Search the blog

Custom Search

വൃക്ക ചികിത്സക്ക് കനിവ് തേടി സൈനബ

Phone number /: 9747088961
Account number : 572002010002676
Union bank Perinthalmanna branch

അവഗണിക്കരുത്....

അവഗണിക്കരുത്....

"ദയവായി ഷെയര്‍ ചെയ്യുക" നിങ്ങളുടെ ഒരു ഷെയര്‍ കൊണ്ട് ഒരു പക്ഷേ ഒരു ജീവന്‍ രക്ഷപട്ടെക്കാം.... 
നിങ്ങളുടെ സന്മനസ്സ് തീർച്ചയായും ഈ കുഞ്ഞുനൊരു തണലായി തീരുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട് .

Account number : 67221913740
SBT Thazhkattukara
Phone number : 9846634739
 

റാണീ.... നീയും ഒരു അമ്മയോ?


കാമുകന്റെ കൂടെ ചേര്‍ന്ന് അനാശാസ്യം നടത്തുന്നതിനു തടസ്സമായ നാല് വയസ്സ് മാത്രമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ട് നിന്ന അമ്മയുടെ കഥ കേരളത്തെ മൊത്തം ഞെട്ടിച്ചു.. ഒരു മനസ്സാക്ഷി കുത്ത് പോലും ഇല്ലാത്ത ഇവലെപോലുള്ള അമ്മമാര്‍ സ്ത്രീ സമൂഹത്തിനു തന്നെ അപമാനം. മുന്‍പ്‌ മക്കളെയും ഭാര്യയെയും രണ്ടാം വിവാഹത്തിന് വേണ്ടി നടത്തിയ ആസൂത്രിതമായ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുന്നതിനിടെ വീണ്ടും ഇതാ ഒരു ക്രൂര വാര്‍ത്ത‍. അതിനു ശേഷം ഇതിപ്പോള്‍ എത്ര എണ്ണം ആയി എന്ന് ഒരു കണക്കും ഇല്ല. പീഡനവും ക്രൂരമായ കൊലപാതകങ്ങളും ഒരു പഞ്ഞവും ഇല്ലാതെ തുടരുന്നു. ഇതൊന്നും അറുതി വരുത്താന്‍ ഇനി എന്ത് നിയമം ആണ് നിങ്ങള്‍ക്ക് നിര്‍ദേശിക്കാന്‍ പറ്റുക. ഒരു വിധം വരെ ഇതിനെ തടയിടാന്‍ സൗദിയിലെ നിയമങ്ങള്‍ കടമെടുക്കുനത് കൊണ്ട് സാധിക്കും എന്നത് തീര്‍ച്ചയാണ്. അല്ലാതെ ജയിലില്‍ കിടക്കമെന്നുള്ള ധൈര്യവും ഇനി അല്പം പണം ഉണ്ടേല്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍  സാധിക്കും എന്നുള്ള അഹങ്കാരവും ആണ് കുറ്റകൃത്യം ഇത്രമേല്‍ കൂടാന്‍ കാരണം. 

കല്ലേറില്‍ മുങ്ങിയ സലിം രാജ് കേസ്

ഇപ്പോള്‍ എല്ലാ പത്രവും ടി വി ന്യൂസ്‌ ചാനലിലും ഉള്ള ഒരേ ഒരു ന്യൂസ്‌ തന്ത ആരെന്നു അറിയാത്ത ഒരു കല്ലും കുറേ അനുമാനങ്ങളും. മുഖ്യനെ കല്ലെറിഞ്ഞത് ആരു? ആ കല്ല്‌ തെക്ക് നിന്ന് വടക്കൊട്ടാണോ വടക്ക് നിന്ന് തെക്കൊട്ടാണോ അതോ അകത്തു നിന്നോ പുറത്തു നിന്നോ വന്നത് എന്നുമുള്ള ചൂടേറിയ ചര്‍ച്ച നടകുന്നു.. ഇനിയിപ്പോള്‍ അല്‍പ്പം കഴിഞ്ഞാല്‍ കല്ലേറ് വേണേല്‍ ഇന്ത്യന്‍ മുജാഹിദീന്‍ ന്റെ തലയില്‍ വേണേല്‍ കെട്ടി വെച്ച് അതിന്റെ കൂടെ സുടപികളെ കൂടി ചേര്‍ക്കുകയും ചെയ്യാം. 
പക്ഷെ ഇതിന്‍റെയൊക്കെ ഇടയില്‍ ചുളുവില്‍ കിട്ടിയ ഗാപ്പിലൂടെ ഒരാള്‍ മുങ്ങുന്നതും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്ന ഒരാളുണ്ട് ,,, നമ്മുടെ മുഖ്യന്റെ സ്വന്തം സലിം രാജ്.." ഗണ്‍മാന്‍ " എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ഇയാളുടെ കണക്കില്ലാത്ത സ്വത്തും സമ്പാദ്യവും മുക്കാനുള്ള ഒരു തുറുപ്പ് ചീട്ടായിട്ടല്ലേ മുഖ്യന്‍ ഇതിനെ പെരുപ്പിച്ചു കാണിച്ചതും ഇത്ര വലിയ ചര്‍ച്ചാ വിഷയം ആക്കി മാറ്റിയതും എന്ന് തികച്ചും സംശയിക്കാവുന്നതാണ്. ജനങ്ങളെ വിഡ്ഢികളാക്കി നടക്കുന്ന ഈ പൊറോട്ട നാടകം മനസ്സിലകുന്നവര്‍ വീണ്ടും സലിം രാജ് ന്റെ കേസ് ഉയര്‍ത്തിക്കൊണ്ടു വരണം എന്ന് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നവനാണ് ഈ വ്യത്യസ്തന്‍....

നാല് വോട്ടിനു തരം താഴുന്ന മോഡി ഭക്തര്‍


നാല് വോട്ടു കിട്ടാൻ വേണ്ടി മോഡിയും അനുയായികളും ഏത് അറ്റം വരെയും പോകും എന്ന് മനസ്സിൽ ആക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അടുത്തത് മോഡി കക്കൂസ് കഴുകുന്ന പടം വെച്ചാവും വോട്ടു പിടിത്തം ...

link

Related Posts Plugin for WordPress, Blogger...