" മലയാളത്തില്മാത്രമല്ലതമിഴകത്തും തന്റേതായസ്ഥാനം ഉറപ്പിച്ചയുവ നായിക മീരനന്ദന് പുതിയചിത്രത്തില് ഒരുമുസ്ലീം പെണ്കുട്ടിയുടെ വേഷത്തില്അഭിനയിക്കുന്നു.മലയാളത്തില്അടുത്തിടെ ഒട്ടുമിക്കതട്ടമിട്ടനായികമാരും മലബാര്ടച്ചുള്ളകഥാപാത്രങ്ങളും കൈയ്യടി നേടിയതിനുപിന്നാലെയാണ്മീരനന്ദനും തട്ടമിട്ട്മൊഞ്ചത്തിയാവാന്ഒരുങ്ങുന്നത്.തന്റെ അഭിനയജീവിതത്തില്ഇതാദ്യമായാണ്മീരമുസ്ലീം പെണ്കുട്ടിയാവുന്നത്.മൈലാഞ്ചി മൊഞ്ചുള്ളവീട് എന്നചിത്രത്തിലാണ്മീരമുസ്ലീമായി വേഷമിടുന്നത്.ചിത്രത്തില്ജയറാമും ആസിഫ്അലിയുമാണ്പ്രധാനവേഷത്തില്അഭിനയിക്കുന്നത്.ആസിഫിന്റെ നായികയായാണ്മീരചിത്രത്തിലഭിനയിക്കുക.വരിക്കാശ്ശേരി മനയില്ചിത്രത്തിന്റെ ഷൂട്ടിംഗ്പുരോഗമിയ്ക്കുകയാണ്.ഉദയ്കൃഷ്ണ,സിബികെ തോമസ്എന്നിവര്തിരക്കഥയൊരുക്കുന്നചിത്രം സംവിധാനം ചെയ്യുന്നത്ബെന്നി തോമാസാണ്.മലബാറിലെ ഒരുമുസ്ലീം കുടുംബത്തിന്റെ കഥയാണ്ചിത്രം പറയുന്നത്.ആദ്യമായി മുസ്ലീം പെണ്കുട്ടിയുടെ വേഷമിടുന്നമീരസന്തോഷത്തിലാണ്.മൈലാഞ്ചി മൊഞ്ചുള്ളവീട്, സന്ദമരുതം.കസിന്സ്എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി ഇപ്പോള്കൈനിറയെ ചിത്രങ്ങളാണ്മീര നന്ദന്. "
ഇതാണ് യഥാര്‍ത്ഥ കഥ . Bignewslive എന്ന വെബ്സൈറ്റ് കൊടുത്ത ഒരു വാര്‍ത്തയെ വളച്ചൊടിച്ചു സംഘപരിവാര്‍ തീവ്രവാദികള്‍ ഇസ്ലാമിന് എതിരെ മുസ്ലിംകള്‍ക്ക് എതിരെ പുതിയ വാര്‍ത്ത എന്ന രീതിയില്‍ കൊടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു.
Dileep K Nair എന്ന അക്കൗണ്ട് ആണ് ഇങ്ങനെ ഒരു വാര്‍ത്ത പ്രജരിപ്പിക്കുനത് . ലവ് ജിഹാദ് എന്ന കള്ളക്കഥ കോടതി പോലും നിരസിച്ചതാണ്. എന്നാല്‍ അത് വീണ്ടും കുത്തിപ്പോക്കാന്‍ സന്ഘികള്‍ ശ്രമിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇത്. കാള പെറ്റ് എന്ന് കേള്കുമ്പോള്‍ കയറെടുക്കുന്ന സ്വഭാവം ഈ വിവരമില്ലാത്ത വര്‍ഗീയ വാദികള്‍ക്ക് പണ്ടേ ഉള്ളതാണ്.
ഈ പോസ്റ്റ് ന്റെ കൂടെ കൊടുത്ത കമന്റ് ശ്രദ്ധിക്കുക :
വ്യക്തമായ ഗൂഡ തല്പര്യങ്ങളോട് കൂടി തന്നെ ആണ് ഈ വ്യാജ അക്കൗണ്ട് വഴി ഇത് പ്രജരിപിക്കുനത്. "വീണ്ടും പിടി മുറുക്കുന്നു " എന്ന വാക്കുകള്‍ ഇവര്‍ രണ്ടാമതും ആ ഇല്ലാക്കഥകള്‍ കുത്തിപ്പൊക്കി കൊണ്ട് വരന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവ് ആണ്. ഇതിനെതിരെ പ്രതികരിക്കാനും ഉള്ള ആഹ്വാനം ഇയാള്‍ നല്കുനുണ്ട്. ഇതിനു പിന്നില്‍ ഉള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു എന്നാണു വാര്‍ത്തകള്‍. ഒരു വട്ടം പോലും ചിന്തിക്കാതെ ഈ സംഘ പരിവാര്‍ ചെയ്യുനതിന്റെ ഫലം പല അക്രമങ്ങള്‍ക്ക് വഴി ഒരുക്കിയിടുണ്ട് എന്ന ഒരു വസ്തുത നില നില്‍ക്കെ ആണ് വീണ്ടും ഇങ്ങനെയുള്ള കെട്ടി ചമച്ച കഥകള്‍ പ്രജരിക്കുനത്.
Bignewslive ല്‍ വന്ന വാര്‍ത്ത കാണുക :