Search the blog

Custom Search

സുന്നി ബ്രാന്‍ഡ്‌ അവതരിപ്പിക്കുന്ന COCKTAIL മുടി വെള്ളം വേണോ നിങ്ങള്‍ക്ക്

posted by : BLOG ADMIN 


കൊക്ട്ടെയില്‍  മുടി വെള്ളം വേണോ നിങ്ങള്‍ക്ക് ... സുന്നി ബ്രാന്‍ഡ്‌ ഇറക്കുന്ന പുതിയ ഒരു പാനീയം ആണ് ഇത് ,.... മുന്നേ ഇതേ ബ്രാന്‍ഡ്‌ ഇറക്കിയ മുടി വെള്ളം എന്നാ പ്രോഡക്റ്റ് ന്റെ വന്‍ ജന പിന്തുണയും അത് കുടിച് ഷെയര്‍ കിട്ടി പണക്കാരായ പല സുന്നി നേതാക്കന്മാരുടെയും അഭ്യര്‍ത്ഥന മാനിച്ച് ഇറക്കുന്ന ഒരു ഉല്പന്നം ആണ് "കൊക്ട്ടെയില്‍   "  മുടി വെള്ളം.

ഈ  കമ്പനി യുടെ ബ്രാന്‍ഡ്‌ മാനേജര്‍ പരയുനത് കേള്‍ക്കുക :




ഇത് കേട്ടല്ലോ... . മുന്നേ ഇറക്കിയ മുടി വെള്ളത്തില്‍ സാദാരണ വെള്ളം ആണെങ്കില്‍ ഇതില്‍ ഉപയോഗിക്കുക സം സം വെള്ളം തെളിച്ച കിണറ്റിലെ വെള്ളം   ... പിന്നെ അതില്‍ മുടി മുക്കി എടുക്കും  ... പിന്നെ ലോകത്തിന്റെ മുത്തായ (സുന്നികളുടെ മാത്രമല്ല) നബി കരീം (സ്വ ) യുടെ ഖബറിടം തുടച്ച അവിടത്തെ മണ്ണോടു കൂടിയ തുണി അതില്‍ മുക്കി എടുക്കും ..(മദീനയിലെ മണ്ണ് കൊണ്ട് പോകുനതിന്റെ വിധി എന്താണെന്ന് ഒന്ന് അറിവുള്ള ആളോട് ചോദിക്കുക ) . മുന്നേ കൊടുത്തത്‌ വെറും മുടിയിട്ട വെള്ളമല്ലേ . ഇപ്പൊ പോരിശ കൂട്ടി ... എന്നിട്ടോ ഈ വെള്ളം വലിയ പാത്രത്തിലുള്ള വെള്ളത്തില്‍ ഒഴിക്കും. പിന്നെ ആവശ്യക്കാര്‍ക്ക്‌ പൈസ അടച്ച രസിപ്റ്റ്‌ കൊടുത്ത് കുപ്പിയില്‍ നിറക്കാം.. പൈസ അവര്‍ പറയില്ല ..നിങ്ങള്‍ കൊടുത്താല്‍ മതി..  കൂടുതല്‍ പൈസ കൊടുത്താല്‍ കൂടുതല്‍ ഷെയര്‍ കിട്ടും (പുണ്യം). പിന്നെ ഏറ്റവും പ്രാധാന്യം  ആരും എതിര്കരുത് .. വേണേല്‍ കുടിക്കുക... ആരെയും നിര്‍ബന്തിക്കില്ല ... അവര്‍ വിശ്വസിച് കൊള്ളും.


(ആരെയും വേദനിപിക്കാനല്ല .. തെറ്റിനെ എതിര്‍ക്കുന്നത് മുസല്‍മാന്റെ കടമയാണ് .. പണ്ടിതന്മാരോടുള്ള ബഹുമാനത്തോടു കൂടി ഞാന്‍ ഇത് സമര്പിക്കുന്നു..അഭിപ്രായങ്ങള്‍ തായെ കൊടുക്കുക )

കേരളം രണ്ടായി ഭാഗിച്ചാല്‍......,,,,,,,,,


POSTED BY Mohamed Kutty Kuniyil Kutoor
ഡും ഡും ഡും കേരളാ നിവാസികളെ ഞാന്‍ നിങ്ങളോട് എന്റെ അഭിപ്രായം ബോധിപ്പിക്കുകയാകുന്നു. ഒന്ന് ശ്രദ്ധ്ച്ചു കേള്ക്കുവിന് നമ്മുടെ കൊച്ചു കേരളം നമ്മള്‍ രണ്ടായി ഭാഗിച്ചാല്‍ നമ്മുടെ നേതാക്കന്മാര്ക്ക് മന്ത്രിസ്ഥാനം തികച്ചും കിട്ടില്ലേ ?.
ആവെലീ നാദൂവാണിടും കാലം ,
കേരളീയരെല്ലാരും മന്ത്രിമാരാ
കള്ളവും ചതിയും മില്ലാതില്ല.
കളളത്തരങ്ങള്ക്കൊട്ടും കുറവുമില്ലാ ......................

ഓപ്പണ്‍ഐ.- ഒരു ബദല്‍ മാധ്യമം


POSTED BY Mtp Rafeek 
Openeyeമുഖ്യധാരകള്‍ എന്ന് നടിക്കുന്ന മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന വിഷയങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുന്നതിന് ഒരു ബദല്‍ മാധ്യമം- ഓപ്പണ്‍ഐ.

വാര്‍ത്തകളില്‍ ഇടം ലഭിക്കാത്ത ദലിത്, ആദിവാസി, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കുന്നതിന് ഒരു ഓണ്‍ലൈന്‍ മാധ്യമം-ഓപ്പണ്‍ഐ. ഓപ്പണ്‍ ഐ വീഡിയോകള്‍ ലഭിക്കുന്നതിന് ഈ പേജില്‍ പോയി ലൈക്ക് ബട്ടന്‍ പ്രസ് ചെയ്യുക
Community
Page: 127 like this

മലയാളി ഹൗസിലെ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ സുരക്ഷതമല്ലാത്ത സെക്‌സ് ആരോഗ്യത്തിനു ഹാനികരം

POSTED BY : Muhammed Khan
സൂര്യാ ടിവിയില്‍ അടുത്തിടെ തുടങ്ങിയ റിയാലിറ്റി ഷോയാണ് മലയാളി ഹൗസ്. റിയാലിറ്റി ഷോകള്‍ നിറഞ്ഞാടുമ്പോള്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഹോട്ടായിട്ടുള്ള ഒരു ഷോ വേണമെന്ന് സൂര്യയുടെ അണിയറ പ്രവര്‍ത്തകര്‍ക്കു തോന്നിയതില്‍ കുറ്റം പറയാനില്ല. പൊതു സ്ഥലങ്ങളിലും സിനിമ-ടിനി ഷോകളിലും പുകവലിക്കും മദ്യപാനത്തിനും വരെ നിയന്ത്രണമുള്ള ഇക്കാലത്ത് ഇത്തരത്തിലൊരു ഷോ വേണമായിരുന്നോ എന്നാണ് പ്രക്ഷകര്‍ ചോദിക്കുന്നത്. ഷോയില്‍ പങ്കെടുക്കുന്ന പല മത്സരാര്‍ഥികളുടെയും ചോദ്യവും ഉത്തരവും സംസാരവും കേട്ടാല്‍ ഇവര്‍ തങ്ങളുടെ സ്വകാര്യ ബെഡ്‌റൂമിലാണെന്നു തോന്നിപ്പോകും. പുകവലി മദ്യപാനം എന്നിവ കാണിക്കുമ്പോള്‍ പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിക്കാണിക്കുന്നതുപോലെ മലയാളി ഹൗസിലെ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ സുരക്ഷതമല്ലാത്ത സെക്‌സ് ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതിക്കാണിക്കേണ്ടിയിരിക്കുന്നു എന്നാണ് നല്ലൊരു വിഭാഗം പ്രക്ഷകരും പറയുന്നത്. 
click link

http://youtu.be/XVOibGQpd94സൂര്യാ ടിവിയില്‍ അടുത്തിടെ തുടങ്ങിയ റിയാലിറ്റി ഷോയാണ് മലയാളി ഹൗസ്. റിയാലിറ്റി ഷോകള്‍ നിറഞ്ഞാടുമ്പോള്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഹോട്ടായിട്ടുള്ള ഒരു ഷോ വേണമെന്ന് സൂര്യയുടെ അണിയറ പ്രവര്‍ത്തകര്‍ക്കു തോന്നിയതില്‍ കുറ്റം പറയാനില്ല. പൊതു സ്ഥലങ്ങളിലും സിനിമ-ടിനി ഷോകളിലും പുകവലിക്കും മദ്യപാനത്തിനും വരെ നിയന്ത്രണമുള്ള ഇക്കാലത്ത് ഇത്തരത്തിലൊരു ഷോ വേണമായിരുന്നോ എന്നാണ് പ്രക്ഷകര്‍ ചോദിക്കുന്നത്. ഷോയില്‍ പങ്കെടുക്കുന്ന പല മത്സരാര്‍ഥികളുടെയും ചോദ്യവും ഉത്തരവും സംസാരവും കേട്ടാല്‍ ഇവര്‍ തങ്ങളുടെ സ്വകാര്യ ബെഡ്‌റൂമിലാണെന്നു തോന്നിപ്പോകും. പുകവലി മദ്യപാനം എന്നിവ കാണിക്കുമ്പോള്‍ പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിക്കാണിക്കുന്നതുപോലെ മലയാളി ഹൗസിലെ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ സുരക്ഷതമല്ലാത്ത സെക്‌സ് ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതിക്കാണിക്കേണ്ടിയിരിക്കുന്നു എന്നാണ് നല്ലൊരു വിഭാഗം പ്രക്ഷകരും പറയുന്നത്. 


അജ്മീര്‍ ദര്‍ഗ പ്രതി സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ ഇനാം


അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ മലയാളി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാതതോ .. 

അതോ?

link

Related Posts Plugin for WordPress, Blogger...