ആർക്കോ ബീഫ് കഴിക്കാൻ കാര്യമായി മുട്ടീ എന്ന് തോന്നുന്നു.. ഇത്രേം കാലം വിഷം ചീറ്റിയതൊക്കെ വെറുതെയായോ ???
മുഴയില്ലാത്ത പശുവിന്റെ പാലു വരെ അപകടകരമാണത്രെ !! എന്നാലും തിന്നാൽ കുഴപ്പമില്ലാ എന്നാണ്, കാരണം ഗോമാതാവല്ല.. കാരണം മുഴയില്ല
ഇത് ഒരു മതത്തേയും കളിയാക്കാനല്ല.. പക്ഷെ മതത്തിന്റെ പേരു പറഞ്ഞു വർഗ്ഗീയതയേയും കൊലയും നിത്യ സംഭവമാക്കിയ ചിലരുടെ സൊഭാവം കാണിക്കാൻ മാത്രം !
സംഘികൾക്ക് ഒരു സന്തോഷ വാർത്ത ..!!!പോത്തിനെയും മറ്റും കട്ട് തിന്നുന്ന സംഘികൾക്ക് ഇനി സന്തോഷിക്കാം ... കട്ട് തിന്നേണ്ട ആവിശ്യം ഇല്ല _ മുഴ ഇല്ലാത്ത പശുവിനെ നോക്കി അറുത്ത് കഴിച്ചോളൂ ,,,, മുന്പൊക്കെ പറഞ്ഞിരുന്നത് ഗോമാതാ എന്നാണ് ,, ഇനി ഇപ്പോൾ മുഴ ഗോഇന്ത്യൻ മാതാ എന്ന് പറയേണ്ടി വരുമല്ലോ എന്റെ ശഷികലെ ,, കാരണം ഇന്ത്യയിലെ പശുക്കൾ മാത്രമേ ഗോമാതായായുള്ളൂ , അതും മുഴയുള്ളത് മാത്രം ,,, ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ (വീ ലവ് ശശികല പറഞ്ഞതാണേ )
സംഘി തുള്ളല്‍ പാട്ട്
പശു ചരിതം-ഒന്നാം ഖണ്ഡം /
കൊപ്പുണ്ണി നമ്പ്യാര്‍ (മാഷ്),)
..........................
മുഴയില്ലാത്തൊരു പശുവെ തേടീ
കലയില്ലാത്തോള്‍ ശശിയായല്ലോ..!
സംഘിത്തുള്ളലില്‍ പലതും പറയും,
അതു കേട്ടാരും പരിഭവമരുത്...!
നാളെ ഇവരത് മാറ്റിപ്പറയും,
മറ്റന്നാളത് മറന്നു കളയും....!
ആയതു കേട്ട് പശുവെ കൊന്നാല്‍,
വെല്ലുവിളിക്കും, പല്ലുകടിക്കും..!
ചില സങ്കികള്‍ പോത്തിനെ കട്ട്
അമ്പലമുറ്റത്ത് കൊന്നിട്ടീടും...!
എല്ലാം ചെയ്ത് ഉടലുതളര്‍ന്നാല്‍,
പോത്തിന്‍ മാംസം ക്ഷീണം മാറ്റും..!!
ക്ഷമിക്കുക ..... ഇതിനു ആധാരമായ വീ ലവ് ശശികലയുടെ പോസ്റ്റ് ഇപ്പോള്‍ കാണ്മാനില്ല.. കണ്ടു കിട്ടുന്നവര്‍ ശശികലയെ അറിയിക്കുക.....
കാണ്മാനില്ല
https://www.facebook.com/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.