മലപ്പുറം ജില്ലയുടെ പച്ചക്കൊടിയില്‍ ഇന്നൊരു ചുവപ്പ് കൂടി കലരുന്നത് കണ്ടിട്ട് ഞെട്ടിപ്പോയ ചില പച്ചക്കൊടിക്കാരുടെ വെടി പറച്ചില്‍ ഇന്ത്യാവിഷന്‍ പുറത്തു വിട്ടത് കണ്ടപ്പോള്‍ എന്തോ ഒരു സംശയം.
"സംഭവം നടക്കണം" പക്ഷെ " നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റില്ല " ഇനി ആരേലും ചെയ്യാന്‍ തുനിഞ്ഞാല്‍ സമ്മതിക്കുകയും ഇല്ല.... ഇതാണ് അവസ്ഥ.. ചര്‍ച്ചക്ക് വന്ന എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു " മലപ്പുറത്തെ കീറി മുറിക്കണം - എന്നാലേ വികസനം വരുകയുള്ളു.. പക്ഷെ അത് ഒരു സ്വതീനവും ഇല്ലാത്ത സുടാപിക്കാര്‍ പറഞ്ഞിട്ട് ആവരുതെന്ന്. അല്ല കുഞ്ഞപ്പന്റെ മക്കളെ ഇത് നിങ്ങള്‍ പറയതോണ്ടാല്ലേ അവര് പറഞ്ഞത്. അവര്‍ പറഞ്ഞത് കൊണ്ടല്ലേ ജനം അറിഞ്ഞത്. ജനം മനസ്സിലകിയത് കൊണ്ടല്ലേ ഇന്ന് ഹര്‍ത്താല്‍ ഇത്ര കണ്ടു വിജയം ആകുവാന്‍ ഈ സ്വാധീനം ഇല്ലാത്ത പോളിയോ പിടിച്ച പാര്‍ടിക്ക് സാധിച്ചത്. എന്നിട്ടിപ്പോള്‍ ഇങ്ങനെ വിളറി പിടിച്ചു നടക്കാതെ രണ്ടത്താണി പറഞ്ഞത് പോലെ വിഭജനതിനുള്ള കാര്യങ്ങള്‍ നോക്ക്. അല്ലാതെ ഈഗോ കാണിച്ചു നിങ്ങളെ ഇത്രയും കാലം വോട്ട് ചെയ്തു വിജയിപിച്ച മലപ്പുറത്തെ ജനങ്ങളെ ദ്രോഹിക്കല്ലേ. അവര്‍ക്കും വേണം ഒരു വികസനം. അവരും ആഗ്രഹിക്കുന്നു ഒരു മാറ്റം.. ഇനി അവര്‍ക്ക് വേണ്ട മാറ്റം നിങ്ങള്‍ നല്‍കിയില്ലെങ്കില്‍ അവര്‍ നിങ്ങളെ മാറ്റും. പകരം അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന സ്വാധീനം ഇല്ലാത്തവര്‍ക്ക് സ്വാധീനം ഉണ്ടാക്കി ഉന്നതിയില്‍ എത്തിക്കും.. കാരണം ഇത് ജനാധിപത്യം ആണ്.. ജനതിനാണ് ആധിപത്യം . പച്ചക്കൊടിക്കല്ല .... പച്ചക്കൊടി പാറിയ സ്ഥലത്ത് നാളെ പച്ച ചെങ്കൊടി പാറുന്നത് നിങ്ങള്‍ കാണേണ്ടി വരും .....
അതിനുള്ള തെളിവുകള്‍ ആണ് മുകളിലുള്ള ചിത്രങ്ങള്‍
"ചുവപ്പ്" കലര്‍ന്ന മുസ്ലിം ലീഗിന്റെ "പതാക" |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.