Search the blog

Custom Search

ശ്രി രാമ സേനക്ക് ഗോവയില്‍ വിലക്ക് | ഇന്ത്യില്‍ നിന്നും പൂര്‍ണമയി വിലക്കണം ആയിരുന്നു

ഗോവ യില്‍ ഇനി ശ്രീ രാമ സേന യുടെ ശല്യം ഉണ്ടാവില്ല. ഗോവന്‍ മുഖ്യ മന്ത്രി മനോഹര്‍ പരിക്കാര്‍ ഹിന്ദുത്വ വര്‍ഗീയ സംഘടന ആയ ശ്രി രാമ സേന ഗോവയില്‍ നിരോധിച്ചിരിക്കുന്നു. മാത്രമല്ല ഇവരെ പറ്റിയുള്ള എല്ലാ വിവരങ്ങളും അന്വേഷിക്കാനും ഉത്തരവ് ഇറക്കിയിരിക്കുന്നു. ഇവര്‍ ഗോവന്‍ ജനതയ്ക്ക് മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി ആണ്. ഇന്ത്യയില്‍ നിന്നും പൂര്‍ണമായി ഇതിനെ പിഴുതുമാറ്റി കളയണം. അങ്ങനെയാണേല്‍ ഒരുപാട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ മാത്രമല്ല വ്യാജ ഏറ്റുമുട്ടലുകളും അക്രമങ്ങളും ബോംബ്‌ സ്ഫോടനങ്ങളും ഇല്ലാതാവും. കൂട്ടത്തില്‍ ആര്‍ എസ് എസ് - ബജുരന്ഗ് ദള്‍ എന്നിവരെ കൂടി അങ്ങ് നിരോധിചിരുന്നെന്കില്‍ ഇന്ത്യയില്‍ ശാന്തിയും സമാധാനവും ഒന്ന് കൂടി ഊട്ടി ഉറപ്പിക്കാന്‍ സാധിക്കും. ഈ കയിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന എല്ലാ സ്ഫോടനങ്ങളും ചെയ്തത് ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ക്ക് വ്യക്തമായ പങ്കോട് കൂടി ആണെന്നും ഇതിനകം തെളിഞ്ഞിട്ടുല്ലതാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസ് ഉള്‍പടെ എല്ലാം അവരുടെ കുബുദ്ധിയില്‍ തെളിഞ്ഞത് ആണെന്നും കണ്ടെത്തിയിട്ടുള്ളത് ലോകം കണ്ടതാണ്. എന്നിട്ടും ഇവരെ ഇന്ത്യയില്‍ നിരോധിക്കാന്‍ എന്ത് തടസ്സം എന്ന് ജനം ചിന്തിക്കുമ്പോള്‍ വന്ന ഈ വാര്‍ത്ത‍ തികച്ചും ആശവഹം ആണ്. 


ഗോവയില്‍ പുതിയ ബ്രാഞ്ച് തുടങ്ങാന്‍ ഉള്ള പ്രമോദ്‌ മുത്തലിക്കിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ആണ് ഈ നിരോധനം എന്നതും ശ്രദ്ധേയം ആണ്. വളരെ ആഹ്ലാദിപ്പിക്കുന്നതും പ്രശംസനീയമായതും ആയ ഒരു തീരുമാനം ആണ് എന്നാണ് ഇതിനെ പൊതു ധാരയില്‍ നിന്നും വീക്ഷിക്കുന്നവരുടെ പക്ഷം. 



The Goa government has banned the Hindu right wing Shri Ram Sena from entering the state, chief minister Manohar Parrikar told the state legislative assembly late Wednesday evening.

"I had asked police to prepare a report and it was sent to the collector to ban the entry of Shri Ram Sena in the state. We have banned Shri Ram Sena," Parrikar said.

In June Shri Ram Sena chief Pramod Mutalik had announced his plan to set up a branch of the sena in the state in September.


ടൈംസ്‌ ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്ത വായിക്കാന്‍  : 


ഈ വാര്‍ത്ത‍ കേട്ട് സന്തോഷവതി ആയ ഒരു സ്ത്രീയുടെ കത്ത് വായിക്കാന്‍ : 

Woman of letters: Bye Bye Muthalik


മരണം ആഘോഷമാക്കുന്ന കാവി ഭീകരര്‍

യു ആര്‍ അനന്തമൂര്തിക്ക്
വ്യത്യസ്തന്റെ അനുശോചനങ്ങള്‍
 
എന്തും ഏതുമാവാം ഞങ്ങള്‍ക്ക് മാത്രം .. ഇതാണ് ഇപ്പോള്‍ ഇന്ത്യയിലെ കാവി ഭീകര്രരുടെ മുദ്രവാക്യം . ഇപ്പോയിതാ ഒരാള്‍ മരിച്ചപ്പോള്‍ അത് ആഘോഷിച്ചു പ്രകടനം വരെ നടത്തിയിരിക്കുന്നു ഈ വിഡ്ഢി പരിഷകള്‍.. എന്നാണ് ഇവര്‍ക്ക് ബുദ്ധി ഉദിക്കുക ?? മരണം അത് ആരുടെ തന്നെ ആയാലും അതില്‍ അനുശോചിക്കുക ; അതാണ്‌ ബദ്ധവൈരികളായ രാഷ്ട്രീയക്കാര്‍ പോലും ചെയ്യുന്നത് .

വീഡിയോ കാണുക : https://www.facebook.com/photo.php?v=807603319273157

ഇവിടെയാണ് പണ്ട് മുഹമ്മദ്‌ നബി സ്വ യുടെ ഒരു കഥ ഓര്മ വന്നത് . ഒരു അമുസ്ലിമിന്റെ മയ്യത്ത് കൊണ്ട് പോകുന്നത് കണ്ട നബി എഴുന്നേറ്റു നിന്ന് . കൂടെ ഉണ്ടായിരുന്നവര്‍ ചോദിച്ചു നബിയെ താങ്കള്‍ എന്തിനു എഴുന്നേറ്റു എന്ന്. അപ്പോള്‍ നബി തങ്ങള്‍ കൊടുത്ത മറുപടി മയ്യത്ത് ആരുടേത് ആയാലും അതിനെ ബഹുമാനിക്കണം . നിന്ദിക്കരുത് എന്നാണ്. 
ഒരു പട്ടി ചത്ത്‌ കിടക്കുമ്പോള്‍ അത് ജീര്‍ണിച്ച അവസ്ഥ കണ്ടു ഒരു സ്വഹാബി അയ്യേ എന്ന് പറഞ്ഞപ്പോള്‍ അത് വിലക്കുകയാണ് നബി ചെയ്തത്. പകരം അതിന്റെ പല്ലിന്റെ മൂര്ച്ചയെ പറ്റി നല്ലത് പറയുക എന്നാണ് നബി പഠിപ്പിച്ചത്. 

പക്ഷെ ഇതൊന്നും മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത കാവി ഭീകരരോടും സന്ഘികലോടും പറഞ്ഞിട്ട് എന്ത് കാര്യം. മോഡി പ്രധാന മന്ത്രി ആയപ്പോയെക്കു ഇന്ത്യ മൊത്തത്തില്‍ തീറെഴുതി കിട്ടിയ പോലെ ആണ് ഇവരുടെയൊക്കെ പെരുമാറ്റം. 

ശക്തമായ സാനിധ്യം അറിയിച്ചു കൊണ്ട് ക്യാമ്പസ്‌ ഫ്രണ്ട്


Valarpattanam Kambil school
Total 20 seats 
Campus Front won 13 seats.

നവ വിദ്യാര്‍ഥി പ്രസ്ഥാനമായ കാമ്പസ്‌ ഫ്രണ്ട് കേരളത്തില്‍ വീണ്ടും ശക്തി തെളിയിച്ചു. ഈ കഴിഞ്ഞ ദിവസം നടന്ന സ്കൂള്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ നിലയില്‍ കറുത്ത് തെളിയിച്ചു. പല സ്കൂളിലും വ്യക്തമായ സാനിധ്യം വിളിച്ചറിയിക്കുകയും ചെയ്തു. മുന്നോട്ടു വച്ച ആശയത്തിന്റെ വിജയമാണ് എന്ന് വിജയിച്ച കുട്ടികള്‍ പറഞ്ഞു. ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലം ലഭിച്ചു എന്നും കുട്ടികള്‍ ആഹ്ലാദത്തോടെ പങ്കുവെച്ചു.





Tellicherry Mubarak school
Total 72 seats 
Campus Front won 63 
Four main seat with school leader Campus Front kept in hand.

ഇതില്‍ ഏറ്റവും മികച്ച വിജയം നേടിയത് തലശ്ശേരി മുബാറക്ക ഹയര്‍ സെക്കന്ററി സ്കൂളില്‍ ആണ്. അതുപോലെ നാറാത്ത് കമ്പില്‍ സ്കൂള്‍ വിജയം ചരിത്ര വിജയമായി മാറിക്കഴിഞ്ഞു.
Tellicherry Mubarak school
Total 72 seats 
Campus Front won 63 
Four main seat with school leader Campus Front kept in hand.



Tellicherry Mubarak school
Total 72 seats 
Campus Front won 63 
Four main seat with school leader Campus Front kept in hand.

ചങ്ങനാശ്ശേരി ഗവര്‍മെന്റ് സ്കൂളിലും വ്യക്തമായ വരവ് അറിയിച്ചു കൊണ്ട് നേടിയ വിജയവും പ്രശംസനീയം ആയി. കാവി ഭീകരതയെ സ്കൂളില്‍ നിന്നും തുടച്ചു മാറ്റാനും കമ്മ്യൂണിസ്റ്റ്‌ കപടതയില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിചെടുക്കാനും പ്രവര്‍ത്തനം എല്ലാ സ്കൂളിലും ശക്തിപ്പെടുത്താനും തീരുമാനം എടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.



Kanjirod Munderi school
Total 18 seats 
Campus Front won 2 seats.


Shivpuram Higher secondary school
Total 22 seats 
Campus Front won 10 
Three main seat Campus Front kept in hand

Shivpuram Chittariparanb school
Total 38 seats 
Campus Front won 21 seats.



"മറുനാടന്‍ മലയാളി" യുടെ കള്ളത്തരം വീണ്ടും പൊളിയുന്നു..

 " മറുനാടന്‍ മലയാളി " പേരില്‍ ഒരു വെബ്സൈറ്റ് ഓപ്പണ്‍ ആക്കി വച്ചിട്ട് എന്ത് കള്ളവും വിളിച്ചു പറയാമെന്നു കരുതുന്നവര്‍ പണം മാത്രമാണോ ലക്‌ഷ്യം വെക്കുന്നത് ? അതോ ഇസ്ലാമിനെ താറടിച്ചു കാണിക്കാന്‍ അമേരിക്കന്‍ - ഇസ്രേലി മാധ്യമ ബന്ധം ഇവര്‍ക്ക്‌ ഉണ്ടോ എന്ന് കൂടി സംശയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കി ജനങ്ങളുടെ ഇടയില്‍ വന്‍ ഭിന്നിപ്പ്‌ ഉണ്ടാക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ അനവധി ആണ് . ഇപ്പോള്‍ അവസാനമായി യസീധികള്‍ മതം മാറിയതുമായി വന്ന വാര്‍ത്തകള്‍ കണ്ടാല്‍ മനസ്സിലാകും കാര്യങ്ങള്‍.. കൂട്ടക്കുരുതി ഭയന്ന് മാത്രമാണ് അവര്‍ മതം മാറാന്‍ സന്നദ്ധരായതു എന്നാണ് മറുനാടന്‍ ന്റെ കണ്ടെത്തലുകള്‍. യസീധികളോട് മതം മാറാന്‍ അല്ല മരിച്ചു കരം നല്‍കി ഇസ്ലാമിക്‌ സ്റ്റേറ്റ് ല് തന്നെ താമസിച്ചു കൊല്ലാനാണ് ഞങ്ങള്‍ പറഞ്ഞതെന് ഐ എസ് വക്താക്കള്‍ ഒരു വീഡിയോ യില്‍ പറയുമ്പോള്‍ - അത് അങ്ങനെയല്ല എന്ന് നേരിട്ട് കണ്ട പോലെ ആണ് മറുനാടന്‍ വിവരിക്കുന്നത്. 


വീഡിയോ പുറത്തു എന്നും പറഞ്ഞു തലക്കെട്ട്‌ കൊടുത്തിട്ട് ലേഖനത്തില്‍ വീഡിയോ ഉള്പെടുത്തുകയോ അതിന്റെ ലിങ്ക് കൊടുക്കുകയോ ചെയ്തിട്ടില്ല. ആരോ എവിടെയോ റിപ്പോര്‍ട്ട്‌ ചെയ്തു എന്ന് മാത്രം നല്‍കിയിരിക്കുന്നു. ഇങ്ങനെ നല്കിയാല്‍ പിന്നീട് ഒരു പ്രശ്നം വരുമ്പോള്‍ വാര്‍ത്ത‍ പിന്‍വലിക്കാം എന്നു മാത്രമല്ല ഇത് മറ്റൊരു മാധ്യമത്തില്‍ വന്നത് ഞങ്ങള്‍ ഏറ്റെടുത്തതാണ് എന്ന് പറഞ്ഞു തടിയൂരാന്‍ എളുപത്തില്‍ സാധിക്കും എന്ന അതിബുദ്ധിയും ഇതിനു പിന്നില്‍ ഉണ്ട് . 


 ഈ റിപ്പോര്‍ട്ടിന്റെ കൂടെ കൊടുതിരിക്കുനത് മുസ്ലിംകള്‍ നിസ്കരിക്കുന ചിത്രവും ഒരു സദസ്സില്‍ ഇരിക്കുന്ന ചിത്രവും ചിലര്‍ ചിരിച്ചു കൊണ്ട് മുഷവറത്തു ചെയ്യുന്ന ഫോട്ടോയും മാത്രമാണ് .. ഇതിനു പിന്നില്‍ ഇസ്ലാമിന്റെ ചിന്ഹങ്ങളെ അപമാനിക്കാനുമുള്ള ശ്രമം ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു ..


മറുനാടന്‍ന്റെ കെട്ടുകഥ കാണാന്‍ ...



IS  നു പറയാനുള്ളത് നിങ്ങള്‍ തന്നെ കാണുക  : http://youtu.be/VqG5-cKyB6s
                                                                                               http://youtu.be/3ktwHEMEK-8

വിഷം വമിക്കുന്ന ശശികലക്ക് മറുപടിയുമായി ഒരു ക്രിസ്ത്യന്‍ യുവാവ്.

സ്ത്രീക വര്‍ഗ്ഗത്തിന് കളങ്കവും അധ്യാപകര്‍ക്ക് അപമാനവും മനുഷ്യ കുലത്തിനു എന്നും ദ്രോഹവും ആയ മനുഷ്യനെ തന്നില്‍ തല്ലിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്ന ശശികല എന്ന ആ വിഷ സര്‍പ്പത്തിനു മറുപടി പറഞ്ഞു കൊണ്ട് ഒരു ക്രിസ്ത്യന്‍ സുഹൃത്ത് . അദ്ധേഹത്തിന്റെ വീഡിയോ Jul 30, 2013 ഇറക്കിയത് ഇന്ന് 85,900 ആളുകള്‍ കണ്ടു കഴിഞ്ഞു. കേവലം വിമര്‍ശനം മാത്രമല്ല നിജസ്ഥിതി വെളിവക്കുന്നതും ശശികലയുടെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ട് വരുന്നതുമായ വീഡിയോ ജനങ്ങള്‍ ഏറ്റെടുത്ത്‌ കഴിഞ്ഞു. 

മതങ്ങളെ കൊണ്ട് പറയുന്ന ഭാഗം ഒഴിച്ചാല്‍ മറ്റു കാര്യങ്ങള്‍ തികച്ചും അര്‍ത്ഥവത്തായി തോനുന്നു... ഹിന്ദു ഉണര്‍ന്നാല്‍ എന്നും പറഞ്ഞു നടത്തുന്ന വീര വാദങ്ങള്‍ കലാപങ്ങളും അക്രമങ്ങളും കൂടുതലക്കാനുള്ള ആഹ്വാനം ആണെന്ന് മനസ്സിലാക്കി കൊടുക്കുന്നു.. ഹിന്ദു ഉണര്‍ന്നാല്‍ പള്ളി പോളിക്കുകയല്ല വേണ്ടത് പകരം അത് നശിപ്പിക്കപ്പെടതിരിക്കാന്‍ ശ്രമിക്കണം.. അതാണ്‌ മനുഷ്യ രാശിക്ക് നന്മ.. 

അഫ്സല്‍ ഖാസിമി യുടെ ഒരു വീഡിയോ യില്‍ പറഞ്ഞത് പോലെ ഹിന്ദു ഉണര്‍ന്നത് കൊണ്ടല്ല മുസ്ലിം ഉണര്ന്നിരിക്കുനത് കൊണ്ടാണ് ഇന്ത്യയില്‍ സമാധാനം പുലരുന്നത്.. അല്ലായിരുന്നെങ്കില്‍ ഇവിടെ പല സംഘപരിവാര്‍ സംഘടനകളും ഇന്ത്യ മഹാരാജ്യത്തെ നശിപിചിട്ടുണ്ടാവുമായിരുന്നു... 


                               

link

Related Posts Plugin for WordPress, Blogger...