ഇന്ന് രാവിലെ വന്ന വാര്‍ത്തകളിലൂടെ പോയി നോക്കിയപ്പോള്‍ കണ്ട ഒരു ചെറിയ സംശയം -വാര്‍ത്ത ഇങ്ങനെ - തിരൂരില്‍ സി പി എം കാരന്‍ വെട്ടേറ്റു കിടക്കുന്നു - ആരോ തലയില്‍ കേട്ട് കെട്ടിയ ആള്‍ വെട്ടുന്നു - അടിക്കുന്നു - അടി കൊള്ളുന്ന ആള്‍ സ്വാഭാവികമായി (മുസ്ലിം ആയതുകൊണ്ട് ) അല്ലാഹ് അല്ലാഹ് എന്ന് വിളിക്കുന്നു.. കരയുന്നു..വീണ്ടും അടിക്കുന്നു... എന്നിട്ട് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നു പോപ്പുലര്‍ ഫ്രണ്ട് ന്റെ കാടത്തം എന്ന്.. ഈ ക്യാപ്ഷന്‍ കൊടുത്തത് ഇന്ത്യവിഷന്‍ എന്ന ചാനല്‍ വക ആണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ വാര്‍ത്ത. എന്ത് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് ഈ കുത്തിത്തിരിപ്പ് . ഏഷ്യാനെറ്റ് പോലെയുള്ള സന്ഘി ചിന്താഗതി ഉള്ള ന്യൂസ് പോലും പോപ്പുലര്‍ ഫ്രണ്ട് ന്റെ നേര്‍ക്ക് സംശയം മാത്രം പ്രകടിപിച്ചപ്പോള്‍ ഇന്ത്യ വിഷന്‍ തീര്‍ച്ചപ്പെടുത്തി ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് ആണെന്. ഇങ്ങനെയണേല്‍ പോലീസ് ഓഫീസേര്‍സ് ആവശ്യമില്ലല്ലോ.. അന്വേഷണവും വേണ്ട. എല്ലാം നിങ്ങള്‍ അങ്ങ് തീരുമാനിച്ചു കൊള്ളുക. കഥക്ക് അല്പം മേമ്പൊടി പോലെ " അല്ലാഹ് അല്ലാഹ് അന്ന് കരഞ്ഞിട്ടും വിട്ടില്ല " എന്ന പ്രയോഗം കണ്ടപ്പോള്‍ " അല്‍ മൊയ്തു " എന്ന ചിത്രത്തിലെ രംഗങ്ങളെ വെല്ലുന്ന പ്രകടനം പോലെ തോന്നി. വാര്‍ത്തകള്‍ കൊടുക്കേണ്ട എന്നല്ല - പക്ഷെ വാര്‍ത്തകള്‍ സത്യസന്ധമായി കൊടുക്കണം.. അല്ലാതെ തനിക്ക് തോന്നിയതല്ല.... പണ്ട് ടി പി യെ കൊന്നപ്പോയും മഷ അല്ലാഹ് കാണിച്ചു എന്‍ ഡി എഫ ന്റെ തലയില്‍ ഇട്ട പോലെ " അല്ലാഹ് അല്ലാഹ് " കാണിച്ചു പോപ്പുലര്‍ ഫ്രണ്ട് ന്റെ തലയില്‍ വെക്കുനതിനു മുന്‍പ് നല്ല ഒരു ന്യൂസ് ടീം ഉണ്ടാക്കി അന്വേഷണാത്മക സമീപനം ഉണ്ടാക്കാന്‍ നോക്ക്.. അല്ലാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന പണി ഇനിയെങ്കിലും നിര്‍ത്തിവച്ചു വേറെ പണി നോക്കുക..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.