Search the blog

Custom Search

What if your neighborhood was a giant prison ????

Posted by If Americans Knew

The ADL posted the graphic on the left to their Twitter account, and it's been retweeted 37 times. In response, @selfagency created the graphic on the right, which has now been retweeted 1,022 times. Every time propaganda is countered with facts, people of conscience are making their voices heard. Please share if you agree with the graphic on the right! 


Asianet style of repoting - Cartoon


Asianet - ല്‍ വന്‍ ബ്ലോക്കിംഗ് - ഫേസ്ബുക്ക് പേജ് "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ്‌ "

Asianet - ല്‍ വന്‍ ബ്ലോക്കിംഗ് . 

Asianet  ന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുകള്‍ക്ക്‌ എതിരെ കമെന്റ്റ്‌ ചെയ്യുന്നവരെ വന്‍ തോതില്‍ ബ്ലോക്ക്‌ ചെയ്യുന്നു. ഈ ഇടെ ആയി വാര്‍ത്തകള്‍ക്ക്‌ വേണ്ടി മാത്രം വര്തയുണ്ടാക്കുന്ന ഏഷ്യാനെറ്റ്‌ ന്റെ പല വാര്‍ത്തകള്‍ക്കും എതിരെ ജി സി സി രാജ്യങ്ങളില്‍ ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങള്‍ കൊണ്ട് ഏഷ്യാനെറ്റിന്റെ rating  വന്‍ തോതില്‍ കുറവ് വന്നു എന്നാണ് വാര്‍ത്തകള്‍ സൂചിപിക്കുനത്. ചിലരെ വാനോളം ഉയര്‍ത്തിയും ചിലരെ തരം താത്തി താറടിച്ചു കാണിച്ചും ചിലര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കാന്‍ ഉറച്ചും ഏഷ്യാനെറ്റ്‌ കാണിക്കുന്ന ഈ നെറികേട് പലപ്പോഴും ഇസ്ലാമിക സമൂഹത്തിനു നേരെ ആണ് എത്തി നില്‍ക്കുന്നത്. ഇവരുടെ വാര്‍ത്താ ലേഖകര്‍ ചോദിക്കുന്ന ചോദ്യങ്ങളും ആ രീതിയില്‍ ഉള്ളതാണ്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കമെന്റ്റ്‌ ഇടുന്ന സഹോദരന്മാരെ ആണ് കൂടുതലായും ബ്ലോക്ക്‌ ചെയ്യുന്നത്. പൊതുവേ ബി ജെ പി - സംഘപരിവാര്‍ ചായ്‌വ് കാണിക്കുന്ന ഏഷ്യാനെറ്റിനെ എല്ലാവരും ഒഴിവാക്കി തുടങ്ങിയിരിക്കുന്നു... 



ഇപ്പോയിതാ "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ്‌ " ഫേസ് ബുക്ക്‌ പേജ് തുടങ്ങിയിരിക്കുന്നു .. പേജിൽ ഏകദേശം 8000 ആളുകള് പ്രതിഷേധം അറിയിച്ചു .

തെമ്മാടി ചാനലിനെതിരെ ഉള്ള കാമ്പയിനിൽ നിങ്ങളും പങ്കാളികളാവുക ..പേജിൽ ലൈക്‌ അടിക്കുക. പരമാവധിഷെയർ ചെയ്യുക ലിങ്ക് ഇതാ താഴെ









Do not share this video...


സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പരക്കുന്നുണ്ട്..
പ്രവാചകനെ തെറിവിളിച്ച ഒരാളെ കൊണ്ട് മാപ്പ് പറയിക്കുന്ന രംഗം..
ഇങ്ങനെ മാപ്പ് പറയിച്ചു റെക്കോര്ഡ് ചെയ്ത് ഷെയര്‍ ചെയ്ത് അര്മ്മാതിക്കുന്നത് സംഘപരിവാറിന്റെ രീതികള്‍ ആണ്.. ഒരിക്കലും മുസ്ലീങ്ങള്‍ക്ക് യോജിച്ച രീതിയല്ല. നിയമപരമായി കാര്യങ്ങള്‍ നീങ്ങുന്നുന്ടെങ്കില്‍ പിന്നെ ഇതിന്‍റെ ആവശ്യവുമില്ല. മാപ്പ് പറഞ്ഞ ആളെ പിന്നെ ക്രൂഷിക്കാൻ പാടില്ല.. മാപ്പ് അപേക്ഷിച്ചാല്‍ മാപ്പ് ആക്കുക, അതാണ്‌ പ്രവാചകന്‍ കാണിച്ചു തന്ന രീതി.
അയാൽ മാപ്പ് പറഞ സ്ഥിതിക്ക് ഈ മാസത്തിന്റെ മഹതം മനസ്സിലാക്കി കൊണ്ട് മുസ്ലിം സുഹൃത്തുക്കൾ അയാൾക് മാപ് കൊടുക്കുക. പലരും പല തരം തെറികളും പറഞ്ഞാണ് ഷെയര്‍ ചെയ്യുന്നത്. നിങ്ങള്‍ ഇവിടെയിരുന്നു തെറി പറഞ്ഞാല്‍ അയാള്‍ക്ക് കിട്ടുന്ന ശിക്ഷ കൂടില്ല.. നിങ്ങളുടെ നോമ്പ് ചിലപ്പോള്‍ നഷ്ടപ്പെട്ടു എന്നും വരും.
ഷെയര്‍ ചെയ്തവര്‍ അത് ഡിലീറ്റ് ചെയ്യണമെന്നും, മറ്റുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പികണം എന്നും അപേക്ഷിക്കുന്നു

ഷാജിയെ പിടിച്ച ദുബായ് മുസ്ലിം സഹോദരന്മാരോട് ......

ഷാജിയെ നിങ്ങള്‍ കയ്യോടെ പൊക്കി... നല്ല കാര്യം . അയളിപോ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് കേള്‍ക്കുന്നു . സത്യം ആണോ എന്ന് അറിയില്ല . പക്ഷെ ചോദിക്കാനുള്ളത് എന്താണ് എന്ന് വച്ചാല്‍ തെറ്റാണെങ്കിലും രണ്ടു കമന്റുകള്‍ ഇട്ടതിന്റെ പേരില്‍ ആണ് അയാളെ നിങ്ങള്‍ പിടിച്ചത്. അതും അയാളുടെ അക്കൗണ്ടില്‍ ഉള്ള വിവരങ്ങള്‍ വച്ച് ... പക്ഷെ നിരന്തരം മുസ്ലിം ഉമ്മതിനെയും ഇസ്ലാമിനെയും നബി യെയും അല്ലാഹുവിനെ തന്നെയും കളിയാക്കുനതും തെറി വിളിക്കുനതുമായ എത്രയേറെ പോസ്റ്റുകള്‍ നിരന്തരം വരുന്നു.. അത് മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ നിന്നും. ദുബായ്, സൗദി എന്നിവിടങ്ങളില്‍ നിന്നും ആണ് കൂടുതലും. ദുബൈയില്‍ ആര്‍ എസ് എസ് ന്റെ ചിലര്‍ ഇതിനു വേണ്ടി മാത്രമായി കളിക്കുന്നും ഉണ്ട്. പക്ഷെ എല്ലാം കള്ള അക്കൗണ്ട്‌ ഉപയോഗിച്ച് ആണെന്ന് മാത്രം . നിങ്ങള്ക്ക് ഇതേ ആവേശം എന്തെ അതില്‍ കാണുനില്ല. നിങ്ങളുടെ ഈ ധൈര്യം അവിടെയാണ് കാണിക്കേണ്ടത്. അവരാണ് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍.
 പിന്നെ ഒരു ഓഡിയോ കേട്ടു . ഷാജിയെ ഫോണില്‍ വിളികുനതും വീടിലെ സ്ത്രീകളെ പറ്റി പറഞ്ഞു ഭീഷണി പെടുത്തുന്നതും.. ഇതൊന്നും ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും മുസ്ലിമ്കള്‍ക്കും യോജിച്ചവ അല്ല.. ഇസ്ലാമില്‍ അത്രീകള്‍ക്ക് കൊടുത്ത പരിഗണന വലുതാണ്‌. യുദ്ധത്തില്‍ പോലും സ്ത്രീകളെയോ കുഞ്ഞുങ്ങളെയോ വൃദ്ധന്‍മാരെയോ ആക്രമിക്കുന്നത് തെറ്റാണു എന്ന് പടിപിച്ച നബിയുടെ അനുയായികള്‍ ആണ് നമ്മള്‍..

ചുണ ഉണ്ടേല്‍ ഈ ഷാജിയെ പിടിച്ചവര്‍ ചെയ്യേണ്ടത് കള്ള അക്കൗണ്ട്‌ ഉപയോഗിച്ച് ഇസ്ലാമിനെ നിരന്തരം അപമാനിക്കുന്ന നബിയെ ചീത്ത പറയുന്ന അല്ലാഹുവിനെ കളിയാക്കുന്ന ഈ നപുംസകങ്ങളെ കണ്ടു പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ട് വാ....


link

Related Posts Plugin for WordPress, Blogger...