റമദാന്‍ മാസത്തിന്റെ പുണ്യത്തിന്റെ പേരില്‍ എല്ലാവരും സംയമനം പാലിക്കുക... നബി തിരുമേനിയെ പറ്റി തെറി രൂപത്തില്‍ കമെന്റ് ഇട്ട ഷാജി ജോര്‍ജ്ജ് ദുബായ് മലയാളിയെ ബര്‍ ദുബായിലെ മുസ്ലിം സഹോദരന്മാര്‍ പൊക്കി.. അവനെ കൊണ്ട മാപ്പ് പറയിച്ചു. അല്‍ഹംദു ലില്ലഹ്... തെറി പറയുന്ന രൂപത്തില്‍ ഉള്ള കമെന്റ്റ് ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക... കാരണം നമ്മള്‍ക അതിനുള്ള അനുവാദം ഇല്ല. നമ്മള്‍ സത്യാ വിശ്വാസികള്‍ ആണ്... Jesus എന്നും ഈസാ നബിയെന്നും പറയുമ്പോള്‍ അല്ലാഹുവിന്റെ സമാധാനം അദ്ധേഹത്തിന്റെ മേല്‍ ഉണ്ടാവട്ടെ (May peace be upon Him) എന്നാണ് മുസ്ലിംകള്‍ പറയാറുള്ളത്.. കാരണം അത് നമ്മുടെയും നബി ആണ് ....
ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോള്‍ ഡി- ആക്ടിവേറ്റ് ചെയ്തതായി കാണുന്നു...
എന്തായാലും ഈ ഒരു തെറ്റ് ചെയ്ത സഹോദരന് അള്ളാഹു പൊറുത്തു കൊടുക്കട്ടെ ... ഇസ്ലാമിന്റെ വഴിയിലേക്ക് വരാനുള്ള ഒരു ഹിദായത്ത് അവനു അള്ളാഹു നല്‍കട്ടെ...
ഇനി ഇതിന്റെ പേരില്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് റമളാന്‍ മാസമാണ്.... ശ്രദ്ധിക്കുക......