ഇന്ത്യ വിഷന്‍ കാരെ നിങ്ങള്‍ വാര്‍ത്ത പിന്‍വലിച്ചു ഖേദം പ്രകടിപിക്കുക.. തെറ്റായ വാര്‍ത്ത നല്‍കിയതിനു... അതാണ് നാട്ടു നീതി ...
മൂന്ന് മണിക്കൂര്‍ മുന്നേ വന്ന വാര്‍ത്ത കണ്ടില്ലേ ??
അന്നേരം വരെ പോപ്പുലര്‍ ഫ്രണ്ട് കാരുടെ "കാടത്തം" കൊണ്ട് അടി കൊണ്ട ആള്‍ കിടന്നു അല്ലാഹ് അല്ലാഹ് അല്ലാഹ് എന്നൊക്കെ വിളിച്ചു കരഞ്ഞെന്നുന്നും എന്നിട്ടും അവര്‍ വിട്ടില്ലെന്നും പറഞ്ഞു പ്രച്ചരിപിച്ച അവര്‍ക്ക് പെട്ടെന്ന് വെളിപാട് വന്നു .....
ഇപ്പോയിത അതിനു ലീഗിന്റെ തീവ്രവാദം എന്ന തലക്കെട്ടില്‍ വാര്‍ത്ത. എന്താണ് നിങ്ങള്‍ വാര്‍ത്തകള്‍ കൊണ്ട് കളിക്കുകയാണോ?? വാര്‍ത്തകള്‍ നിങ്ങളുടെ കുട്ടിക്കളിക്ക് ഉള്ളതാണോ ? എങ്കില്‍ എന്ത് കൊണ്ട് ആദ്യം കൊടുത്ത വാര്‍ത്ത പിന്‍വലിക്കുന്നില്ല??? ആദ്യം നിങ്ങള്‍ കൊടുത്ത വാര്‍ത്ത ഷെയര്‍ ചെയ്തത് 2066 പേര്‍ ആണ്.. അവര്‍ വഴി എത്ര പേര്‍ ??? ഇതിന്റെ അടിസ്ഥാനം നിങ്ങള്‍ അല്ലെ?? നിങ്ങളുടെ പത്ര ധര്‍മത്തിന്റെ തേര്‍വാഴ്ച അല്ലെ? എന്തെ നിങ്ങള്‍ക്ക് പത്രം എന്നത് വിട്ടു കാശ് ആക്കാനുള്ള ഒരു പേപ്പര്‍ മാത്രമാണോ? വാര്‍ത്ത എന്നത് വാര്‍ത്തക്ക് വേണ്ടി മാത്രമാണോ ? ലജ്ജിക്കുന്നു കേരളം നിങ്ങളെ ഓര്‍ത്തു...
മാന്യമായ കമന്റ്സ് ഇടുന്നതാണ് നല്ലത്.....
മറുപടിഇല്ലാതാക്കൂ