ഒരു സഘാവ് ഫേസ്ബുക്കില്‍ പോസ്റ്റിയ ഈ പോസ്റ്റു കണ്ടാപ്പോള്‍ വ്യത്യസ്തന് ഒരു സംശയം... ഇത്രമാത്രം സഘകള്‍ക്കും കുട്ടി സഘകള്‍ക്കും ഒരു പേടി സ്വപ്നം ആയോ കൊല്ലത്തെ എസ് ഡി പി ഐ ??? ഇത്ര വലിയ ആഘോഷവും പൊതു പരിപാടിയും ആര്‍ എസ് എസ് നു എതിരെയും മുസ്ലിം ലീഗിന് എതിരെയും വേറെ ഇതൊരു പാര്‍ട്ടിക്ക് എതിരെയും ഒരു വിജയം വന്നാല്‍ നടത്താത്ത ഇവര്‍ " ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരകള്‍"", " ക്ക് എതിരെ ഒരു കേസ് ജയിച്ചപ്പോള്‍ ആഘോഷിച്ചു കാണുമ്പോള്‍ ചിരി വരുന്നു. കാരണം എലിയെക്കള്‍ ഒരു പുലിയുമായി ഏറ്റുമുട്ടി ജയിച്ചാല്‍ ആണ് കൂടുതല്‍ സന്തോഷം തോന്നുക. അത്രയ്ക്ക് സന്തോഷം തോന്നാന്‍ എപ്പോള്‍ മുതലാണ് സഘാക്കളെ നിങ്ങള്‍ക്ക് മുട്ട് വിറചത് . ബഹുജന പ്രകടനം വേറെ - പൊതുയോഗം വേറെ - പോരാത്തതിന് റെഡ് വോളണ്ടിയറിന്റെ കാവലും .... എല്ലാം കൂടി ആകെ ഒരു ചീഞ്ഞ മണം..... ഇടതന്റെ കാലിന്റെ അടിയിലെ മണ്ണ് ഒളിച്ചു പോകുന്ന പോലെ !!!
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
കാരായിക്ക് അഴിക്കാന്‍ ചങ്ങല ഇനിയും ബാക്കി -(ഇത് ഷഹീദ് ഫസല്‍ വക )
ടി പി വധവുമായി ബന്ധപ്പെട്ടു അറസ്റ്റ്‌ചെയ്‌തു ജയിലില്‍ ആയ കാരായിക്ക് കോടതി നിരുപാധികം ജാമ്യം അനുവദിച്ചു. വലിയ
കോളിളക്കം സൃഷ്ടിച്ചു ഉയര്‍ന്നു വന്ന കേസ് ഒത്തുകളിയുടെയും തെമ്മാടിത്ത രാഷ്ട്രീയത്തിന്‍റെ അനന്തര ഫലത്തിന്റെ ഭാഗമായാണ് കേസിലെ പ്രധാന പ്രതി ആയ കാരായി രക്ഷപ്പെടുന്നത്. പക്ഷെ ജാമ്യം ലഭിച്ചു എങ്കിലും കാരായിക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങി നടക്കണമെങ്കില്‍ ചങ്ങല ഇനിയും പോട്ടികേണ്ടി വരും. പക്ഷെ ഇപ്പോയുള്ള ഉരുക്ക് ചങ്ങല അത്ര പെട്ടെന്ന് പോട്ടിക്കാമെന്ന് വ്യാമോഹം കാരായിക്ക് പോലും ഉണ്ടാവില്ല. കാരണം ഇത് ഷഹീദ് ഫസല്‍ സാഹിബിന്റെ ചോര കൊണ്ട് ബലപ്പെട്ട ചങ്ങലയാണ്. മുസ്ലിം - പിന്നോക്ക ജന ശക്തിയുടെ .... ഭാവിയുടെ പ്രതീക്ഷയായ പോപ്പുലര്‍ ഫ്രണ്ട് ന്റെ കരുത്തിനാല്‍ പണിത ചങ്ങലയാണ്. അല്ലാതെ പത്തു കാശിനു സ്വന്തം മനഭിമാനം പണയം വെക്കുകയും നാല് സീറ്റിനു വേണ്ടി സ്വന്തം സഹോദരന്റെ ചോര കൊണ്ട് വിലപറയുന്ന രാഷ്ട്രീയ പാപരത്വത്തിന്റെ വക്താക്കളല്ല. കാരായീ .... നെ കണക്ക് പറയേണ്ടി വരും എന്നി പറയേണ്ടി വരും. ഫസല്‍ സാഹിബ് ന്റെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയേണ്ടി വരും. പറയിക്കും... പറയുന്നത് വാരിയം കുന്നത്തിന്റെയും ടിപ്പു സുല്‍ത്താന്റെയും കുഞ്ഞാലി മറക്കരുടെയും പിന്‍ തലമുറക്കാര്‍ ആണ്...
ഫസല്‍ സാഹിബിനെ ഓര്‍മ്മയുണ്ടോ സഘാക്കളെ ???
ക്ലിക്ക് ചെയ്തു വായിക്കുക : http://vyathyastham.blogspot.ae/2013/05/blog-post_2682.html
ഫസല്‍ സാഹിബിനെ ഓര്‍മ്മയുണ്ടോ സഘാക്കളെ ???
ക്ലിക്ക് ചെയ്തു വായിക്കുക : http://vyathyastham.blogspot.ae/2013/05/blog-post_2682.html
മറ്റെല്ലാം മറന്നേക്കൂ.. സലീംരാജിന്റെ തീവ്രവാദം അന്വേഷിക്കൂ!!!
മറ്റെല്ലാം മറന്നേക്കൂ.. സലീംരാജിന്റെ തീവ്രവാദം അന്വേഷിക്കൂ
post courtesy : Mtp Rafeek
അങ്ങനെ മാസങ്ങള്‍ നീണ്ട ഉപരോധങ്ങള്‍ക്കും കരിങ്കൊടി വീശലിനും രാപ്പകല്‍ സമരത്തിനും 'ദാ വന്നു ദേ പോയി' സെക്രട്ടേറിയറ്റ് ഉപരോധത്തിനുമൊടുവില്‍ സോളാറിലെ യഥാര്‍ഥ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. മുഖ്യന്റെ ഗണ്‍മാന്‍ സലീം രാജിന്റെ ജനനംമുതല്‍ ഇങ്ങോട്ടുള്ള കഥകളാണ് ഇനിയുള്ള എക്‌സ്‌ക്ലൂസീവുകള്‍. ജനിച്ച തറവാട്ടിലുള്ളവര്‍ ആര്‍ക്കെങ്കിലും തീവ്രവാദിയുടെ പേരുണ്ടോ. സരിതയെയും കൂട്ടി ടൂറടിച്ച സ്ഥലങ്ങളില്‍ എത്ര തീവ്രവാദ ക്യാംപ് നടത്തി. എത്ര പേരെ സോളാറില്‍ മയക്കി ലൗജിഹാദിനുപയോഗിച്ചു. എത്ര കോടിയാണ് ബോംബുണ്ടാക്കാന്‍ ചെലവഴിച്ചത്. മുഖ്യന്റെ വീട്ടിലെ പെമ്പറന്നോത്തിയെ ലൗജിഹാദ് നടത്തിയോ. ഇതില്‍ എത്ര ശതമാനം വിജയിച്ചു. പാക്കിസ്ഥാനിലേക്ക് എത്ര തവണ ഇ മെയില്‍ അയച്ചു. അഫ്്ഗാനിസ്ഥാനിലേക്ക് എത്ര മിസ്ഡ് കോള്‍ പോയി. മലാലയെ വെടിയുതിര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ. വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കുമ്പോള്‍ സലീം രാജ് എവിടെയായിരുന്നു.... ഇങ്ങനെ രാജസുരക്ഷയ്ക്കു ഭീഷണിയാവുന്ന കാര്യങ്ങളെ കുറിച്ചാവട്ടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം. ടി പി വധവും മറ്റും അഡ്ജസ്റ്റ്‌മെന്റായ സ്ഥിതിക്ക് ഇതൊക്കെ ചാനല്‍ ഫഌഷുകളില്‍ നിന്ന് മറയാന്‍ ഇനി മേത്തന്റെ തലയിലേക്കു കേറിക്കോ. അതാവുമ്പോ നമ്മുടെ സുരേന്ദ്രേട്ടനും മാഷാ അല്ലാ സ്റ്റിക്കര്‍ സ്‌പെഷ്യലിസ്റ്റുകളുമെല്ലാം കുഞ്ഞൂഞ്ഞിനൊപ്പമുണ്ടാവുമല്ലോ.. . അല്ല പിന്നെ...
ടി പി യും സരിതയും പിന്നെ ഷുക്കൂറും - അനീതിയുടെ തുടര്‍ക്കഥ
അങ്ങനെ ടി പി യുടെയും കാര്യത്തില്‍ ഒരു തീരുമാനം ആയി. സ്വന്തം മുന്നണി പ്രവര്‍ത്തകനായ കണ്ണൂരിലെ ഷുക്കൂറിന്റെ കാര്യത്തില്‍ പോലും ഒരു തീരുമാനം എടുക്കാത്ത ഇവര്‍ എങ്ങനെയാണ് ടി പി യുടെ കാര്യത്തില്‍ എടുക്കുക. കാര്യങ്ങളുടെ പോക്ക് കാണുമ്പോള്‍ ഒരു ഒത്തുകളിയുടെ മണം അടിക്കുന്നപോലെ ഉണ്ട്. സരിതയുമായി ബന്ദപ്പെട്ട കേസ് വരുന്നു. സി പി എം വന്‍ പ്രക്ഷോഭം കൊണ്ട് വരുന്നു. രാപകല്‍ പൊളിഞ്ഞെങ്കിലും ഉപരോധം വിജയത്തിലേക്ക് അടുക്കുന്നപോലെ തോനിയിരുന്നു. പക്ഷെ പെട്ടെന്ന് എല്ലാം മാറിമറിഞ്ഞു. പിണറായിയും തിരുവഞ്ചൂരും രഹസ്യ സംഭാഷണം നടത്തുന്നു. ഉപരോധം അവസനിപിക്കുന്നു.. സെപ്റ്റംബര്‍ മാസത്തില്‍ സമരം വീണ്ടും കൊണ്ട് വരും എന്ന് പറയുന്നു. എന്തിനാണ് അങ്ങനെ ഒരു നീണ്ട ഇടവേള എന്ന് ചോദിച്ചപ്പോള്‍ ഒന്ന് പഠിക്കണം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. പക്ഷെ ഇതാ ഇപ്പൊള്‍ വന്‍ കോളിളക്കം ഉണ്ടാക്കിയ ടി പി വധക്കേസ് ഒരിക്കലും ആരും വിചാരിക്കാത്ത രീതിയില്‍ അവസാനിക്കുകയും ചെയ്തു. കരായിയെ പോലെ ഉള്ള ക്രിമിനല്‍ പശ്ചാത്തലം ഉള്ള ഒരാളെ മൊത്തത്തില്‍ കുറ്റമുക്തനാക്കി കേസ് തന്നെ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ എത്തിച്ചതില്‍ തീര്‍ച്ചയായും ഒത്തുകളി ഉണ്ട്. ശുക്കൂര്‍ കേസ് ഒത്തു തീര്‍പ്പ് ആകിയ പോലെ ഇതും അങ്ങനെ തീരും എന്ന് തീര്‍ച്ചയായി.
ബി ജെ പി സാധാരണ രീതിയില്‍ സി പി എം നു എതിരെ ഒരു ആയുധം കിട്ടിയാല്‍ വിടാത്തത് ആണ്. പക്ഷെ ഒരു സ്വകാര്യ ചാനലില്‍ കണ്ട ഒരു ചര്‍ച്ചയില്‍ ശ്രീധരന്‍ പിള്ള പറയുന്നത് കണ്ടു നിയമം പാലിക്കപ്പെട്ടു എന്ന്. നീതിമാനായ ന്യായാധിപന്‍ ആയത് കൊണ്ടാണ് ഇങ്ങനെ ഒരു വിധി വന്നത് എന്ന്. സ്വന്തം കേസ് ജയിച്ചാല്‍ പോലും ഇത്രയ്ക്കു സന്തോഷവാന്‍ ആകാത്ത ശ്രീധരന്റെ വാക്കുകളില്‍ സന്തോഷവും സംതൃപ്തിയും എന്ത് കൊണ്ടാണ് എന്ന് മനസ്സിലാവുനില്ല. മുന്നേ ഉണ്ടായ വല്ല ഒത്തുകളിയുടേയും അടിസ്ഥാനത്തില്‍ ആണോ ഇതെന്നും സംശയിക്കേണ്ടി ഇരിക്കുന്നു. കാരണം നമ്മള്‍ കണ്ടതാണ് സി പി എം ന്റെ നേതാവ് ശോഭാ യാത്ര ഉല്‍ഘാടനം ചെയ്തത്. അതുപോലെ സി പി എം - ബിജെപി തമ്മില്‍ പല സ്ഥലത്തും ഉണ്ടാകിയ രഹസ്യ ധാരണയെ പറ്റി പല സ്ഥലത്തും നമ്മള്‍ കേട്ടതാണ്. ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ മേലാളന്മാര്‍ തമ്മില്‍ ഉണ്ടാക്കുന്ന രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ ആണ് ഇതൊക്കെ നടകുന്നത് എന്ന് മനസ്സിലാകും. അത് നാശത്തിലേക്ക് മാത്രമേ അവസാനിക്കു എന്ന് തീര്‍ച്ചയാണ്. കോണ്‍ഗ്രസ് - സി പി എം - ബി ജെ പി തുടങ്ങിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇത് വായികുന്നവര്‍ ഇതൊക്കെ ഓര്‍ക്കണം. മുസ്ലിം ലീഗും കൂടി ഉള്പെട്ടിടുള്ള ഒരു രഹസ്യ ധാരണയാണ് എന്ന് വ്യക്തമായി മനസ്സിലാകും ശുക്കൂര്‍ കേസ് കണ്ടാല്‍.. ..,..
ഒരു കാര്യം തീര്‍ച്ചയാണ് ഇനി ഒരിക്കലും സി പി എം സരിത കേസ് എന്നും പറഞ്ഞു തെരുവില്‍ ഇറങ്ങില്ല. ഉപരോധം ഏര്‍പെടുത്തില്ല!!!.ടി പി കേസില്‍ ന്യായം കിട്ടില്ല!!! ശുക്കൂറിനെ ലീഗുകാര്‍ ഓര്‍ക്കുക പോലും ഇല്ല തീര്‍ച്ച !!!
ഇന്ത്യൻ സ്ത്രീയുടെ വസ്ത്രധാരണം - അടിച്ചേല്‍പ്പിചതോ ???
ഇന്ത്യൻ സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് ഇന്ത്യൻ സ്ത്രീകള്‍ തീരുമാനിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇന്ത്യൻ സ്ത്രീയുടെ വസ്ത്രധാരണം ഒരു ഇന്ത്യൻ പുരുഷനും സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് അങ്ങിനെ ചെയ്യാനുള്ള അവകാശം അനുവദിച്ചു നല്‍കണം എന്ന് തന്നെയാണ് എന്റെ പക്ഷം. (ഇക്കാര്യത്തില്‍ സംഘി-യുക്തി-പുരോഗമന കൂട്ടുകെട്ട് ഇന്ത്യൻ സ്ത്രീക്ക് നിര്‍ണയിച്ചു നല്‍കുന്ന മതേതര വസ്ത്രധാരണ രീതിയോടും എനിക്ക് യോജിപ്പില്ല. വസ്ത്രധാരണ രീതിയും മൌലികാവകാശമാണ് എന്നാണു എന്റെ വീക്ഷണം)
പക്ഷെ ഈ ഫോട്ടോയില്‍ കാണിച്ച വസ്ത്രധാരണ രീതി ഇന്ത്യയിൽ മറ്റും സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് അപമാനമാണ് ഈ വസ്ത്രം. സ്ത്രീകളെ ആത്മാവും മുഖവുമില്ലാത്ത വെറും വസ്തു മാത്രമാക്കുന്ന വസ്ത്രധാരണ രീതിയാണ് ഇത്. ഈ വസ്ത്രധാരണമാന് സ്ത്രീകളുടെ മേല്‍ ഇന്ത്യയിൽ ബലംപ്രയോഗിച്ചു അടിച്ചേല്‍പ്പിക്കുന്നത്. ശരീരം മൂടുന്ന ഈ വസ്ത്രം ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകള്‍ മര്‍ദ്ദിക്കപ്പെടുന്നു. ഈ രീതിയില്‍ ശരീരം മൂടുന്ന വസ്ത്രധാരണ രീതി വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ തന്നെ മറ്റു രാജ്യങ്ങളില്‍ പിന്തുടരുന്നില്ല എന്നുമോര്‍ക്കണം. (ബലപ്രയോഗം ഇല്ലാതെ ഇന്ത്യയിലെ സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ചാക്ക് പോലുള്ള വസ്ത്രം ധരിക്കുന്നതെങ്കില്‍ എനിക്കതില്‍ ഒട്ടും വിരോധവുമില്ല)
കടപ്പാട് Tajudheen PT
— with Ramees Mohamed O and Tajudheen PT.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)