Valarpattanam Kambil school Total 20 seats Campus Front won 13 seats. |
നവ വിദ്യാര്‍ഥി പ്രസ്ഥാനമായ കാമ്പസ് ഫ്രണ്ട് കേരളത്തില്‍ വീണ്ടും ശക്തി തെളിയിച്ചു. ഈ കഴിഞ്ഞ ദിവസം നടന്ന സ്കൂള്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ നിലയില്‍ കറുത്ത് തെളിയിച്ചു. പല സ്കൂളിലും വ്യക്തമായ സാനിധ്യം വിളിച്ചറിയിക്കുകയും ചെയ്തു. മുന്നോട്ടു വച്ച ആശയത്തിന്റെ വിജയമാണ് എന്ന് വിജയിച്ച കുട്ടികള്‍ പറഞ്ഞു. ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലം ലഭിച്ചു എന്നും കുട്ടികള്‍ ആഹ്ലാദത്തോടെ പങ്കുവെച്ചു.
Tellicherry Mubarak school Total 72 seats Campus Front won 63 Four main seat with school leader Campus Front kept in hand. |
ഇതില്‍ ഏറ്റവും മികച്ച വിജയം നേടിയത് തലശ്ശേരി മുബാറക്ക ഹയര്‍ സെക്കന്ററി സ്കൂളില്‍ ആണ്. അതുപോലെ നാറാത്ത് കമ്പില്‍ സ്കൂള്‍ വിജയം ചരിത്ര വിജയമായി മാറിക്കഴിഞ്ഞു.
Tellicherry Mubarak school Total 72 seats Campus Front won 63 Four main seat with school leader Campus Front kept in hand. |
Tellicherry Mubarak school Total 72 seats Campus Front won 63 Four main seat with school leader Campus Front kept in hand. |
ചങ്ങനാശ്ശേരി ഗവര്‍മെന്റ് സ്കൂളിലും വ്യക്തമായ വരവ് അറിയിച്ചു കൊണ്ട് നേടിയ വിജയവും പ്രശംസനീയം ആയി. കാവി ഭീകരതയെ സ്കൂളില്‍ നിന്നും തുടച്ചു മാറ്റാനും കമ്മ്യൂണിസ്റ്റ് കപടതയില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിചെടുക്കാനും പ്രവര്‍ത്തനം എല്ലാ സ്കൂളിലും ശക്തിപ്പെടുത്താനും തീരുമാനം എടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
Kanjirod Munderi school
Total 18 seats
Campus Front won 2 seats.
Shivpuram Higher secondary school
Total 22 seats
Campus Front won 10
Three main seat Campus Front kept in hand
Shivpuram Chittariparanb school Total 38 seats Campus Front won 21 seats. |