Search the blog

Custom Search

ഈജിപ്തിലെ മുര്‍സിയും കേരളത്തിലെ സിറാജും

posted by Beemapally Beemapallyblog

ഈ മുർസിക്കു വേറെപണിയൊന്നുമില്ലായിരുന്നോ..? എത്ര അവുലിയാക്കളുടെ മഹത്വുക്കളുടെ സ്വാധാത്തുക്കളുടെ ഖബറുകൾ അവിടെങ്ങളിലുണ്ട് അതൊക്കെ ഒന്ന് അടിച്ചുവാരി കളറടിച്ചു ഓരോ ഉറൂസുകൾ തുടങ്ങുകയല്ലേ അധികാരം കിട്ടിയ ആദ്യം ചെയ്യേണ്ടിയിരുന്നത്.

അതൊന്നും ചെയ്യാതെ നാടിനെകൊള്ളയടിച്ച പഴയ ഭരണ കർത്താക്കളെയും ഉദ്യോഗസ്ഥ/ഏമാന്മാരെയും ചോദ്യം ചെയ്യുന്നതും ജയിലിലടക്കുന്നതും അഴിമതി ഇല്ലാതാക്കാൻ നോക്കിയതും ഏതു ഈമാൻ ഇസ്ലാം കാര്യത്തിൽപെട്ടതാണ് മുർസീ..

അടിച്ചുപൊളിച്ചു ജീവിക്കാൻ എന്തക്ക വകുപ്പ് വേറെയും കിടക്കുന്നുണ്ട് അവിടെ. ജീവിച്ചു മരിച്ച വലിയ വലിയ മഹാന്മാരുടെ നഖവും മുടിയും മുതൽ അടിവസ്ത്രം വരെ അവിടെയല്ലയോ കൂടുതലുള്ളത് മണ്ടൻമുർസീ.. ഇസ്ലാം മതത്തിന്റെ മഹത്വം പറയാൻ അതിലപ്പുറം എന്തുവേണം മണ്ടാ.

ഇതെല്ലാം കളഞ്ഞുകുളിച്ചിട്ടു മനുഷ്യനെ ബാധിക്കുന്ന ജീവിത വിഷയങ്ങളെ എന്തിനു ഇസ്ലാമുമായി ബന്ധപ്പെടുത്തണംപൊട്ടാ..

പ്രവാചകൻ മുഹമ്മദിന്റെ മതത്തിൽ ഉറച്ചു നിന്നുകൊണ്ട് അതിനെല്ലാം പരിഹാരമുണ്ടെന്നു എന്തിനു പറയണം മണ്ടാ. അതെല്ലാം കളഞ്ഞിട്ടു വലിയ വലിയ ഏമാൻരാജ്യങ്ങളെ തൃപ്തിപ്പെടുത്തിയങ്ങ് ഭരിച്ചാൽപോരായിരുന്നോ മരമണ്ടാ..

പുഴയുംതോടും അങ്ങ് വറ്റട്ടെന്നു...മലകളുംപാറകെട്ടുകളും അങ്ങ്ഇല്ലാതാകട്ടെ. കരയിലും കടലിലും മനുഷ്യ അരാജകത്വം വാഴട്ടെ...

നാശം വരുമ്പോൾ പാടാൻ ഈ വചനം ഞങ്ങളെപ്പോലെ നിങ്ങളും കാണാതെ പഠിച്ചു വെച്ചാൽമതിയെന്ന്...അനുയായികൾ ചോദിക്കുമ്പോൾ ഇതിലപ്പുറം പറയാൻ വേറെന്തുവേണം..

ഇതാ സുൽസിലത്തിൽ അറിളു സിൽസാലഹാ.......വഅഹുറജതിൽ അറുളുഅസുഖാലഹാ....

സ്വാതന്ത്ര്യ ദിനം ആചരിക്കാത്ത സങ്കികള്‍ക്ക് കുരു പൊട്ടിയോ ???

ഇന്ന് സ്വാതന്ത്ര്യ ദിനം. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാരില്‍ നിന്നും പോരടിച്ചു നേടിയ ദിനം. പല മഹാന്മാരുടെയും പോരാളികളെയും ഓര്‍മ്മ ദിനം. ഗാന്ധിയെയും നെഹ്രുവിനെയും സുഭാഷ്ചന്ദ്രബോസ് നെയും കുഞ്ഞാലി മരക്കരെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്‌
ഹാജി അവര്‍കള്‍ - അത് പോലെ ഉള്ള ധീര പോരാട്ടക്കാരെ ഇന്ത്യയുടെ അഭിമാന താരങ്ങളെ ഓര്‍ക്കുന്ന ഈ ദിനം. എല്ലാവരും ഇവരെയൊക്കെ ഓര്‍ത്തു ദേശസ്നേഹം കാണിക്കുബോള്‍ ഒരു കൂട്ടം സങ്കികള്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുകയും അത് വെറും ഒരു മതത്തിന്റെ ഉള്ളില്‍ ഒതുക്കി സങ്കുചിതമായി ചിന്തിക്കുകയും ചെയ്യുന്നതില്‍ നിന്നും അവരുടെ അല്പത്തരം മനസ്സിലാവും. ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരനായി ഈ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഈ സങ്കികള്‍ക്ക് മാത്രം എന്തേ ഇത് മതാടിസ്ഥാനത്തില്‍ നടത്തുന്ന ഒരു കാര്യം ആയി മാറുന്നു .,. ഇന്ത്യന്‍ പതാകയില്‍ ഒരു ദേവിയുടെ ചിത്രം എന്ന് പറഞ്ഞു ആലേഖനം ചെയ്യാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഒരു മതത്തിന്റെ ആഘോഷം അല്ലല്ലോ.. ഇന്ത്യന്‍ പതാക ഒരു മതത്തിന്റെയും അല്ലല്ലോ ..

അനുബന്ധ ചിത്രങ്ങള്‍ : 

സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യക്ക് വേണ്ടി പോരടുന്നവരെ ഒറ്റിക്കൊടുത്ത പാരമ്പര്യം ഉള്ള സങ്കികൊമാരങ്ങള്‍ക്ക് - അവസാനം രാഷ്ട്ര പിതാവ് ആയി ജനം കണ്ട ഗന്ധിജിയെ കൊല്ലുകയും ചെയ്ത ഇവര്‍ക്കെന്ത് സ്വാതന്ത്ര്യ ദിനം - ഇവര്‍ക്കെന്ത് ഇന്ത്യന്‍ പതാക,. . ഇന്ത്യയെ അമ്മ എന്ന് വിളിക്കുകയും എന്നിട്ട് ആ അമ്മയുടെ നെഞ്ചില്‍ ബോംബ്‌ വച്ച് തകര്‍ക്കുകയും ചെയ്തിട്ട് അത് മറ്റുള്ളവരുടെ തലയില്‍ കെട്ടി വെക്കുക എന്ന ഹിന്ദുത്വ-സവര്‍ണ തീവ്രവാദം നടത്തുന്നവര്‍ ആണ് ഇവര്‍.,.

ഇങ്ങനെ ഇന്ത്യന്‍ പതാകയില്‍ മറ്റൊരു ചിത്രം ചേര്‍ത്ത് വച്ച് പ്രദര്‍ശിപ്പിക്കുക എന്നത് തെറ്റായ ഒരു കാര്യം ആയിട്ടും വീണ്ടും ഇതൊക്കെ ചെയ്യുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തില്‍ ആണ്. മുസ്ലിംകള്‍ക്കും മറ്റു മതക്കാര്‍ക്കും ഇന്ത്യയില്‍ ഒരു അവകാശവും ഇല്ല എന്ന രീതിയില്‍ പോസ്റ്റുകള്‍ കണ്ടപ്പോള്‍ അവര്‍ക്കില്ലാത്ത അവകാശം ഒറ്റികൊടുപ്പ്കര്‍ക്ക് ആണോ ഇതിനു അവകാശം എന്ന സംശയം വല്ലാതെ അലട്ടുകയാണ്. മറ്റൊരു പോസ്റ്റില്‍ പതാകയേന്തിയ ഒരു മുസ്ലിം വനിതയുടെ ചിത്രം കണ്ടപ്പോള്‍ ഈ സങ്കികള്‍ക്ക് കുരു പൊട്ടിയത് എന്തിനു എന്നും മനസ്സിലാവുന്നില്ല. പച്ച തെറിയും പൂരപ്പാട്ടും വ്യക്തായ അക്ഷരസ്ഫുടതയോട് കൂടി പുലംബുന്നതും കണ്ട് ജനം ഞെട്ടി. ഇവര്‍ക്ക്‌ ഇത്രയും സംസ്കരശൂന്യര്‍ ആകാന്‍ പറ്റും എന്നത് കണ്ട് ഹിന്ദു സഹോദരന്മാര്‍ വരെ ഞെട്ടി. പക്ഷെ ഇതിനിടക്കും ചില മുസ്ലിം നമധാരികള്‍ ഈ സങ്കികള്‍ക്ക്‌ വേണ്ടി വക്കാലത്തുമായി വന്നത് കണ്ടപ്പോള്‍ ആദ്യ ചിത്രം ഇട്ടപ്പോള്‍ ഇവരൊക്കെ എവിടെ പോയി എന്ന് ആര്‍ക്കും മനസ്സിലവുന്നില്ല... 

പതാക ഏന്തിയ മുസ്ലിം വനിത -

(ഇതില്‍ കൊടുത്ത ലിങ്കിലെ ചിത്രങ്ങളുമായി വ്യത്യസ്തന് ഒരു ബന്ധം ഇല്ല.. എല്ലാ ചിത്രങ്ങളും നിയമ വിരുദ്ധവും തെറ്റായതും ആണെന്ന് എല്ലാവരും മനസിലാക്കുക. ഇത് പോലെയുള്ള പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക..) 



ചില കമന്റ്സ് കാണുക.. സംസ്കാരം മനസിലാക്കുക - 





ശ്രി ലങ്കയിലെ "ബുദ്ധസങ്കി" കോമരങ്ങള്‍

ശ്രീലങ്കയില്‍ ബുദ്ധ സന്യാസിമാര്‍ മുസ്ലിം പള്ളി ആക്രമിച്ചു...............

കൊളംബോക്കു സമീപം ബുദ്ധ സന്യാസിമാര്‍ മുസ്ലിം പള്ളി ആക്രമിച്ചു. പള്ളിക്ക് കാവലുണ്ടായിരുന്ന രണ്ട് പൊലീസുകാരടക്കമ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് മുസ്ലിംകളൂം ബുദ്ധ സന്യാസിമാരും ഏറ്റുമുട്ടി. സ്ഥലത്ത് പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

പള്ളി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ബുദ്ധ സന്യാസിമാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ റമദാന്‍ അവസാനം വരെ പ്രാര്‍ത്ഥ നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു.

ബുദ്ധ സന്യാസിമാരുടെ ആക്രമണത്തില്‍ നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. സായാഹ്ന പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെയാണ് സംഘടിച്ചത്തെിയ ബുദ്ധ സന്യാസിമാര്‍ ആക്രമണം നടത്തിയത്.
കഴിഞ്ഞ വര്‍ഷവും ബുദ്ധമത അനുയായികള്‍ മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങളും ബിസിനസ് സ്ഥാപനങ്ങളും ആക്രമിച്ചിരുന്നു.

വ്യത്യസ്തന്‍ : 

ലോകത്ത്‌ എവിടെ നോക്കിയാലും മുസ്ലിംകളെ ഇരകള്‍ ആയി മാത്രം കാണാന്‍ പറ്റുന്ന ഒരു സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഇത് ഇപ്പോള്‍ ഇന്ത്യയിലെ ആര്‍ എസ് എസ് മുസ്ലിംകള്‍ക്ക് എതിരെ നടത്തുന്ന ആക്രമങ്ങള്‍ പോലെ അക്രമങ്ങള്‍ പോലെ ശ്രി ലങ്കയിലെ മുസ്ലിംകള്‍ ബുദ്ധ സന്യാസിമാരുടെ വകയാണ്. പള്ളി പൊളിക്കലും മുസ്ലിംകള്‍ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തലും അക്രമിക്കലും എല്ലാം ഇവര്‍ ആര്‍ എസ് എസ് നെ ശിഷ്യത്വപെട്ടപോലെയാണ്.

" COLOMBO TELEGRAPH  " എന്ന സൈറ്റില്‍ വന്ന ഒരു ലേഖനം  (വായിക്കാന്‍ ക്ലിക്ക് ചെയ്യുക )വായിച്ചു നോക്കുക. അപ്പോള്‍ മനസ്സിലാവും അവിടെ മുസ്ലിംകള്‍ അനുഭവിക്കുന്ന വേദനകള്‍..,. മുസ്ലിംകള്‍ മുസ്ലിം രാജ്യങ്ങളിലേക്ക്‌ കുടിയേറുക - മുസ്ലിം ആചാരം വെടിയുക - ഇസ്ലാമിക ചിന്നങ്ങള്‍ ഇല്ലാതാക്കുക - ഇസ്ലാമിക രാജ്യം ഹറാം ആയ സ്ഥലമാണ്‌ - തുടങ്ങിയ ഇന്ത്യയിലെ ആര്‍ എസ് എസ് ഉന്നയിക്കുന്ന അതേ കിരാത മുദ്രാവാക്യങ്ങള്‍ ആണ് ഇവര്‍ക്കും ഉന്നയിക്കാനുള്ളത്. രണ്ടും ഒരമ്മ പെറ്റ മക്കളെ പോലെ. യുദ്ധവും അക്രമവും കണ്ടു മനം തകര്‍ന്നു സമാധാനത്തിന് വേണ്ടി നിലകൊണ്ട ഒരു മനുഷ്യനാണ് ബുദ്ധന്‍ എന്നാണ് ഞാന്‍ കേട്ടതും പഠിച്ചതും. പക്ഷെ ഇവിടെ ഈ ബുദ്ധ ഭിക്ഷുക്കള്‍ അതിനു നേരെ വിപരീതമായി ചെയ്യുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ " മദ്യം വില്കരുത് കുടിക്കരുത് " അതുപോലെ " ജാതി ചോദിക്കരുത് പറയരുത് " എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരു എന്ന വ്യക്തിയുടെ പേരില്‍ ഒരു സംഘം രൂപീകരിച്ചു കേരളത്തിലെ ഏറ്റവും വലിയ അബ്കാരി കോണ്‍ട്രാക്ടര്‍ തന്നെ അതിന്റെ നേതാവ് ആയതുമായി സാമ്യം ഉള്ളതായി തോന്നിയാല്‍ ഈ വ്യത്യസ്തനെ കുറ്റം പറയാന്‍ പറ്റില്ല അല്ലെ.  ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന ഒരു പുതിയ സംഘത്തിനെ പിന്‍പറ്റി ശ്രി ലങ്കയിലും ഒരു സംഘം ഉയര്‍ന്നു വരേണ്ട കാലം അതിക്രമിച്ച്രിരിക്കുന്നു.. 

പേടിപിക്കല്ലേ - ഞങ്ങള്‍ ഇവിടെ കടന്നു വന്നത് ഫാസിസം എന്ന ഭീകരത കണ്ട്കൊണ്ട് തന്നെ

posted by Vava Tnr




ഫാസിസം എന്ന യാഥാർത്ഥ്യം കണ്ട്കൊണ്ട് തന്നെയാണ് ഞങ്ങൾ ഇവിടെ കടന്നു വന്നത്.

സുഖകരമായ സംഘടനാപ്രവർത്തനം ഞങ്ങളുടെ മനസ്സിൽ ഒരിക്കൽ പോലും വന്നിട്ടില്ല.. ഞങ്ങൾ എതിർക്കുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ ഫാസിസ്റ്റ് അർദ്ധ സൈനീക സംഘടനെയും ഫാസിസ്റ്റ് മനസുള്ള അധികാരികളയും ഇതേ സ്വാധീനം വർദ്ധിച്ചുവരുന്ന രാഷ്ട്രീയത്തെയുമാണ് എന്ന പ്രാഥമികമായ തിരിച്ചറിവു പ്രസ്ഥാനത്തിനുണ്ട്. അതുകൊണ്ട് തന്നെ പ്രവർത്തന മണ്ഡലവും പ്രയാസംനിറഞ്ഞതായിരിക്കുമെന്നും വ്യക്തമായ ബോധ്യമുണ്ട്. ഈ യാത്രാസംഘത്തെയും ആശയത്തെയും ഇല്ലായ്മ ചെയ്യണമെന്ന ആഗ്രഹം പലർക്കും ഉണ്ടാകുമെന്നും,അതിനുള്ള ശ്രമങ്ങളും മുറപോലെ നടക്കുന്നുണ്ട് എന്നും അറിയാം.

എന്നാൽ ഒന്നറിയുക തടവറകളും മരണവും ഞങ്ങളെ തെല്ലുപോലും ഭയപ്പെടുത്തിന്നില്ല. മാത്രമല്ല ഈ മാർഗ്ഗത്തിലുള്ള ജീവത്യാഗത്തിനു മറ്റെന്തിനേക്കാൾ മാധുര്യമുണ്ടെന്നു ഞങ്ങൾ തിരിച്ചറിയുന്നു..

നിങ്ങളോടു പറയുവാനുള്ളത്, ഇതൊരു യാത്രാ സംഘമാണ്. അധികാരത്തിന്റെ സിംഹഭാഗങ്ങളിലും ആധിപത്യം ഉറപ്പിച്ച സവർണ്ണ പ്രത്യയശാസ്ത്രത്തെ കടപുഴകി എറിഞ്ഞു പകരം ഇന്ത്യയുടെ യഥാർത്ഥ അവകാശീകൾക്ക് അധികാരം കൈമാറാനുറച്ചു യാത്രചെയ്യുന്ന യാത്രാസംഘം.. ഈ യാത്രയെ താൽകാലികമായിഅ അലൊസരം ശ്രിഷ്ടിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. എന്നാൽ ഈ യാത്രസംഘത്തിനെതിരെയുള്ള നിങ്ങളുടെ ഓരോ നീക്കവും ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുകയാണ് ചെയ്യുന്നതു. അതു ശാശ്വതമായ ലക്ഷ്യത്തിലേക്കുള്ള ഈ യാത്രക്ക് മുതൽകൂട്ടാകുകയാണ് ചെയ്യുന്നതു.

അതിനുള്ള തെളിവാണ് ഈ കാണുന്ന ജനസഞ്ചയം..

ഇതൊരു ആൾക്കൂട്ടമല്ല.

അധികാരത്തിന്റെയും പണത്തിന്റെയും ദുസ്വാധീനത്തിൽ കൊണ്ടുവരപ്പെട്ട കൊട്ടേഷൻ പ്രകടന തൊഴിലാളികളുമല്ല..

ഈ യാത്രാ സംഘത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയ, സംഘടനക്കെതിരെയുള്ള ഗൂഡനീക്കങ്ങളെ തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രാതിനിധ്യമാണ് ഈ കാണുന്നതു. ഈ സംഘത്തിലേക്ക് ദിനേനയെന്നോണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഇന്ത്യയുടെ അടിസ്ഥാന ജനത കടന്നുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ യാത്രാസംഘത്തെ നിങ്ങൾക്ക് തടഞ്ഞു നിർത്താൻ സാധിക്കില്ലെന്നും, ലക്ഷ്യം നേടും വരെയും ഈ യാത്ര തുടരുമെന്നും ഈ പ്രതിസന്ധിഘട്ടത്തിലും ഞങ്ങളിതാ പ്രഖ്യാപിക്കുന്നു.

ഇല്ല ഈ യാത്രാസംഘത്തെ തടഞ്ഞുനിർത്തുവാൻ നിങ്ങൾക്കാകില്ല..

link

Related Posts Plugin for WordPress, Blogger...