posted by നയാ കാരവാന് നയാ ഹിന്ദുസ്ഥാന്‍.
=============================
കുട്ടിപ്പ ശക്തനായ ലീഗ് പ്രവര്‍ത്തകനായിരുന്നു.. തിരഞ്ഞടുപ്പ് അടുത്താല്‍ അരയും തലയും മുറുക്കി ലീഗിന് വേണ്ടി കുട്ടിപ്പയെ പോലെ പ്രവര്‍ത്തിച്ചിരുന്ന വേറെ ആളുകള്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്... കഴിഞ്ഞ ലോകസഭാ തിരഞ്ഞടുപ്പ് കാലത്ത് ലീഗിന് വേണ്ടി (ഇ അഹമ്മദ്) പ്രവര്‍ത്തിക്കുകയും ലീഗ് വിജയിക്കുകയും ചെയ്തു. തിരഞ്ഞടുപ്പ് റിസള്‍ട്ട് എണ്ണുന്ന സ്ഥലത്തേക്ക് സ്ഥലത്തെ പ്രധാന ലീഗ് പ്രവര്‍ത്തകര്‍ ഒക്കെ പോകുകയായിരുന്നു.. ശാന്തനായ കുട്ടിപ്പയും അവരുടെ കൂടെ പോകാന്‍ വേണ്ടി വാഹനത്തില്‍ കയറുമ്പോള്‍ ആണ് കുട്ടിപ്പയെ ലീഗില്‍ നിന്നും അകറ്റാന്‍ കാരണമായ വാ വാക്ക് ഒരു ലീഗ് നേതാവിന്റെ വായില്‍ നിന്നും കേട്ടത്... "എന്താ നീ ഈ കോളത്തില്‍.. പോയി നല്ല വസ്ത്രം ധരിച്ചു വാ.. നേതാക്കളൊക്കെ വരുന്ന സ്ഥലമാ .. ഈ മുഷിഞ്ഞ വേഷത്തില്‍ ഇതില്‍ കയറണ്ട".. ആ ലീഗ് നേതാവ് മറന്നു പോയി കുട്ടിപ്പയുടെ വസ്ത്രം ലീഗിന് വേണ്ടി പണിയെടുത്ത് മുഷിഞ്ഞതാണ് എന്ന്... വാഹനത്തില്‍ നിന്ന് കുട്ടിപ്പയെ ഇറക്കി വിട്ടപ്പോള്‍ പാവം ആരും ഇല്ലാതെ താന്‍ ജീവന് തുല്യം സ്നേഹിച്ച പാര്‍ട്ടിപ്രവര്‍ത്തകര്‍ എന്നെ ആട്ടിപ്പുരത്താക്കിയത്തില്‍ കുട്ടിപ്പക്ക് സങ്കടം സഹിച്ചില്ല.. പിന്നെ ആ ലീഗില്‍ നിന്ന് റാജി വെച്ചു പോരാന്‍ കുട്ടിപ്പാക്ക് രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇപ്പോള്‍ എസ് ഡി പി ഐ ഊരകം യാറം പടി ബ്രാഞ്ച് സെക്ക്രട്ടരി ആയി പ്രവര്‍ത്തിക്കുന്നു.. കുട്ടിപ്പയുടെ വീട്ടില്‍ വന്നു എസ് ഡി പി ഐ നേതാവ് നാസറുധീന്‍ എളമരം യൂസുഫ് കാക്ക (കുട്ടിപ്പയുടെ ഉപ്പ)യെ സന്ദര്‍ശിച്ചു
ഇപ്പോള്‍ കുട്ടിപ്പ ഒരു പ്രദേശത്തെ എല്ലാമെല്ലാം ആണ്..