ആര്‍ എസ് എസ് ഇസ്ലാമിന്‍റെ പ്രത്യകഷമായ ശത്രുവും ബാലഗോകുലം ആര്‍.എസ്സ്.എസ്സിന്റെ പോഷക സംഘനയാണെന്ന് ആര്‍ക്കാണ് അറിയാത്തത് ?
എന്നിട്ടും ഈ സഹകരണം എന്തിനു വേണ്ടി ??
സമുദായത്തിലെ ഒറ്റുകാരെ തിരിച്ചറിയുക ..!!
''സംഗം ആരംഭിച്ചത് മുസ്ലിം കടന്നു കയറ്റത്തെ ചെറുക്കന്‍ മാത്രമല്ല ആ രോഗത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യുന്നതിനാണ് -ഗോള്‍വാല്‍കര്‍ ;വിപന്ച്ചന്ദ്ര -117
''നമ്മുടെ ശക്തി ബ്രിടീഷുകാരോട് മല്ലിട്ട് പഴാക്കനുല്ലതല്ല നമ്മുടെ ശരിയായ ശത്രുക്കള്‍ക്കെതിരെ -മുസ്ലിങ്ങല്കെതിരെ പ്രയോഗിക്കനുല്ലതാണ് അതിനാല്‍ നമ്മുടെ ശക്തി അതിനു വേണ്ടി സംഭരിച്ചു വെക്കേണ്ടതാണ് ''rss-ഗോയല്‍ -പേജ് -37
ഇനി ഇതിനോടൊപ്പം ഈ വിശുദ്ധ ഖുര്‍ആന്‍ വചനവും ചേര്‍ത്ത് വായിക്കുക ..!!
"ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്നേഹബന്ധം സ്ഥാപിച്ച് കൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്.) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളില്‍ നിന്ന് വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് പിഴച്ചു പോയിരിക്കുന്നു."(Al-Mumtahana1)
"അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായി സ്നേഹ ബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍ക്കുന്നവര്‍) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ, ബന്ധുക്കളോ ആയിരുന്നാല്‍ പോലും.അത്തരക്കാരുടെ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരാത്മ ചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികള്‍ ആയിരിക്കും. അല്ലാഹു അവരെ പറ്റി ത്രിപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും ത്രിപ്തിപ്പെട്ടിരിക്കുന്നു. അതരക്കാരകുന്നു, അല്ലാഹുവിന്റെ കക്ഷി.അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍ ." (എല്ലാ ആയതുകളിലും അല്ലാഹുവിന്റെ പേര്‍ ആവര്‍ത്തിക്കുന്ന ഖുര്‍ആന്‍ ഇലെ ഒരേ ഒരു സൂറത്തായ മുജാദലയിലെ അവസാന ആയത്ത്, സൂറത്ത് 58 , ആയത്ത് 22 )
ചിലയാളുകള്‍ ഇങ്ങനെയാണ് അവര്‍ക്ക് അല്ലാഹുവിന്റെ വാകുകളെക്കാള്‍ വില ഇവിടെയുള്ള ചില കൃമി കീടങ്ങളുടെയാണ്,
അല്ലാഹുവിനെക്കാള്‍ ഉന്നതിയുള്ളവന്‍ മാറ്റരുണ്ട് ഇവിടെ??
പക്ഷേ വിഡ്ഢികള്‍ ഇത് മനസ്സിലാകുന്നില്ല!!