Asianet - ല്‍ വന്‍ ബ്ലോക്കിംഗ് .
Asianet ന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുകള്‍ക്ക് എതിരെ കമെന്റ്റ് ചെയ്യുന്നവരെ വന്‍ തോതില്‍ ബ്ലോക്ക് ചെയ്യുന്നു. ഈ ഇടെ ആയി വാര്‍ത്തകള്‍ക്ക് വേണ്ടി മാത്രം വര്തയുണ്ടാക്കുന്ന ഏഷ്യാനെറ്റ് ന്റെ പല വാര്‍ത്തകള്‍ക്കും എതിരെ ജി സി സി രാജ്യങ്ങളില്‍ ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങള്‍ കൊണ്ട് ഏഷ്യാനെറ്റിന്റെ rating വന്‍ തോതില്‍ കുറവ് വന്നു എന്നാണ് വാര്‍ത്തകള്‍ സൂചിപിക്കുനത്. ചിലരെ വാനോളം ഉയര്‍ത്തിയും ചിലരെ തരം താത്തി താറടിച്ചു കാണിച്ചും ചിലര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കാന്‍ ഉറച്ചും ഏഷ്യാനെറ്റ് കാണിക്കുന്ന ഈ നെറികേട് പലപ്പോഴും ഇസ്ലാമിക സമൂഹത്തിനു നേരെ ആണ് എത്തി നില്‍ക്കുന്നത്. ഇവരുടെ വാര്‍ത്താ ലേഖകര്‍ ചോദിക്കുന്ന ചോദ്യങ്ങളും ആ രീതിയില്‍ ഉള്ളതാണ്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കമെന്റ്റ് ഇടുന്ന സഹോദരന്മാരെ ആണ് കൂടുതലായും ബ്ലോക്ക് ചെയ്യുന്നത്. പൊതുവേ ബി ജെ പി - സംഘപരിവാര്‍ ചായ്‌വ് കാണിക്കുന്ന ഏഷ്യാനെറ്റിനെ എല്ലാവരും ഒഴിവാക്കി തുടങ്ങിയിരിക്കുന്നു...
ഇപ്പോയിതാ "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ് " ഫേസ് ബുക്ക് പേജ് തുടങ്ങിയിരിക്കുന്നു .. പേജിൽ ഏകദേശം 8000 ആളുകള് പ്രതിഷേധം അറിയിച്ചു .
തെമ്മാടി ചാനലിനെതിരെ ഉള്ള കാമ്പയിനിൽ നിങ്ങളും പങ്കാളികളാവുക ..പേജിൽ ലൈക് അടിക്കുക. പരമാവധിഷെയർ ചെയ്യുക ലിങ്ക് ഇതാ താഴെ
click here : "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ് "