Search the blog

Custom Search

Do not share this video...


സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പരക്കുന്നുണ്ട്..
പ്രവാചകനെ തെറിവിളിച്ച ഒരാളെ കൊണ്ട് മാപ്പ് പറയിക്കുന്ന രംഗം..
ഇങ്ങനെ മാപ്പ് പറയിച്ചു റെക്കോര്ഡ് ചെയ്ത് ഷെയര്‍ ചെയ്ത് അര്മ്മാതിക്കുന്നത് സംഘപരിവാറിന്റെ രീതികള്‍ ആണ്.. ഒരിക്കലും മുസ്ലീങ്ങള്‍ക്ക് യോജിച്ച രീതിയല്ല. നിയമപരമായി കാര്യങ്ങള്‍ നീങ്ങുന്നുന്ടെങ്കില്‍ പിന്നെ ഇതിന്‍റെ ആവശ്യവുമില്ല. മാപ്പ് പറഞ്ഞ ആളെ പിന്നെ ക്രൂഷിക്കാൻ പാടില്ല.. മാപ്പ് അപേക്ഷിച്ചാല്‍ മാപ്പ് ആക്കുക, അതാണ്‌ പ്രവാചകന്‍ കാണിച്ചു തന്ന രീതി.
അയാൽ മാപ്പ് പറഞ സ്ഥിതിക്ക് ഈ മാസത്തിന്റെ മഹതം മനസ്സിലാക്കി കൊണ്ട് മുസ്ലിം സുഹൃത്തുക്കൾ അയാൾക് മാപ് കൊടുക്കുക. പലരും പല തരം തെറികളും പറഞ്ഞാണ് ഷെയര്‍ ചെയ്യുന്നത്. നിങ്ങള്‍ ഇവിടെയിരുന്നു തെറി പറഞ്ഞാല്‍ അയാള്‍ക്ക് കിട്ടുന്ന ശിക്ഷ കൂടില്ല.. നിങ്ങളുടെ നോമ്പ് ചിലപ്പോള്‍ നഷ്ടപ്പെട്ടു എന്നും വരും.
ഷെയര്‍ ചെയ്തവര്‍ അത് ഡിലീറ്റ് ചെയ്യണമെന്നും, മറ്റുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പികണം എന്നും അപേക്ഷിക്കുന്നു

ഷാജിയെ പിടിച്ച ദുബായ് മുസ്ലിം സഹോദരന്മാരോട് ......

ഷാജിയെ നിങ്ങള്‍ കയ്യോടെ പൊക്കി... നല്ല കാര്യം . അയളിപോ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് കേള്‍ക്കുന്നു . സത്യം ആണോ എന്ന് അറിയില്ല . പക്ഷെ ചോദിക്കാനുള്ളത് എന്താണ് എന്ന് വച്ചാല്‍ തെറ്റാണെങ്കിലും രണ്ടു കമന്റുകള്‍ ഇട്ടതിന്റെ പേരില്‍ ആണ് അയാളെ നിങ്ങള്‍ പിടിച്ചത്. അതും അയാളുടെ അക്കൗണ്ടില്‍ ഉള്ള വിവരങ്ങള്‍ വച്ച് ... പക്ഷെ നിരന്തരം മുസ്ലിം ഉമ്മതിനെയും ഇസ്ലാമിനെയും നബി യെയും അല്ലാഹുവിനെ തന്നെയും കളിയാക്കുനതും തെറി വിളിക്കുനതുമായ എത്രയേറെ പോസ്റ്റുകള്‍ നിരന്തരം വരുന്നു.. അത് മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ നിന്നും. ദുബായ്, സൗദി എന്നിവിടങ്ങളില്‍ നിന്നും ആണ് കൂടുതലും. ദുബൈയില്‍ ആര്‍ എസ് എസ് ന്റെ ചിലര്‍ ഇതിനു വേണ്ടി മാത്രമായി കളിക്കുന്നും ഉണ്ട്. പക്ഷെ എല്ലാം കള്ള അക്കൗണ്ട്‌ ഉപയോഗിച്ച് ആണെന്ന് മാത്രം . നിങ്ങള്ക്ക് ഇതേ ആവേശം എന്തെ അതില്‍ കാണുനില്ല. നിങ്ങളുടെ ഈ ധൈര്യം അവിടെയാണ് കാണിക്കേണ്ടത്. അവരാണ് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍.
 പിന്നെ ഒരു ഓഡിയോ കേട്ടു . ഷാജിയെ ഫോണില്‍ വിളികുനതും വീടിലെ സ്ത്രീകളെ പറ്റി പറഞ്ഞു ഭീഷണി പെടുത്തുന്നതും.. ഇതൊന്നും ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും മുസ്ലിമ്കള്‍ക്കും യോജിച്ചവ അല്ല.. ഇസ്ലാമില്‍ അത്രീകള്‍ക്ക് കൊടുത്ത പരിഗണന വലുതാണ്‌. യുദ്ധത്തില്‍ പോലും സ്ത്രീകളെയോ കുഞ്ഞുങ്ങളെയോ വൃദ്ധന്‍മാരെയോ ആക്രമിക്കുന്നത് തെറ്റാണു എന്ന് പടിപിച്ച നബിയുടെ അനുയായികള്‍ ആണ് നമ്മള്‍..

ചുണ ഉണ്ടേല്‍ ഈ ഷാജിയെ പിടിച്ചവര്‍ ചെയ്യേണ്ടത് കള്ള അക്കൗണ്ട്‌ ഉപയോഗിച്ച് ഇസ്ലാമിനെ നിരന്തരം അപമാനിക്കുന്ന നബിയെ ചീത്ത പറയുന്ന അല്ലാഹുവിനെ കളിയാക്കുന്ന ഈ നപുംസകങ്ങളെ കണ്ടു പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ട് വാ....


ആരാണ് യഥാര്‍ത്ഥ ഭീകരര്‍ ???



ഹമസിനോട് പക വീട്ടാന്‍ ഒന്നും അറിയാത്ത ഒരു പതിനാറുകാരന്‍ പയ്യനെ  പച്ചയ്ക്ക് കത്തിച്ചു കൊന്നു കളഞ്ഞ ഇവരെയല്ലേ ഭീകരന്മാര്‍ എന്നും തീവ്രവാദികള്‍ എന്നും വിളിക്കേണ്ടത്...ഈ ഇസ്രായേല്‍ ചെറ്റകളെ എന്ത് പേരിട്ടു വിളിച്ചലാണ് മതിയാവുക.??? 

ഇറാഖിലെ പോരാളികളെ തീവ്രവാദിയെന്നു വിളിച്ച ആളുകള്‍ എന്തെ ഇത് കാണുനില്ല ???? മനസ്സിലകുനില്ല ഈ വ്യത്യസ്തന് !!!

ഫേസ്ബുക്കിലെ നബി നിന്ദ : പ്രതിയെ കൊണ്ട് മാപ്പ് പറയിച്ചു...വീഡിയോ കാണുക



റമദാന്‍ മാസത്തിന്റെ പുണ്യത്തിന്റെ പേരില്‍ എല്ലാവരും സംയമനം പാലിക്കുക... നബി തിരുമേനിയെ പറ്റി തെറി രൂപത്തില്‍ കമെന്റ്‌ ഇട്ട ഷാജി ജോര്‍ജ്ജ് ദുബായ് മലയാളിയെ ബര്‍ ദുബായിലെ മുസ്ലിം സഹോദരന്മാര്‍ പൊക്കി.. അവനെ കൊണ്ട മാപ്പ് പറയിച്ചു. അല്‍ഹംദു ലില്ലഹ്... തെറി പറയുന്ന രൂപത്തില്‍ ഉള്ള കമെന്റ്റ്‌ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക... കാരണം നമ്മള്‍ക അതിനുള്ള അനുവാദം ഇല്ല. നമ്മള്‍ സത്യാ വിശ്വാസികള്‍ ആണ്... Jesus എന്നും ഈസാ നബിയെന്നും പറയുമ്പോള്‍ അല്ലാഹുവിന്റെ സമാധാനം അദ്ധേഹത്തിന്റെ മേല്‍ ഉണ്ടാവട്ടെ (May peace be upon Him) എന്നാണ് മുസ്ലിംകള്‍ പറയാറുള്ളത്‌.. കാരണം അത് നമ്മുടെയും നബി ആണ് .... 

ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഇപ്പോള്‍ ഡി- ആക്ടിവേറ്റ് ചെയ്തതായി കാണുന്നു... 

എന്തായാലും ഈ ഒരു തെറ്റ്  ചെയ്ത സഹോദരന് അള്ളാഹു പൊറുത്തു  കൊടുക്കട്ടെ ... ഇസ്ലാമിന്റെ വഴിയിലേക്ക്‌ വരാനുള്ള ഒരു ഹിദായത്ത്‌ അവനു അള്ളാഹു നല്‍കട്ടെ... 

ഇനി ഇതിന്റെ പേരില്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് റമളാന്‍ മാസമാണ്.... ശ്രദ്ധിക്കുക......




ISIS ISIL இராக் தீவிரவாதிகளா அல்லது தீமையை அழிப்பவர்களா IRAQ ISIS ISIL TAMIL


See here what is happening in IRAQ ... this video will help you to know the change in Iraq.. The ISIL and their power and way of style.....Even American "Lions" acts like "Cats" now. 

In Iraq, Sunni militants from ISIS have reportedly seized the country's largest oil refinery, in the town of Baiji. Two weeks ago they launched a ruthless insurgency campaign, capturing key cities and large swathes of land. They still have Baghdad in their sights.

link

Related Posts Plugin for WordPress, Blogger...