posted by Sajid Ponnad
"ഒരു സത്യം പറയട്ടെ മുസ്ളീം മതം എവിടെ വേരുറക്കുന്നോ ആ രാജ്യത്തിന്റെ അസ്തിവാരം കണ്ടിട്ടേ ഈ മതവും,മതവിശ്വാസികളും അടങ്ങുകയൊള്ളൂ.ഇത് പറയുന്ന എന്നെ എതിര്‍ക്കാം പക്ഷേ ആ സത്യം മൂടിവെക്കാന്‍ കഴിയില്ല കാരണം ഈ സത്യം പകല്‍ വെളിച്ചം പൊലെ സത്യമാണ് "
ഈ പറഞ്ഞ മഹാന്‍ # praveen ജോലി ചെയുന്നത് കുവൈത്തില്‍ , ഒരു ഇസ്ലാമിക രാജ്യം ..
ഒരു മുസ്ലിം ആയത് കൊണ്ട് ജോലിയില്‍ പ്രതേക പരിഗണന ഗള്‍ഫ് രാജ്യങ്ങളില്‍ ആര്‍ക്കും ലഭിക്കില്ല ..
അവിടെ ഭാഗ്യവും തലവിധിയും പോലെ നല്ല നല്ല ജോലികള്‍ കിട്ടും ,
ഹിന്ദുവെന്നോ മുസ്ലിം എന്നോ ക്രിസ്ത്യന്‍ എന്നോ നോക്കാതെ ജോലി കൊടുക്കകയും ഒരു അവഗണനയും കിട്ടാതെ നല്ല രീതിയില്‍ തന്നെ എല്ലാവരും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്ത് തന്റെ കുടുംബത്തെ നോക്കുന്നു ..
നിര്‍ഭാഗ്യമെന്നു പറയട്ടെ ..
ഈ ഗള്‍ഫ് രാജ്യങ്ങളെ പറ്റി വൃത്തികെട് പറയുകയും അവിടത്തെ പറ്റി കുറ്റങ്ങള്‍ മാത്രം ഫേസ്ബുക്കില്‍ പറഞ്ഞു നടക്കുന്നവരില്‍ ഭൂരിഭാഗവും ഗള്‍ഫില്‍ ജോലി ചെയുന്നവര്‍ തന്നെ ആണ് ,
ഭാരതം എന്‍റെ പെറ്റമ്മ എന്നാ അതെ ബഹുമാനത്തോടെയും സ്നേഹത്തോടെയും തന്നെ പറയട്ടെ ..
പ്രവീണ്‍ എന്നാ സുഹുര്‍ത്തെ ...
താങ്കള്‍ ഭാരതം എന്ന , അഴിമതിയുടെ , വംശീയ അതിക്ഷേപത്തിന്റെ , ബലാല്‍സംഘങ്ങളുടെ ,വര്‍ഗീയ വെറിയുടെ ,കോര്‍പറേറ്റുക്കാരുടെ , പട്ടിനിയുടെ , കൊലപാതകികളുടെ , രാഷ്ട്രീയ പെക്കുത്തിന്റെ, ഒരു പെണ്ണിനെ ഒറ്റക് കണ്ടാല്‍ കാമം മൂക്കുന്ന മനുഷ്യരുടെ , ഇനിയും എഴുതാത്ത ഒരുപാട് പേക്കൂത്തുകള്‍ അരങ്ങുവാഴുന്ന രാജ്യത്ത് നിന്ന് തന്നെ അല്ലെ കുവത്തിലെക് വീമാനം കയറിയത് ,
ആ രാജ്യത്ത് ഉണ്ടോ ഈ പറഞ്ഞ കാര്യങ്ങള്‍ ??
ലെന്‍സ് വെച്ച് നോക്കി കണ്ടു പിടിക്കാന്‍ പറ്റിയാല്‍ ആയി ഒന്ന് ,
അമേരിക്കന്‍ കണ്ണുകള്‍ വഴുതി പോകുന്ന എല്ലാ ഗള്‍ഫ് രാജ്യങ്ങളും നാള്‍ക്നാള്‍ മുന്നേറുമ്പോള്‍ എല്ലാം കൊണ്ടും വീര്‍പ്പ്മുട്ടിയ ഒരു രാജ്യത്ത് നിന്ന് ഒരു രാജ്യസ്നേഹി ഗള്‍ഫ് രാജ്യങ്ങളെ ഇല്ലാതാക്കുന്നു ..
ആദ്യം ഇന്ത്യ എന്ന പെറ്റമ്മയുടെ കുറവുകള്‍ ഇല്ലാതാക്കു ..
എന്നിട്ട് പോരെ പോറ്റമ്മയെ കുറ്റം പറയാന്‍
എന്നിട്ടാണോ സഹോദര അവിടെ അസ്ഥിവാരംകാണുന്നത് ???
ഉളുപ്പില്ലേ നിനക്ക് ??
ഒരു സങ്ങി ആവുന്നത് തെറ്റല്ല ... ഇത് പോലെ നാണം ഇല്ലാത്ത വാക്കുകള്‍ ചര്‍ധിക്കുന്നതും തെറ്റല്ല ..
സങ്ങികളുടെ മുഖലക്ഷ്ണമാണ് വിവരകേട് പറയല്‍ ..
ഒരു കാര്യം പകല്‍ പോലെ സത്യാമാണ് , ഗള്‍ഫ്‌രാജ്യത്തെ പറ്റി
ഇല്ലാത്തത് പറഞ്ഞുനടക്കുന്ന സങ്ങികളില്‍ പലതും അവിടത്തെ അന്നം കൊണ്ട് വയര്‍ ഫുള്‍ ആക്കുന്നവന്‍ ആണ് ..
( നോമ്പ് ആയത് കൊണ്ട് തെറി വിളിയില്‍ അല്‍പ്പം കരുണ കാണിക്കണം , ഇത് ചൈനയല്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.