ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെ അട്ടിമാരിച്ചതിനു പിന്നിലെ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ - സയണിസ്റ്റ് കൂട്ടുകെട്ട് - വെനിസുലന്‍ പ്രസിഡന്‍റ്
അറിഞ്ഞും അറിയാതെയും സാമ്രാജ്യത്വ ഫാസിസ്റ്റ് പ്രചാരണങ്ങള്‍ സ്വയം ഏറ്റെടുക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് വ്യത്യസ്ഥമാണ് ആഗോള ഇടതുപക്ഷ രാജ്യങ്ങളും നേതാക്കളും സ്വീകരിക്കുന്ന നിലപാടുകള്‍
ഇന്ത്യയില്‍ പലപ്പോഴും ഫാസിസത്തിന്റെ പ്രചാരണങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കുന്നത് പോലെ തന്നെയാണ് സാമ്രാജ്യത പ്രചാരണങ്ങളില്‍ കണ്ണ് മഞ്ഞളിച്ചു അവരുടെ പ്രചാരണങ്ങള്‍ പാര്‍ട്ടി പത്രത്തിന്റെയും പാര്‍ട്ടി അണികളുടെയും നിലപാടുകള്‍ ആയി മാറുന്നത്..
ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെതിരെയുള്ള പട്ടാള അട്ടിമറി , പട്ടാളം നടത്തുന്ന കൂട്ടക്കൊല എന്നീ വിഷയങ്ങളില്‍ ഈജിപ്തിലെ പാട്ടാള ഭരണകൂടതിനോപ്പം നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ പാര്‍ട്ടി പത്രത്തില്‍ നിന്ന് പാര്‍ട്ടി ബു ജീവികളില്‍ നിന്ന് വ്യത്യസ്തമായി ആഗോള ഇടതുപക്ഷം എടുക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാണ്..
അത്തരം നിലപാടുകളില്‍ ശ്രദ്ധേയമായ ഒരു നിലപാടാണ് വെനിസുലന്‍ പ്രസിഡന്റിനെ നിലപാടിനെ വിലയിരുത്തേണ്ടത്..
post courtesy : നയാ കാരവാന് നയാ ഹിന്ദുസ്ഥാന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.