posted by വ്യത്യസ്തന്
ഇന്ന് ലോകത്തിലെ കാവി തീവ്രവാദികള്‍ക്ക് ഞെട്ടല്‍ ഉണ്ടാകി രാവിലെ ആ വാര്‍ത്ത വന്നു . "" അദ്വാനി ജി രാജി ജി ഹോതാ ജി "" അതാണ് സംഭവം. അദ്വാനി രാജി വെച്ച് എല്ലാ പാപത്തില്‍ നിന്നും കൈ കയുകാന്‍ തയ്യാറായെന്ന്. എന്‍ ഡി എ അധ്യക്ഷ സ്ഥാനം മാത്രം അവിടെ ബാക്കി വച്ചായിരുന്നു ബാക്കി ഉള്ള എല്ലാ സ്ഥാനങ്ങളും രാജി വെച്ചത്. ബാബരി മജിദ് പൊളിച്ചും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച രഥയാത്ര നടത്തിയും തന്റെ വര്‍ഗീയ മുഖം ഉയര്തിപിടിച് ജനത്തിന്റെ മനസ്സില്‍ വെറുപ്പ് സമ്പാദിച്ച ഒരു നേതാവ്..,. ഒരൊറ്റ ലക്‌ഷ്യം മാത്രം മനസ്സില്‍ - പ്രധാന മന്ത്രി കസേര. അതിനു വേണ്ടി എന്ത് തന്തയില്ലാതരവും കളിക്കാന്‍ തയ്യാറായി. 1996 ജൂണ്‍ മാസത്തില്‍ ബി ജെ പി യോട് പിണങ്ങി രാജി വച്ചു. അന്ന് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മുസ്ലിം വോട്ട് കിട്ടണം എന്ന് തോന്നിയപ്പോള്‍ മുഹമ്മദ് അലി ജിന്ന യെ പറ്റി പുകയ്ത്തി പറഞ്ഞു എന്നത് പാര്‍ട്ടിയുടെ നീരസം സൃഷ്ടിച്ചതില്‍ പാര്‍ട്ടി ഇയാളെ ചീത്ത പറഞ്ഞു. ഈ കാരണത്താല്‍ ആയിരുന്നു രാജി. ബാബരി പള്ളി പൊളിച്ച അദ്വാനിക്ക് ഒരു മുസല്‍മാന്‍ പോലും വോട്ട് ചെയ്യില്ലെന്ന് പാര്‍ടിക്ക് തീര്‍ചയാണ്. എന്നാലും അധ്വാനി പോയാല്‍ കാവി ഭീകരര്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു ഭീകര മുഖം ഇല്ല എന്നത് കൊണ്ട കാലുപിടിച് അദ്വാനിയെ രാജി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചു. അധ്വാനി അത് അനുസരിച്ചു. ഇവടെ ഇന്നിതാ വീണ്ടും രാജി നാടകം. ഇന്ന് അധ്വാനിക്ക് പ്രശനമയത് മോടിയോടുള്ള പാര്‍ട്ടി യുടെ അമിത വാല്‍സല്യം മാത്രമല്ല. മറിച്ച് തന്‍റെ വാക്കുകള്‍ക്ക് പാര്‍ട്ടിയില്‍ വില ഇല്ലാതായി എന്ന തോന്നലും ഉണ്ടാകി കൊണ്ടാണ്. രാജി വെക്കുനതോടൊപ്പം സഖ്യ കക്ഷിയായ ജെ ഡി യു നെയും എന്‍ ഡി എ യില്‍ നിന്നും പറിച്ചെടുത്ത് കൊണ്ടാവും അധ്വാനി പോവുക എന്നും വ്യക്തമാവുന്നു. കോണ്‍ഗ്രസ്‌ന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബി ജെ പി യുടെ നാശത്തിന്റെ തുടക്കം എന്ന് തോനുമെങ്കിലും ഇതൊക്കെ ഇവരുടെ നാടകമെന് മനസ്സിലാകാന്‍ അധിക നാള്‍ കാത്തിരിക്കേണ്ടി വരില്ല....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.