wirttten by JABIR K V - shared by Ansar Majeed
താങ്കളെ പോലുള്ള ഒരു ഇമാം ഇപ്പോഴും ഉണ്ടെന്നതിൽ അഭിമാനമുണ്ട്.തികഞ്ഞ മുസ്ലിം ലീഗ് ആണെന്ന് പറഞ്ഞു.അതോടൊപ്പം തന്നെ അതിൽ തിന്മയുന്ടെങ്കിൽ PFI യെക്കാളും അതിനെ എതിര്ക്കുക ഞാൻ ആണെന്നും നിങ്ങൾ പറഞ്ഞു.ഞാന്‍ കഴിഞ്ഞ 13 കൊല്ലമായി പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയില്‍ പ്രവർത്തകൻ ആണ്.എന്റെ അഭിപ്രായത്തിൽ പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ ഭരണ കൂടത്തിൽ നിന്ന് മാത്രമല്ല, സമുദായ സംഘടനകളില്‍ നിന്ന് കൂടി വിവേജനം അനുഭവിക്കുന്നുണ്ട്..ശരിഅത്തു വിവാദ കാലത്ത് പോലും ഭിന്നിച്ചു നിന്ന മുസ്ലിം സങ്ങടനകൾ ഇന്ന് രണ്ടു കാര്യത്തില്‍ ഐക്യപ്പെടുന്നുനണ്ട്
1. പരസ്പരം സലാം ചൊല്ലാതെ , വിവാഹ ഭന്ധം, എന്തിനേറെ ഒന്നിച്ചു ഭക്ഷണം പോലും കഴിക്കാൻ പാടില്ലാത്ത കേരളീയ മതപുരോഹിതന്മാർ എന്‍ ഡി എഫ് നെതിരെ ഒരേ വേദിയിൽ ഇരിക്കാനും ഐക്യപ്പെടാനും തയ്യാറാവുന്നു
2. ബാബറി മസ്ജിദ് പൊളിച്ച , ഗുജറാത്തിലും ഭീവണ്ടിയിലും കോയമ്പത്തൂരിലും മലെഗവിലും നാഗ്പൂരിലും തുടങ്ങി പേര് കേട്ട ഇന്ത്യൻ പട്ടണങ്ങള മുഴുവനും മുസ്ലിം മയ്യിത്തുകളെ കൊണ്ട് നിറച്ച, സംഗ പരിവാരത്തിന്റെ കേരള നേതാവ് ശ്രീധരൻ പിള്ളയെ ക്ഷണിക്കുന്നതിലും സമുധായ്തിലെ IUML ,ജമാഅത്തെ ഇസ്ലാമി ഹിന്ദ് , മുജാഹിദ്, സുന്നികൾ എല്ലാം ഐക്യപ്പെടുന്നു.ഇവരിൽ ആര് സമ്മേളനം നടത്തിയാലും അതിന്റെ മുന് നിരയിലെ ഒരു സീറ്റ് റിസര്‍വ് ആണ്.ശ്രീധരൻ പിള്ളക്ക്.അപ്പൊ ശ്രീധരൻ പിള്ളയുടെ കാര്യത്തിലും NDF ന്റെ കാര്യത്തിലും സമുദായം ഐക്യപ്പെടുന്നു.സമുധയതിന്റെ കാര്യത്തിൽ, മിമ്ബരിൽ നിന്ന് വലിച്ചിറക്കി അടി, സ്റ്റേജ് ലേക്ക് തീ പന്തം എറിയുക , മാസ പിറവിയുടെ പേരില്‍ കൊല, കേരളത്തില്‍ ആയിരത്തിൽ ഏറെ മദ്രസ്സകൾ കേസിലാണ്.നിരവധി പള്ളികൾ പ്രശ്നത്തിലാണ്.മറ്റൊന്ന്, കണ്ണൂര് ജില്ലയിലെ പുന്നാട്, പ്രദേശത്തെ മഹല്ല് പ്രസിഡന്റും NDF പ്രവര്തകാനും ആയിരുന്ന മുഹമ്മദ് സുബ്ഹി നമസ്കാരത്തിന് പോവുമ്പോ മകന്റെ മുമ്പിലിട്ടു വെട്ടി കൊന്നു.മകനും പരിക്കേറ്റു.ഒരു മുസ്ലിം നേതാവും അവിടെ വന്നില്ല.പക്ഷെ അതിലെ പ്രതിയും വിഷം ചീറ്റുന്ന പ്രാസങ്ങികാനും ആയിരുന്ന അശ്വിനി എന്ന ഭീകരവാദി കൊല്ലപ്പെട്ടപ്പോൾ മലപ്പുറം ജില്ലയിൽ നിന്നും ഓടി പോയി അശ്വിനിയുടെ വീട്ടിലെത്തി പ്രാര്‍ഥിച്ച ഫോട്ടോ നാം എല്ലാവരും കണ്ടതാണ്.എന്തായാലും ഇതൊക്കെ കാണുമ്പോഴും ഒരു സമാധാനമുണ്ട്.1400 വര്ഷം മുന്‍പ് പ്രവാചകന വന്നപ്പോളും, ഒട്ടകം വേലി ചാടിയതിന്റെ പേരില് വർഷങ്ങൾ നീണ്ട യുദ്ധം നടത്തിയ, ഗോത്ര തല്ലും കൊലയും തൊഴിൽ ആക്കി മാറ്റിയ മക്ക ഖുറൈശികള്‍ പ്രവാചകനെതിരെ എല്ലാം മറന്നു, ഒന്നിച്ചല്ലോ..അവസാനം ധാറുന്നദ്വായിൽ സമ്മേളിച്ചു പ്രവാചകനെ കൊല്ലാനും . ഓരോ ഗോത്രത്തിൽ നിന്നും ഓരോ ആളുകള്‍ അതിനു തയ്യാറാവുകയും ചെയ്തു .എന്തായാലും സ്രഷ്ട്ടി ശ്രേഷ്ട്ടൻ റസൂല്‍ (സ്വ) ജീവിച്ച കാലത്ത് പോലും ഉബയ്യുബ്നു സുലൂലുമാർ ഉണ്ടായെങ്കിൽ ഇന്നത്തെ കാലാത്ത് എന്ത് പറയാൻ.പക്ഷെ നമുക്ക് ജിബ്രീൽ (AS ) വഹിഹ് കൊണ്ട് വരാത്തതിനാൽ ആരാണ് സുലൂൽ എന്ന് ചൂണ്ടി കാണിക്കാൻ പറ്റിയില്ല .എന്തായാലും, താങ്കളെ പോലുള്ള വിരലിൽ എണ്ണാവുന്നവര്‍ ഉണ്ടെന്നതിൽ സന്തോഷമുണ്ട്..........താങ്കളെ പോലുള്ള മുസ്ലിം ലീഗുകാര്ക്ക് അല്ലാഹു ദീര്‍ഘായുസ്സും ആഫിയത്തും നല്കട്ടെ. കണ്ണില്‍ കണ്ട സത്യം വിളിച്ചു പറയുക........എതിര്കെണ്ടതിനെ എതിര്‍ക്കുക .....ജാബിര്‍ കെ വി
COMMENTS പറയാന്‍ തോന്നുന്നു എങ്കില്‍ താഴെ എയുതുക