അന്ന് സുവരെസ് എന്ന ഫുട്ബോള്‍ തരാം മറ്റൊരു താരത്തെ കടിച്ചപ്പോള്‍ വേദനിച്ച യുവത്വമേ ..നെയ്മാര്‍ വീണു ഉറക്കെ കരഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞ ഫുട്ബോള്‍ പ്രേമികളെ ..... രാത്രി മുഴുവന്‍ ഉറക്കമിളച്ചു അതിനെ പറ്റി കമ്മന്റ് എഴുതി അസഭ്യം വര്‍ഷിച്ച കൌമരമേ... എന്തെ നിനക്ക് ഗാസയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ കണ്ണ് മാറ്റി കളയാന്‍ തോനുന്നു... " അയ്യോ ...എനിക്ക് ഇതൊന്നും കാണാന്‍ വയ്യേ " എന്ന് മുട്ടുന്യായങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു മാറാന്‍ നോക്കുന്നു.... എന്തേ നിനക്ക് അതിനെ പറ്റി ഒരു കമന്റ് എഴുതാന്‍ പോലും സമയം ഇല്ലാതായോ ??? അവര്‍ക്ക് വേണ്ടി ഐക്യം പ്രകടിപിക്കാന്‍ നിന്റെ കൈകള്‍ ഉയരുന്നില്ലേ???
എന്നാല്‍ നീ ഓര്‍ത്തു കൊള്ളുക... നാളെ നീ മരണപ്പെട്ടാല്‍ നിന്നോട് ഈ ചോദ്യം ചോദിക്കപ്പെടാതെ നിനക്ക് മോചനം ഇല്ല... എന്തെന്നാല്‍ " നീ നിന്റെ കൌമാരം എന്തിനു വേണ്ടി ചിലവഴിച്ചു ??? ആ കുഞ്ഞുങ്ങള്‍ അവിടെ പിടഞ്ഞു മരിക്കുമ്പോള്‍ നീ എന്തേ പന്തിനെ പിന്നാലെ ഓടുന്നവനെ നോക്കി ആര്‍പ് വിളിച്ചിരുന്നു.. ഫ്രീ കിക്ക് വരുമ്പോള്‍ പെനല്‍റ്റി ഷൂട്ട് വരുമ്പോള്‍ നീ ആവേശഭരിതനവുന്നു... അത് നഷ്ടപ്പെടുമ്പോള്‍ തീരാ ദുഖിതനാവുന്നു... പക്ഷെ ഗോള്‍ അടിക്കുന്ന ലാഘവത്തോടെ ഗസ്സയിലെക്ക് ഇസ്രയേല്‍ ഭീകരന്മാര്‍ ഡ്രോണ്‍ ബോംബുകള്‍ വര്ഷിക്കുമ്പോള്‍ നീ അത് എന്തേ കേട്ടില്ല ??? നിന്റെ ടി വി യുടെ ശബ്ദം അല്പം കുറച്ചു വച്ചിരുന്നെങ്കില്‍ നിനക്ക് ആ ശബ്ദം കേള്‍ക്കാന്‍ പറ്റുമായിരുന്നു... അവര്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പോയിക്കാന്‍ എങ്കിലും കഴിയുമായിരുന്നു.. എന്തേ നീ അത് ചെയ്തില്ല " എന്ന് ചോദിക്കുമ്പോള്‍ നീ എന്ത് ഉത്തരം പറയും സഹോദരാ ???
ഒരു തെറ്റ് കണ്ടാല്‍ അത് കൈ കൊണ്ട് എതിര്‍ക്കുക ... അതിനു സാധിക്കത്തവന്‍ വായ കൊണ്ട് എതിര്‍ക്കുക... അതിനും സാധിക്കത്തവന്‍ ആ തെറ്റിനെ മനസ്സ് കൊണ്ടെങ്കിലും വെറുത്തു കൊള്ളട്ടെ ...എന്നല്ലേ നമ്മളെ നമ്മുടെ പ്രവാചകന്മാര്‍ പടിപിച്ചത് ....
അധര്‍മ്മം കണ്ടാല്‍ അതിനെ എതിര്‍ത്ത് ധര്‍മത്തിന്റെ വഴിയിലേക്ക് അതിനെ എത്തിക്കണം എന്നും പഠിച്ചതല്ലേ നമ്മള്‍....
എന്നിട്ടും എന്തേ നിങ്ങള്‍ അമാന്തിക്കുന്നു ????
ഉയരട്ടെ നിങ്ങളുടെ പ്രതിഷേധം... ഇസ്രയേല്‍ ചാരന്‍ " മാര്‍ക്ക് സുക്കന്‍ബര്‍ഗ്" ഫേസ്ബുക്ക് തുടങ്ങിയത് എന്തിനു വേണ്ടി തന്നെ ആയാലും ആ ഫേസ്ബുക്ക് ഉപയോഗിച്ച് എങ്കിലും നമ്മള്‍ നമ്മുടെ പ്രതിഷേധം അറിയിക്കണം... അതാണ് നമ്മുടെ കടമ...
" പലസ്തീനിനു.... ഗാസയ്ക്ക്... എന്‍റെ ഐക്യദാര്‍ഢ്യം "