ഇന്ന് രാവിലെ വന്ന വാര്‍ത്തകളിലൂടെ പോയി നോക്കിയപ്പോള്‍ കണ്ട ഒരു ചെറിയ സംശയം -വാര്‍ത്ത ഇങ്ങനെ - തിരൂരില്‍ സി പി എം കാരന് വെട്ടേറ്റു കിടക്കുന്നു - ആരോ തലയില്‍ കേട്ട് കെട്ടിയ ആള് വെട്ടുന്നു - അടിക്കുന്നു - അടി കൊള്ളുന്ന ആള് സ്വാഭാവികമായി (മുസ്ലിം ആയതുകൊണ്ട് ) അല്ലാഹ് അല്ലാഹ് എന്ന് വിളിക്കുന്നു.. കരയുന്നു..വീണ്ടും അടിക്കുന്നു... എന്നിട്ട് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നു പോപ്പുലര്‍ ഫ്രണ്ട് ന്റെ കാടത്തം എന്ന്.. ഈ ക്യാപ്ഷന്‍ കൊടുത്തത് ഇന്ത്യവിഷന് എന്ന ചാനല്‍ വക ആണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ വാര്‍ത്ത. എന്ത് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് ഈ കുത്തിത്തിരിപ്പ് . ഏഷ്യാനെറ്റ് പോലെയുള്ള സന്ഘി ചിന്താഗതി ഉള്ള ന്യൂസ് പോലും പോപ്പുലര്‍ ഫ്രണ്ട് ന്റെ നേര്‍ക്ക് സംശയം മാത്രം പ്രകടിപിച്ചപ്പോള്‍ ഇന്ത്യ വിഷന്‍ തീര്‍ച്ചപ്പെടുത്തി ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് ആണെന്. ഇങ്ങനെയണേല്‍ പോലീസ് ഓഫീസേര്‍സ് ആവശ്യമില്ലല്ലോ.. അന്വേഷണവും വേണ്ട. എല്ലാം നിങ്ങള്‍ അങ്ങ് തീരുമാനിച്ചു കൊള്ളുക. കഥക്ക് അല്പം മേമ്പൊടി പോലെ " അല്ലാഹ് അല്ലാഹ് അന്ന് കരഞ്ഞിട്ടും വിട്ടില്ല " എന്ന പ്രയോഗം കണ്ടപ്പോള്‍ " അല്‍ മൊയ്തു " എന്ന ചിത്രത്തിലെ രംഗങ്ങളെ വെല്ലുന്ന പ്രകടനം പോലെ തോന്നി. വാര്‍ത്തകള്‍ കൊടുക്കേണ്ട എന്നല്ല - പക്ഷെ വാര്‍ത്തകള്‍ സത്യസന്ധമായി കൊടുക്കണം.. അല്ലാതെ തനിക്ക് തോന്നിയതല്ല.... പണ്ട് ടി പി യെ കൊന്നപ്പോയും മഷ അല്ലാഹ് കാണിച്ചു എന്‍ ഡി എഫ ന്റെ തലയില്‍ ഇട്ട പോലെ " അല്ലാഹ് അല്ലാഹ് " കാണിച്ചു പോപ്പുലര്‍ ഫ്രണ്ട് ന്റെ തലയില്‍ വെക്കുനതിനു മുന്‍പ് നല്ല ഒരു ന്യൂസ് ടീം ഉണ്ടാക്കി അന്വേഷണാത്മക സമീപനം ഉണ്ടാക്കാന്‍ നോക്ക്.. അല്ലാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന പണി ഇനിയെങ്കിലും നിര്‍ത്തിവച്ചു വേറെ പണി നോക്കുക..
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
ഇതാതാസ് കമ്പനി എന്ന പേജ് നീക്കം ചെയ്യാന്‍ സഹായിച്ചവര്‍ക്ക് നന്ദി
കുടുംബ സ്നേഹമുള്ളവരുടെ ഉറക്കം കെടുത്തിയ ആ പേജ് നീക്കം ചെയ്യാന്‍ സഹായിച്ച എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ഒരായിരം നന്ദി....
അടുത്ത പെണ്‍കുട്ടിയെ കൊലയ്ക്ക് കൊടുക്കാന്‍ "റിസ്വാന നസ്രിന് " - ബ്ലോക്ക് ചെയ്യിക്കുക ഇതിനെയും
പ്രിയ ചങ്ങാതിമാരെ,
ഫേസ്ബുക്കില്‍ "റിസ്വാന നസ്രിന്" - Rizwana Nazrin എന്ന പേരില്‍ ഫാന്‍ പേജ് ഉണ്ടാക്കി നൂറുകണക്കിനു മുസ്ലീം സഹോദരിമാരുടെ ഫോട്ടോകള്‍ അതില്‍ പോസ്റ്റ് ചെയ്തു വൃത്തികെട്ട കമന്റ്സ് ഇട്ടു അവരെ അവഹേളിക്കുന്ന ഒരു ഫാന്‍ പേജ് ഉണ്ട്,ആ പേജിനെതിരെ പ്രതികരിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും തയ്യാറാവുക,സൈബര്‍ സെല്‍ ആ പേജിനെതിരെ നടപടി എടുക്കുന്നതിനുള്ള ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക.
August 24, 2013 തുടങ്ങിയ ഈ ഫേസ്ബുക്ക് പേജ് നു ഇതുവരെ 17000+ മേലെ ലൈക് കിട്ടിയിടുണ്ട്. മിക്കവാറും ലൈകും fake account വഴി ആണ് . ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉടന്‍ ഉണ്ടയില്ലേല്‍ വീണ്ടും നമ്മുടെ സഹോദരിമാരുടെ മരണത്തിന് കാരണം ആയി മാറും. ഇതാതാസ് കമ്പനി യെ പൂടിച്ച പോലെ നിങ്ങള്‍ ഇതിനെയും പൂട്ടിക്കുക...
ഇതില്‍ കാണിക്കുന്ന അഡ്രസ് - Nest, Kozhikode, Kerala, India
ഇതുപോലെയുള്ള പേജ് ഉണ്ടാക്കുന്ന സഹോദരന്മാരോട് ഒരു ചോദ്യം.. ഇത് ഇങ്ങനെ ഉണ്ടാകിയത് കൊണ്ട് സാമ്പത്തികമായി യാതൊരു ലാഭവും നിങ്ങള്‍ക്കില്ല.. എന്നിട്ടും എന്തിനു വേണ്ടി നിങ്ങള്‍ ഇത് ചെയ്യുന്നു.. ലൈക് കിട്ടുമ്പോയുള്ള താത്കാലിക സന്തോഷമാണ് ഇതിനു പിന്നില്‍ എങ്കില്‍ തനിക്കും ഒരു അമ്മയുണ്ട് -പെങ്ങളുണ്ട്- ഭാര്യയുണ്ട് എന്ന കാര്യം ഓര്ക്കുനത് നല്ലതാണ്...
ദയവ് ചെയ്തു ഇത് താങ്കള്‍ തന്നെ ഡിലീറ്റ് ചെയ്യുക അല്ലെങ്കില്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ താങ്കള്‍ തന്നെ അനുഭവിക്കേണ്ടി വരും...തീര്‍ച്ച
സ്ഥിരം നരമ്പ് രോഗികള്‍ - ഇവര്‍ - ഇവരെ സൂക്ഷിക്കുക....
ഇവര്‍ ഇതാതാസ് എന്ന ഫേസ്ബുക്ക് പേജ് ലെ ഫോട്ടോസ് നു ലൈക് അടിച്ച നരമ്പ് രോഗികള്‍ .... ഈ കൂട്ടത്തില്‍ നിങ്ങള്‍ ഉണ്ടെങ്കില്‍ ദയവ് ചെയ്തു അതിലെ ലൈക് ഒഴിവാക്കുക.കൂടുതല്‍ പേരുടെ വിവരം ഉടന്‍ വരുന്നതാണ്.. ഇതില്‍ നിങ്ങളുടെ കൂട്ടുകാരുടെ പേര് ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അവരെ അറിയിക്കുക...
- Shamas Sham
- Muhammed Jamsheed
- Fasil Muthuvattil
- Firos Call Boy
- Soniya Kumari
- Mani Kuttan
- Goutham Ganesh
- Masoud Azizi
- Shivani Kochu
- Prabu Prabu
- Jobans Joby
- Md Mamun
- Kdycetar Kdy
- Nanthu Kishor
- Saleem Ponnani
- Niyazi Buhari
- Kuku Lallu
- Siraju Chundekattu
- Ajith Babu
- Arjun Madhav Kannan
- Nizar Nishu
- Sifa Nilofer Sifa
- Amjith S Rbz
- Shamin Mlp
- Shamnad Rasool1 mutual friend
- Ajith N K Birikkulam
- Jestin Jestin
- Shareef Sha
- Abu Mampuzha Musliyarakath
- Sharathkumar Kumar
- Shinu Raj
- Anitha Varghese
- Sam Peter
- Pratheesh Thali
- Ans Shaji
- Zameer Shaikh
- Jaleel Chirayinkeezhu
- Suneermangalasheriyil Mangalasheriyil
- Habeebi Ya Habeebi
- Riyaz Kodampil
- Ashrafk Bichan
- Akbar Katans
- Niyas Koombara
- Shanu Shanu
- Reneesh Reno R
- Manjadi Moon
- Shiju Kollam
- Muthalib Um
- Kuku Lallu
- Bibin K Nair
- Alukkal Ali Alukkal
- Ratheesh Calicut
- ജാഫർ ജാഫർ കൂട്ടായി
- Veena S Nair
- Khader MA
- Abdul Salim1 mutual friend
- Sree Mesh
- Habeebi Ya Habeebi
- Babbu Randhawa
- Muhamed Kunjimon
- Habeeb V Mohammadkutty
- SatheeshBabu Manappadam
- Shamsu Punna Chavakkad
- Jamalpottammal Jamalpottammal
- Vidya Vidya
- Binu Varghese
- Santhosh Kumar
- Shaijuthomas Shaiju
- Nidhahidha Fathima
- Kones Waran
- Abobakkar Siddeq
- Shamin Mlp
- Devan Dev
- Jestin Jestin
- Willson Jho
- Nasmin Sana
- Nishad Pareed1 mutual friend
- Sibhisibin Pm
- Mujeeb Nadukkandiyil
- Shefin Noushad
- Lalu Rashee
- Muneer Muneer
- Vivek Meleppaat
- Shamnad Rasool
- Biju Ma
- Sam Pter
- Shilpa Sindhya
- Niyas Koombara
- Siyad Rahim
- John Erode Mmt
- Sabith Asharaf
- Rajesh Anand
- Jobans Joby
- Shameem Thamarassery
- Ajith N K Birikkulam
- Sandeep
- Ansar Nilamel1 mutual friend
- Hashim Bava
- Biji Rs
- Shamnad Mananaku
- Hamsa Nilamel
- Sakir Parappoor
- Plamoot Jojaise
- Mehtab Uddin Warsi
- Shareef Abdhulhameed
- Dileep Diya
- Aslam Ka
- Ismail Pazhambalakode
- Sruthy Sruthy
- Mohammad Shifas
- Kalla Chekkan
- Suneermangalasheriyil Mangalasheriyil
- Shaji Reena
- Rajeesh Raj
- Shareef Malliyil
- Astofa Hussain
- Nashir Khan
- Ashrafk Bichan
- Noufal Noufu
- Mahesh Beeravelli
- Haneef Katte
- Shaik Peer
- Soniya Kumari
- Navas Shareef
- Kunhutty Km Irumbuzhi
- Gazi Xsan
- Shibin Light House
- GK Basha
- Jabir Jaz Wayanad
- Zameer Shaikh
- Viju Mayannur
- Shameer Pathipalam
- Babu Raj
- Halid Akk
- Shibin Basheer Sbs
- Krishna Raj
- Vavi Vm Murthy
- Haris Vp Moonniyour
- Unni Unni
- Sajeev Narayan
- Sunit Salman
- Laiju PK
- Vishnu Pottankadu Clappana
- Saheer Kottarathil Saheer Kottarathil
- Shaan Ktm
എങ്ങിനെ ഒരു പേജ് അല്ലേല്‍ പേജ്-ലെ വ്യാജ ഫോട്ടോസ് റിപ്പോര്‍ട്ട് ചെയ്യും ??
എങ്ങിനെ ഒരു പേജ് അല്ലേല്‍ പേജ്-ലെ വ്യാജ ഫോട്ടോസ് റിപ്പോര്‍ട്ട് ചെയ്യും ??
നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം എന്നുള്ള ഫോട്ടോയുടെ മുകളില്‍ വലതു ഭാഗത്ത് ഉള്ള ആറോ മാര്‍ക്കില്‍ ക്ലിക്ക് ചെയ്താല്‍ മുകളില്‍ ഉള്ള ചിത്രത്തില്‍ കാണുന്ന പോലെ റിപ്പോര്‍ട്ട് ചെയ്യാനുള്ള ലിങ്ക് വരും. അതില്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണുന്ന പോലെ ഉള്ള ഒരു വിന്‍ഡോ വരും.
അതില്‍ ഉള്ള റിപ്പോര്‍ട്ട് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ താഴെ ഉള്ള വിന്‍ഡോ വരും
ഇനി മുകളില്‍ കാണുന്ന വിന്‍ഡോയില്‍ " Its spam" എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക. എന്നിട്ട് കണ്ടിന്യൂ ചെയ്യുക.
അവസാനം ഇങ്ങനെ ഒരു വിന്‍ഡോ വരും... അതിലുള്ള എല്ലാ ഫോട്ടോസിനും ഇതുപോലെ റിപ്പോര്‍ട്ട് ചെയ്യുക....
പേജ് റിപ്പോര്‍ട്ട് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.....plzzzz
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)