അത്രീകള്‍ക്ക് കൊടുത്ത പരിഗണന വലുതാണ്. യുദ്ധത്തില്‍ പോലും സ്ത്രീകളെയോ കുഞ്ഞുങ്ങളെയോ വൃദ്ധന്‍മാരെയോ ആക്രമിക്കുന്നത് തെറ്റാണു എന്ന് പടിപിച്ച നബിയുടെ അനുയായികള്‍ ആണ് നമ്മള്‍..
ചുണ ഉണ്ടേല്‍ ഈ ഷാജിയെ പിടിച്ചവര്‍ ചെയ്യേണ്ടത് കള്ള അക്കൗണ്ട് ഉപയോഗിച്ച് ഇസ്ലാമിനെ നിരന്തരം അപമാനിക്കുന്ന നബിയെ ചീത്ത പറയുന്ന അല്ലാഹുവിനെ കളിയാക്കുന്ന ഈ നപുംസകങ്ങളെ കണ്ടു പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ട് വാ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.